Monday, 19 March 2018

LDC Previous Questions - Lalitha

LDC Previous Questions
""""""""""""""""""""""""""""""""""

✡1⃣ Hitler ജർമനിയിൽ അധികാരത്തിൽ വന്ന വർഷം (Ldc 2005)
🎙1933
✡2⃣ ചൈന സന്ദർശിച്ച ആദ്യ യൂറോപ്യൻ (Ldc 2005)
🎙മാർക്കോ പോളോ
✡3⃣ഗൂർണിക്ക എന്ന ചിത്രം വരച്ചത് (Ldc 2007)
🎙പിക്കാസോ
✡4⃣സമരം തന്നെ ജീവിതം ആരുടെ ആത്മകഥയാണ് (Ldc 2007)
🎙VS അച്യുതാനന്ദൻ
✡5⃣ആദ്യ കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം (Ldc 2005)
🎙6
✡6⃣സുഭാഷ് ചന്ദ്ര ബോസ് താത്കാലിക ഗവണ്മെന്റ് രൂപീകരിച്ച സ്ഥലം (Ldc2007)
🎙സിംഗപ്പൂർ
✡7⃣ഉത്തരാസ്വയംവരം എഴുതിയത് (Ldc 2005)
🎙ഇരയിമ്മൻ തമ്പി
✡1⃣ ഫാന്റം, മാൻഡ്രേക് എന്നിവയുടെ സ്രഷ്ടാവ് (Ldc 2003)
🎙ലീഫാർക്
✡2⃣ ചന്ദ്രൻ ഭൂമിയെ വലം വയ്ക്കാൻ എടുക്കുന്ന സമയം (Ldc 2003)
🎙27 Days 7 Hour 43 Minute 11. 47 Second
✡3⃣ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി (Ldc 2005)
🎙പെൻക്വിൻ
✡4⃣1984 ലെ ബ്ലൂ സ്റ്റാർ ഓപ്പറേഷനിൽ കൊല്ലപ്പെട്ട സിഖ് നേതാവ് (Ldc 2005)
🎙ഭിദ്രൻവാല
✡5⃣ഒസാമ ബിൻലാദൻ ഏത് രാജ്യക്കാരനാണ് (Ldc 2005)
🎙സൗദി അറേബ്യ
✡6⃣ആഷാമേനോൻ എന്ന തൂലികാ നാമത്തിൽ അറിയപെടുന്നതാര് (Ldc 2005)
🎙K ശ്രീകുമാർ
✡7⃣"ധനം കൂടും തോറും മനുഷ്യൻ ദുഷിക്കുന്നു " ഇത്‌ ആരുടെ(Ldc 2005) വാക്കുകളാണ്
🎙ഒളിവർ ഗോൾഡ് സ്മിത്ത