Tuesday, 23 May 2017

ബ്രഹ്മപുത്ര

[5/23, 6:31 PM] ‪+91 97446 10894‬: ബ്രഹ്മപുത്ര നദിയെ കുറിച്ചുള്ള ചോദ്യങ്ങൾ

1. ലോകത്തി‌ലെ ഏറ്റവും വലിയ നദി ദ്വീപ്?
  2. ഇന്ത്യയിൽ പുരുഷന്റ പേരിൽ അറിയുന്ന ഒരേ ഒരു നദി?
3. ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദിയുടെ പേര്?
4. ചൈനയിൽ ബ്രഹ്മപുത്ര നദിയുടെ പേര്?
5. ബ്രഹ്മപുത്ര നദിയുടെ കരയിലുള്ള ദേശീയോദ്യാനം?
6. "ആസ്സാമിന്റെ ദുഃഖം", "ചുവന്ന നദി" ഇനീ പേരുകളിൽ അറിയപ്പെടുന്ന നദി?
7. ബ്രഹ്മപുത്ര നദിയുടെ നീളം?
8. ബ്രഹ്മപുത്ര പ്രാചീന കാലത് അറിയപ്പെട്ടിരുന്ന പേര്?
9. ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി?
10. അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര നദിയുടെ പേര്?
11. ബ്രഹ്മപുത്ര നദിയുടെ ഉത്ഭവ സ്ഥാനം?
12. ബ്രഹ്മപുത്ര നദി ഇന്ത്യയിലൂടെ ഒഴുകുന്ന ദൂരം?
13. ബ്രഹ്മപുത്ര നദി ഒഴുകുന്ന രാജ്യങ്ങൾ?
14. ബ്രഹ്മപുത്രയുടെ പതന സ്ഥാനം?
15. ഇന്ത്യയിലെ നദികളിൽ ഏറ്റവും ചലന വേഗതയുള്ള ബ്രഹ്മപുത്രയുടെ പോഷക നദി?
16. ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള പട്ടണം?

🌷🌷🌷🌷🌷🌷🌷

1. മജൂലി ദ്വീപ് (ബ്രഹ്മപുത്ര നദിയിലാണിത്)
2. ബ്രഹ്മപുത്ര
3. ജമുന
4. സാങ്പോ
5. കാസിരംഗ ദേശീയോദ്യാനം , ആസ്സാം
6. ബ്രഹ്മപുത്ര
7. 2900 കി മി
8. ലൗഹിത്യ
9. സുബൻ സിരി
10. ദിഹാങ്ങ്
11. ചെമയുങ് ദുങ് ഹിമാനി
12. 916 കി മി
13. ഇന്ത്യ, ചൈന, ബംഗ്ലാദേശ്
14. ബംഗാൾ ഉൾക്കടൽ
15. ടീസ്റ്റ
16. ഗുവാഹത്തി
[5/23, 6:32 PM] ‪+91 97446 10894‬: 🌊. ടിബറ്റിലെ കൈലാസ പര്‍വ്വതത്തിലെ ചെമ-യുങ്-ദുങ് ഹിനാനിയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയാണ് __ __?*
✅ ബ്രഹ്മപുത്ര
🌊 ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി?*
✅ ബ്രഹ്മപുത്ര.
ചുവന്ന നദി, ആസാമിന്റെ ദുഖം എന്നും അറിയപ്പെടുന്നു.
🌊 ബ്രഹ്മപുത്ര പ്രാചീന കാലത്ത് അറിയപ്പെട്ട പേര്?*
✅ ലൗഹിത്യ.
🌊 ബ്രഹ്മപുത്ര ടിബറ്റില്‍ അറിയപ്പെടുന്ന പേര്?*
✅ സാങ്പോ.
🌊 ബ്രഹ്മപുത്ര അരുണാചൽ പ്രദേശില്‍ അറിയപ്പെടുന്ന പേര്?*
✅ ഡിഹാംഗ്.
🌊 ബ്രഹ്മപുത്ര ബംഗ്ലാദേശില്‍ അറിയപ്പെടുന്ന പേര്?*
✅ ജമുന.
ബ്രഹ്മപുത്ര ഇന്ത്യയിലൂടെ 725 km മാത്രമേ ഒഴുകുന്നുള്ളൂ.
ഇന്ത്യക്ക് പുറമെ ചൈന (ടിബറ്റന്‍ മേഖല), ബംഗ്ലാദേശ് എന്നിവയിലൂടെ 2900km ഒഴുകി ബംഗാൾ ഉള്‍ക്കടലില്‍ പതിക്കുന്നു.
🌊 ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്?*
✅ മാജുലി (ആസാം), ബ്രഹ്മപുത്ര നദിയിലാണ്.
🌊 ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷക നദി?*
സുബന്‍സിരി.✅
മാനസ്, തീസ്ത, സുബന്‍സിരി, ലൂഹിത്, ദിബാംഗ് തുടങ്ങിയവ പ്രധാന പോഷക നദികളാണ്.

Monday, 22 May 2017

Random

*G🎋Previous*📙📘📗📕

2⃣1⃣ *ഇന്ത്യയിൽ ആദ്യമായി തപാൽ മുദ്രണം ___ആയിരുന്നു*❓

A)ഗാന്ധിജി
B)അശോകചക്രം
C)ത്രിവർണ്ണ പതാക
D)നാരായണ ഗുരു

🅰nswer: *ത്രിവർണ്ണ പതാക*

★സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സ്റ്റാമ്പ് പുറത്തിറങ്ങിയത് 1947 നവംബര്‍ 21നായിരുന്നു. ഇന്ത്യന്‍ പതാകയായിരുന്നു ഈ സ്റ്റാമ്പില്‍ മുദ്രണം ചെയ്തത്. സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള സ്റ്റാമ്പ് പുറത്തിറക്കി.

2⃣2⃣ *ആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ____ ആണ്*❓

A)ടി സ്വാമിനാഥൻ
B)സുകുമാർ സെൻ
C)എസ്‌ പി സെൻ
D)നാഗേന്ദ്ര സിങ്‌

🅰nswer: *സുകുമാർസെൻ*

★നസിം സയ്യിദി currently
ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത: V. S രമാദേവി
★ദേശീയ വോട്ടർ ദിനം: 25ജനുവരി

2⃣3⃣ *കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ചു പഠിക്കുന്നതിന് നിയോഗിച്ചിരിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ*❓

A)ആർ കെ പച്ചൗരി
B)എം എസ് സ്വാമിനാഥൻ
C)അമർത്യാസെൻ
D)ഇ സി ജി സുദർശൻ

🅰nswer: *ആർ. കെ പച്ചൗരി*

★മുന്‍ യു.എന്‍. കാലാവസ്ഥാ വ്യതിയാന സമിതി അധ്യക്ഷനായിരുന്നു.

2⃣4⃣ *ഭരണഘടനാ ഔദ്യോഗികമായി അംഗീകരിച്ച ഭാഷകളുടെ എണ്ണം*❓

A)18
B)20
C)22
D)19

🅰nswer: *22*

★ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 344(1),351 അനുസരിച്ച് എട്ടാമത്തെ പട്ടികയിൽ 22 ഭാഷകൾക്ക് അംഗീകാരമുണ്ട്.

2⃣5⃣ *ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി*❓

A)വാരൻ ഹേസ്റ്റിംഗ്
B)കാനിംഗ് പ്രഭു
C)റോബർട്ട് ക്ലെയ്‌വ്
D)വില്യം ബെന്റിക്

🅰nswer: *കാനിംഗ് പ്രഭു*

★ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി:
മൌണ്ട് ബാറ്റൺ

2⃣6⃣ *കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം*❓

A)മംഗലാപുരം
B)ബാംഗ്ലൂർ
C)കരിംനഗർ
D)ബേലപൂർ

🅰nswer: *ബേലപൂർ*

★നവി മുംബൈയിലെ ബേലാപുർ ഭവനാണ്‌ കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം

2⃣7⃣ *നാഥുലാ ചുരം ____ സംസ്ഥാനത്താണ്*❓

A)മണിപ്പൂർ
B)നാഗാലാന്റ്
C)സിക്കിം
D)ത്രിപുര

🅰nswer: *സിക്കിം*

സിക്കിമിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ഹിമാലയൻ പാതയാണ്‌ നാഥുലാ ചുരം.
സമുദ്രനിരപ്പിൽ നിന്ന്‌ 4310 മീറ്ററാണ്‌ ഉയരം.

2⃣8⃣ *കൂട്ടത്തിൽ ചേരാത്തത്*❓

A)പോണ്ടിച്ചേരി
B)ചണ്ഡീഗഡ്
C)ഗോവ
D)ലക്ഷദ്വീപ്

🅰nswer: *ഗോവ*

2⃣9⃣ *പരമ്പരാഗത ഊർജ്ജ സ്രോതസ്സ് അല്ലാത്തത്*❓

A)പെട്രോളിയം
B)പ്രകൃതി വാതകം
C)ജൈവ വാതകം
D)ആണവ വൈദ്യുതി

🅰nswer: *ആണവ വൈദ്യുതി*

★ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം 1969ൽ മഹാരാഷ്ട്രയിൽ പ്രവർത്തനമാരംഭിച്ച  താരാപ്പൂരാണ്.

3⃣0⃣ *എൻ എച്ച് 212 ഏതു സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു*❓

A)കോഴിക്കോട്-പാലക്കാട്
B)കമ്പം-തേനി
C)കോഴിക്കോട്-കല്ലിങ്കൽ
D)തലപ്പാടി-ഇടപ്പള്ളി

🅰nswer: *കോഴിക്കോട്- കൊള്ളേഗൽ*

NH 766 പുതിയ നമ്പർ
★കോഴിക്കോട് മുതൽ,സുൽത്താൻ ബത്തേരി , മൈസൂർ വഴി കർണാടകയിലെ കൊള്ളേഗൽ വരെയാണ്‌ ഈ പാത. ആകെ ദൂരം 262 കീലോമീറ്ററാണ്‌.

Sunday, 21 May 2017

Biology

🏀തലയില്‍ അസ്ഥികളുടെ എണ്ണം--------------> 29
🏀വാരിയെല്ലില്‍ അസ്ഥികളുടെ എണ്ണം----------> 24
🏀നട്ടെല്ലില്‍ അസ്ഥികളുടെ എണ്ണം--------------> 26
🏀മാറെല്ലില്‍ അസ്ഥികളുടെ എണ്ണം-------------> 1

⚽ തലയിൽ - 29

🏀കപാലം---->8
🏀മുഖത്ത്----->14
🏀ചെവിയില്‍->6
🏀ഹെയ്ഡ്---> 1

⚽നട്ടെല്ലിന്റെ ആദ്യത്തെ എല്ല് അറ്റ് ലസ് തലയില്‍

🏀നട്ടെല്ലിന്റെ അവസാനത്തെ എല്ല് കോക്ലെക്സ്

അനുബന്ധ അസ്ഥികൂടം

🏀കൈ-------> 60

🏀കാല്‍-------> 60

🏀തോളെല്ല്---> 4

🏀ഇടുപ്പെല്ല്---> 2

🏀കൈയില്‍ ( ഹ്യൂമസ്, അള്‍ന, റേഡിയസ് )
🏀കാലില്‍ (ഫീമര്‍,ടിസിയ, ഫിബില)
🏀ചെവിയില്‍ ( മാലിയസ്, ഇന്‍കസ്,സ്റ്റേഫിസ്)

⏩. ശരീരത്തിലെ എറ്റവും വലിയ എല്ല് ?

ഫീമര്‍

⏩. ശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ?

സ്റ്റേഫിസ്

⏩. ശരീരത്തിലെ എറ്റവും നീളം കൂടിയ എല്ല് ഏതാണ് ?

ഫീമര്‍

⏩. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള എല്ല് ഏതാണ് ?

കീഴ് താടിയെല്ല് (Mandible)

⏩. എല്ലുകളെ ബാധിക്കുന്ന അസുഖങ്ങള്‍ എതെല്ലാമാണ് ?
റുമാറ്റിസം,ആര്‍ത്രൈറ്റിസ്,ഓസ്റ്റിയോ പൈറോസിസ്,ഓസ്റ്റിയോ മലേഷ്യ,റിക്കറ്റ്സ് (കണ)

024. രണ്ട് എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാര് പോലെയുള്ള ഭാഗത്തിനെ വിളിക്കുന്ന പേര് എന്താണ് ?

ലിഗ്മെന്റ്സ് (സ്നായുക്കള്‍)

⏩. ശരീരത്തിലെ ഏറ്റവും ഉറപ്പുള്ളതും സ്ഥിരതയാര്‍ന്നതുമായ സന്ധിയാണ് ?

കാല്‍മുട്ട് ( പാറ്റല്ല)

🏀സന്ധികളില്‍വിജാഗിരി സന്ധികള്‍----കൈമുട്ട്, കാല്‍മുട്ടും

🏀ഗോളരസ സന്ധികള്‍---തോളെല്ല്, ഇടുപ്പെല്ല്
തെന്നി നീങ്ങുന്ന
🏀സന്ധികള്‍--കൈക്കുഴ, കാല്‍കുഴ
⏩. ജയ് പൂര്‍ കാലുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ?
പ്രമോദ് കരണ്‍ സേഠി

Muscles പേശികള്‍ 639 എണ്ണം

🏀പേശികളില്‍ വലുത് --------->ഗ്ലോട്ടിയസ് മാക്സിമസ്

🏀പേശികളില്‍ ചെറുത്--------->സ്റ്റേഫിസ്

🏀പേശികളില്‍ നീളം കൂടിയത് --
>സാര്‍ട്ടോറിയസ് (തുടയില്‍)

🏀പേശികളില്‍ ഉറപ്പുള്ളത്------->യൂട്ടിയസ് മാസിമ (ഗര്‍ഭാശയ പേശി)

സെന്‍സ് ഓര്‍ഗണ്‍ - 5

നാക്ക്, മൂക്ക്, ത്വക്ക്,കണ്ണ്, ചെവി

⏩. ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ?

ത്വക്ക്

⏩. ത്വക്കിന്റെ കുറിച്ചുള്ള പഠന ശാഖയുടെ പേര് എന്താണ് ?

ഡര്‍മ്മന്റോളജി

⏩. ത്വക്ക് പരിപാലനത്തിന് വിളിക്കുന്ന പേര് എന്താണ് ?

കോസ്മോളജി

⏩. ത്വക്കിന് നിറം നല്‍കുന്ന വസ്തു ?

മെലാനിന്‍

⏩. മെലാനിന്റെ അളവ് കൂടുതല്‍ കണപ്പെടുന്നത് ?

നീഗ്രോ വംശജരില്‍

⏩. മെലാനിന്റെ കുറവ് എന്തിന് കാരണമാകുന്നു ?
പാണ്ഡ്

ത്വക്കിനെ ബാധിക്കുന്ന അസുഖങ്ങള്‍
ഡര്‍മെന്റൈറ്റിസ്,സൊറിയാബിസ്,അരിബാറ,പാണ്ഡ്,എക്സിമ

⏩. ഏറ്റവും കട്ടിയുള്ള തൊലിയുള്ള ജീവി ഏതാണ് ?

സ്രാവ്

⏩. തുലന അവസ്ഥയുമായി ബന്ധപ്പെട്ട അവയവം ഏതാണ് ?

ചെവി

⏩. ബാഹ്യ കര്‍ണ്ണത്തിന്റെ ഭാഗങ്ങള്‍ എതെല്ലാം ?

ചെവികുട,കര്‍ണ്ണനാളം, കര്‍ണ്ണപടം

⏩. മനുഷ്യന്റെ ശ്രവണ സ്ഥിരത എത്രയാണ് ?

1/10 സെക്കന്റ്

⏩. മദ്ധകര്‍ണ്ണത്തിലെ അസ്ഥകള്‍ എതെല്ലാം ?

മാലിയസ്, ഇന്‍കസ്, സ്റ്റേഫിസ്

⏩. ആന്തരിക കര്‍ണ്ണത്തിന്റെ ഭാഗത്തിന്റെ പേര് എന്താണ് ?

കോക്ലിയ

⏩. ചെവി വേദനയ്ക് പറയുന്ന മറ്റെരു പേര് എന്താണ് ?
ഓറ്റാല്‍ജിയ

⚽കണ്ണിന്റെ ഏറ്റവും പുറമെയുള്ള പാളിയുടെ-------ദൃഢപടലം
കണ്ണിന്റെ
രണ്ടാമത്തെപാളി----------------------രക്തപടലം

🏀കണ്ണിന്റെ മുന്നാമത്തെ പാളി----------------------ദൃഷ്ടി പടലം

🏀കണ്ണിന് നിറം നല്‍കുന്ന വസ്തു---------------------മെലാനിന്‍

🏀കണ്ണിന്റെ വീക്ഷണ സ്ഥിരത ---------------------1/16 സെക്കന്റ് ആണ്

🏀വ്യക്തമായ കാഴ്ചയുള്ള
ഏറ്റവും കുറഞ്ഞ ദൂരം------ 25 സെ മീ

⏩. ജനിച്ച് എത്ര ആഴ്ച പിന്നിടുമ്പോള്‍ ആണ് കണ്ണുനീര്‍ ഉണ്ടാവുക ?

രണ്ട ആഴ്ച

⏩. കാഴ്ച ശക്തി ഏറ്റവും കൂടുതലുള്ള കണ്ണിന്റെ ഭാഗം ആണ് ?

പീത ബന്ദു Yellow Spot

⏩. കാഴ്ച ശക്തി ഏറ്റവും കുറവുള്ള ഭാഗം ആണ് ?

അന്ധ ബിന്ദു.

⏩. വസ്തുക്കളെ കറുപ്പും വെളുപ്പും ആയി കണാന്‍ സഹായിക്കുന്ന കോശങ്ങള്‍ ?

റോഡ് കോശങ്ങള്‍

⏩. മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?

റോഡ് കോശങ്ങള്‍

⏩. രാത്രി കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയാണ് ?

നിശാന്തത Night Blindness.

⏩. തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ?

കോണ്‍ കോശങ്ങള്‍

⏩. പ്രാഥമിക വര്‍ണ്ണങ്ങള്‍ തരിച്ചറിയാന്‍ സാധിക്കുന്ന കോശങ്ങള്‍ ?

കോണ്‍ കോശങ്ങള്‍

⏩. നിറങ്ങള്‍ തരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ?

വര്‍ണ്ണാന്ധത Daltanism

⏩. കണ്ണിന്റെ ലെന്‍സിന്റെ ഇലാസ്തികത കുറഞ്ഞ് വരുന്ന അവസ്ഥയുടെ പേര് ?

പ്രസ് ബയോപ്പിയ

⏩. കണ്ണിന്റെ ലെന്‍സ് അതാര്യമാകുന്ന അവസ്ഥയുടെ പേര് എന്താണ് ?

തിമിരം

⏩. കണ്ണില്‍ അസാധാരണമായ മര്‍ദ്ദം ഉള്ളവാക്കുന്ന അവസ്ഥ ?

ഗ്ലോക്കോമ

⏩. കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ?

സീറോതാല്‍മിയ