1. കേരളത്തിലെ ആദ്യത്തെ ഡീസൽ പവർ പ്രൊജക്റ്റ് എവിടെ ? ബ്രഹ്മപുരം
2. ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം എവിടെ ? ആയിരംതെങ്(കൊല്ലം )
3. ഇന്ത്യയിൽ മാജിക് ടുറിസം പദ്ധതിയ്ക് തുടക്കമിട്ട ആദ്യ സംസ്ഥാനം ? കേരളം
4. ദേശാഭിമാനി പത്രം ആരംഭിച്ച വര്ഷം ? 1942
5. ഇന്ത്യയിൽ ആദ്യമായ് ലോട്ടറി ആരംഭിച്ച സംസ്ഥാനം ? കേരളം (1967)
6. കേരളത്തിലെ കരകൗശല ഗ്രാമം ? ഇരിങ്ങൽ (കോഴിക്കോട് )
7. വർക്കല തുരങ്കം പണികഴിപ്പിച്ച ദിവാൻ ? ശേഷയ്യശാസ്ത്രി
8. ജനകീയ കവി എന്നാദ്യം അറിയപ്പെട്ടത് ?കുഞ്ഞൻ നമ്പ്യാർ
9. തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലം എന്നറിയപ്പെട്ടത് ? വയലാർ
10. കൊച്ചി സ്മാർട്ട്‌സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട കമ്പനി ? ടീകോം
11. തച്ചോളി ഒതേനന്റെ ജന്മസ്ഥലം ? വടകര
12. കേരളം ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യത്തെ മലയാളി വനിത ? ജസ്റ്റിസ് കെ കെ ഉഷ
13. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? കാസർഗോഡ്
14. കക്കാട് ജലവൈദ്യുതി പദ്ധതി ഏതു നദിയിലാണ് ? പമ്പ നദി
15. കേരളത്തിലെ ആദ്യത്തെ താപ വെദ്യുത നിലയം ? കായംകുളം
16. ധോണി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് ? പാലക്കാട്
17. കോട്ടയം പട്ടണം സ്ഥാപിച്ചതാര് ? ടി രാമറാവു
18. കേരളത്തിന്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല ?ഇടുക്കി
19. ഐതിഹ്യമാലയുടെ കർത്താവ് ? കൊട്ടാരത്തിൽ ശങ്കുണ്ണി
20. കേരളത്തിന്റെ നെയ്തു പട്ടണം ?ബാലരാമപുരം
21. ചെമ്മീൻ എന്ന സിനിമയുടെ തിരക്കഥാകൃത്? എസ എൽ പുരം സദാനന്ദൻ
22. ജടായുപ്പാറ ഏതു ജില്ലയിലാണ് ? കൊല്ലം
23. പൈതൽമല സ്ഥിതിചെയ്യുന്ന ജില്ല ?കണ്ണൂർ
24. ധർമ്മടം ദ്വീപ് ഏതു പുഴയിലാണ് സ്ഥിതി ചെയുന്നത് ? അഞ്ചരക്കണ്ടിപ്പുഴ
25. ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ ബാബർ നേരിട്ടത് ആരെ ? ഇബ്രാഹിം ലോധി
26. കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്റെ കർത്താവായ വിദേശി ? റോബർട്ട് ബ്രിസ്സോ
27. ചങ്ങമ്പുഴ സ്മാരകം എവിടെ ? ഇടപ്പള്ളി
28. ഡാറാസ് മെയിൽ സ്ഥാപിച്ചതാര് ? ജയിOസ് ഡാറാസ്
29. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചതാര് ?വേലുത്തമ്പി ദളവ
30. കല്ലുമല സമരത്തിന് നേതൃത്വം നൽകിയതാര് ? അയ്യൻകാളി
31. ശങ്കരാചാര്യർ ജനിച്ചതെവിടെ ? കാലടി
32. കേരളത്തിലെ ആദ്യത്തെ ലേബർ ബാങ്ക് സ്ഥാപിക്കപ്പെട്ടത് ഏതു ജില്ലയിൽ ?പാലക്കാട് (അകത്തേത്തറ പഞ്ചായത്ത് )
33. കേരളം സർക്കാരിന്റെ കമ്മ്യൂണിറ്റി പൊലീസിങ് സംരംഭം അറിയപ്പെടുന്നത് ? ജനമൈത്രി സുരക്ഷാ പദ്ധതി
34. ആനന്ദ ദർശനത്തിന്റെ ഉപജ്ഞാതാവ് ? ബ്രഹ്മാനന്ദ ശിവയോഗി
35. പറമ്പിക്കുളം വന്യ ജീവി സങ്കേതം ഏതു ജില്ലയിലാണ് ? പാലക്കാട്
36. മലയാള മനോരമ ആരംഭിച്ച വർഷം? 1888
37. ജാതിയൊന്ന് മതമൊന്ന് ദൈവമൊന്ന് എന്ന സന്ദേശം പ്രചരിപ്പിച്ചതാര് ? വൈകുണ്ഠ സ്വാമികൾ
38. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ സ്കൂൾ നഗരം ? കൊച്ചി (2008 )
39. കേരളകൗമുദി പ്രസിദ്ധീകരണം ആരംഭിച്ച വർഷം ? 1911
40. വനവിസ്തൃതി കൂടിയ കേരളത്തിലെ ജില്ല? ഇടുക്കി
41. കേരളത്തിലെ ഏക കായൽ ക്ഷേത്രം ? അനന്തപുരം ക്ഷേത്രം (കാസർകോട് )
42. കേരളത്തിൽ ഏറ്റവും കൂടുതൽ തരിശുഭൂമിയുള്ള ജില്ല ? ഇടുക്കി
43. കുട്ടനാടിന്റെ കഥാകാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ ? തകഴി
44. ഇടുക്കി ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി ? തൊടുപുഴ
45. കേരളത്തിൽ എവിടെയാണ് ഇൻഫോപാർക് സ്ഥിതിചെയ്യുന്നത് ? കൊച്ചി (കാക്കനാട് )
46. ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയത്തിന്റെ പേര് ? സർദാർ വല്ലഭായി പട്ടേൽ (കൊല്ലം)
47. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ് ? പി കുഞ്ഞിരാമൻ നായർ
48. പമ്പ നടിയുടെ നീളം ? 176 കി മി
49. കേരളത്തിൽ ഏറ്റവും കൂടുതൽ മലിനീകരണം സംഭവിച്ച നദി ? ചാലിയാർ
50. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം ?പത്മനാഭസ്വാമി ക്ഷേത്രം
Friday, 26 May 2017
Keralam
Thursday, 25 May 2017
INDIAN ELECTIONS
*INDIAN ELECTIONS*
SHORT NOTE:-
📔📓📒📕📗📘📙📚📖
*Part :- 1*
*ആദ്യ 3 തെരഞ്ഞെടുപ്പ്*
🔍ഇന്ത്യയിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നത് *1951ഒക്ടോബർ -1952 ഫെബ്രുവരി* ക്കും ഇടയ്ക്കു ആയിരുന്നു
🔍രണ്ടാമത്തെ പൊതു തെരഞ്ഞെടുപ്പ് *1957*ലും മൂന്നാം പൊതു തെരഞ്ഞെടുപ്പ് *1962* ലും നടന്നു
🔍 ആദ്യ തെരഞ്ഞെടുപ്പ് ഒരേസമയം *ലോക്സഭയിലേക്കും സംസ്ഥാന നിയമസഭ* കളിലേക്കും ആയിരുന്നു
🔍ആദ്യ 3 തെരഞ്ഞെടുപ്പിൽ *കോൺഗ്രസ് പാർട്ടി* രാജ്യത്ത് ഉടനീളം വൻ വിജയം നേടി
🔍1952ൽ *364* സീറ്റും 1957ൽ *371* സീറ്റും 1962ൽ *361* സീറ്റും കോൺഗ്രസ് നേടി മാത്രം അല്ല എല്ലാ സംസ്ഥാന നിയമസഭകളിലും വൻ നേട്ടം ഉണ്ടാക്കി
🔍 എന്നാൽ 1956 ൽ ഭാഷ അടിസ്ഥാനത്തിൽ രൂപം കൊണ്ട കേരളത്തിൽ 1957 നിയമ സഭ തെരഞ്ഞെടുപ്പ്ൽ തന്നെ Ems ന്റെ നേത്രതംതിൽ *ലോകത്ത് ആദ്യമായി ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ്ലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി* അതികാരം പിടിച്ചെടുത്തു
*GK MASTERS* 💪
🔍 ആദ്യ മൂന്ന് തവണ കോൺഗ്രസ് സർക്കാർ രൂപം കൊടുത്തപ്പോൾ *നെഹ്‌റു* തന്നെ ആയിരുന്നു പ്രധാന മന്ത്രി
🔍 1964 May നെഹ്‌റു നിര്യാതനായി തുടർന്ന് *ലാൽ ബഹദൂർ ശാസ്ത്രി* പ്രധാന മന്ത്രി ആയി
🔍1966 ജനുവരി ശാസ്ത്രി മരണപെട്ടു തുടർന്ന് നെഹ്‌റുവിന്റെ പുത്രി കൂടിആയ *ഇന്ദിര ഗാന്ധി* പ്രധാന മന്ത്രി ആയി
*INDIAN ELECTIONS*
SHRT NOTE :-
📔📓📒📕📗📘📙📚📖
PART : 2
*1967-1989*
➖➖➖➖➖➖➖➖
🔍 നാലാം പൊതുതെരഞ്ഞെടുപ്പ് *1967* ലാണ് നടക്കുന്നത്
🔍1967ൽ നടന്ന പൊതുതെരഞ്ഞെടുപ്പ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നടുക്കിയ ഒന്നായി മാറി ഇതിനെ *"രാഷ്ട്രീയ ഭൂകമ്പം"* എന്ന് നിരീക്ഷകർ വിലയിരുത്തി
🔍 *9* സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ന് സർകാർ രൂപീകരണം സാദ്ധ്യമല്ലതായി
🔍1967 തെരഞ്ഞെടുപ്പ് *കൂട്ടു കക്ഷി* ഭരണം എന്ന പ്രതിഭാസം അവതരിച്ചു
🔍 *തമിഴ്നാട്* ൽ ദ്രാവിഡ് മുന്നേറ്റം കഴകം ഭൂരിപക്ഷം നേടി അതികാരം പിടിച്ചു
🔍ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ദേശീയ തലത്തിൽ സർക്കാർ രൂപീകരിച്ചു എങ്കിലും കോൺഗ്രസ് പാർട്ടി പിളര്ന്നു
🔍കോൺഗ്രസ് പിളർപ്പ് ഇന്ദിര ഗാന്ധി സർകാർ നെ ന്യുനപക്ഷ സർകാർ ആകി *68* Mp മാർ സങ്കടന കോൺഗ്രസ്‌ലും *220* പേർ ഇന്ദിര ഗാന്ധി പക്ഷം ആയിരുന്നു cpi,dmk ചില ചെറിയ കക്ഷികൾ പിന്തുണയോടെ ഇന്ദിര ഗാന്ധി അധികാരം തുടര്ന്നു
🔍 *1971*ൽ ആണ് 5ആം പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്
🔍ഇന്ദിര ഗാന്ധി വിഭാഗം കോൺഗ്രസ് ഉം, സങ്കടന കോൺഗ്രസ് ഉം, *കോൺഗ്രസ് ഇതര കമ്മ്യൂണിസ്റ്റ് ഇതര കക്ഷികൾ ചേർന്നുള്ള മഹാ സക്യം* തമ്മിൽ ആയിരുന്നു മത്സരം.
ഇന്ദിര ഗാന്ധി കമ്മ്യൂണിസ്റ്റ് പാർട്ടി യുമായി ഒരു സക്യംരൂപീകരിച്ചു
🔍 *"ഗരീബി ഹട്ടാവോ"* എന്ന മുദ്രാവാക്യം ത്തിലൂടെ ഇന്ദിര ഗാന്ധി അവശ ജനങ്ങൾ പിന്തുണ നൽകി
🔍ഇന്ദിര വിഭാഗം കോൺഗ്രസ് *352* സീറ്റു നേടി ഇന്ദിര ഗാന്ധി പ്രധാന മന്ത്രി ആയി തുടര്ന്നു *CPI 25* ഉം *CPI(M)23* സീറ്റ് നേടി... പക്ഷെ സങ്കടന കോൺഗ്രസ് ന് വെറും *15* സീറ്റ് മാത്രം ആണ് നേടാൻ കഴിഞ്ഞത്
🔍 തെരഞ്ഞെടുപ്പ്ന് ശേഷം ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥ
പ്രതിസന്ധി നേരിട്ടു രാജ്യത്തിൻറെ പല ഭാഗങ്ങൾ പ്രതിഷേധം ഉയർന്നു
*1975 ജൂൺ 25* ന് ഇന്ദിര ഗാന്ധി അടിയന്തിര അവസ്ഥ പ്രക്യാപിച്ചു
🔍അടിയന്തിര അവസ്ഥ പ്രക്യാപിച്ചു *18 മാസം* കഴിഞ്ഞപ്പോൾ അടിയന്തിര അവസ്ഥ പിൻവലിച്ചു 1977 ജനുവരിയിൽ *6ആം* പൊതുതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു
🔍1977 തെരഞ്ഞെടുപ്പ് അടിയന്തിര അവസ്ഥ സംബന്ധിച്ച് ഉള്ള ഒരു ഹിത പരിശോധന കൂടി ആയി മാറി *"ജനാധിപത്യതെ സംരക്ഷിക്കുക"* എന്ന മുദ്രാവാക്യംവും
ആയിട്ടാണ് ഉത്തര ഇന്ത്യയിൽ പ്രതിപക്ഷ പാർടികൾ മത്സരിച്ചത്
🔍 *1977 ജനുവരി* ജനത പാർടി രൂപം കൊണ്ടു സങ്കടന കോൺഗ്രസ്, ജനസങ്കം, സോഷ്യലിസ്റ്റ് പാർട്ടി, ലോകദൾ എന്നീ പാർടികൾ ലയിച്ചു ആണ് ജനത പാർടി രൂപം കൊണ്ടത്
🔍 സോതന്ത്ര്യം നേടിയ ശേഷം ആദ്യമായി കോൺഗ്രസ് തോറ്റമ്പി വെറും *154* സീറ്റ് മാത്രം ആണ് അവർക്ക് നേടാൻ ആയതു
🔍 *330* സീറ്റ് ജനത പാർട്ടിയും കൂട്ടു കക്ഷിയും ചേർന്ന് നേടി ജനത പാർടി മാത്രം *295* സീറ്റ് നേടി *മൊറാർജി ദേശയി* പ്രധാന മന്ത്രി ആയി
🔍 18 മാസം കഴിയും മുമ്പേ ജനത പാർടി പിളര്ന്നു *മൊറാർജി ദേശയി* ഗവണ്മെന്റ്ന് ഭൂരിപക്ഷം ഇല്ലാതായി
🔍 കോൺഗ്രസ് പിന്തുണയോടെ ചാരാൻ സിംഗ് *1979 ജൂലായ്* പ്രധാന മന്ത്രി ആയി എന്നാൽ പിന്നീടു കോൺഗ്രസ് പിന്തുണ പിൻവലിച്ചു *1980 ജനുവരി* യിൽ
ചാരാൻ സിംഗ് സർകാർ നിലംപതിച്ചു
🔍 *1980* ൽ 7ആം പൊതുതെരഞ്ഞെടുപ്പ് നടന്നു *353* സീറ്റ് നേടി കോൺഗ്രസ് വീണ്ടും ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ അതികാരംതിൽ എത്തി
🔍 *1984* ഒക്ടോബർ 31 അംഗരക്ഷകർ ആയിരുന്ന 2 സിക്കുകാരുടെ വെടി ഏറ്റു മരിച്ചു. പിന്നീടു *രാജീവ് ഗാന്ധി* പ്രധാന മന്ത്രി ആയി
🔍 *1984 മുതൽ 1989* വരെ അദ്ദേഹം ആയിരുന്നു പ്രദാന മന്ത്രി
*INDIAN ELECTIONS*
SHRT
Part :-3
*1989ന് ശേഷം ഉള്ള ഇന്ത്യ*
➖➖➖➖➖➖➖
🔍 1989 തെരഞ്ഞെടുപ്പ് മുതൽ ദേശീയ തലത്തിലും *മുന്നണി രാഷ്‌ട്രീയം* ആണ് നിലനിൽക്കുന്നത് ഈ കാലയളവിൽ കോൺഗ്രസ് പാർട്ടി, മറ്റു പാർടികൾ.. വ്യ്കതമായ ഭൂരിപക്ഷം നേടിഇല്ല
🔍പ്രതിപക്ഷ പാർടികൾ 1980 തെരഞ്ഞെടുപ്പ് ലക്‌ഷ്യം കോൺഗ്രസ് നെ പുറത്താക്കുക എന്നത് ആയിരുന്നു
🔍1989 ഡിസംബർ *ദേശീയ മുന്നണി (NF) V P സിംഗ് ന്റെ* നേതൃത്വത്തിൽ bjp യുടെയും ഇടത് പക്ഷ ത്തിന്റെയും പിന്തുണയോടെ സർക്കാർ ഉണ്ടാക്കി
🔍1990 നവംബർ *ചന്ദ്ര ശേഖർ* പ്രധാന മന്ത്രി ആയി sp, യുടെ നേതൃത്വത്തിൽ ആയിരുന്നു അത് ദേശീയ മുന്നണിയുടെ ഒരു വിഭാഗം കോൺഗ്രസ് ഉം പിന്തുണ നൽകി
🔍 *1991*ൽ രാജീവ് ഗാന്ധിയേ വധിച്ചു LTT ആയിരുന്നു അതിനു പിന്നിൽ
🔍 *1991* ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയി *നരസിംഹ റാഹു* പ്രധാന മന്ത്രി ആയി AIDMK യും മറ്റു ചെറിയ പാർട്ടികളും പിന്തുണ നൽകി
🔍1991, 1996 തിരഞ്ഞെടുപ്പിൽ BJP നില മെചപെടുത്തി 1996 ൽ BJP ഏറ്റവും വലിയ ഒറ്റ കക്ഷി ആയി എങ്കിലും BJP ക്ക് ലോക്സഭയിൽ ഭൂരിപക്ഷം ഇല്ലാതായി *1996 MAY -JUNE വരെ AB വാജ്‌പേയി BJP ന്യൂനപക്ഷ സർകാർ* ഉണ്ടാക്കി
🔍1996 JUNE -1997 APRIL വരെ *HD ദേവഗൗഡ* ഐക്യ മുന്നണി സർകാർ ഉണ്ടാക്കി കോൺഗ്രസ് പിന്തുണയോട് കൂടെ ആയിരുന്നു അത്
🔍 1997 APRIL -1998 MARCH വരെ *I K ഗുജറാൾ* ഐക്യ മുന്നണി സർകാർ ഉണ്ടാക്കി കോൺഗ്രസ് പിന്തുണയോട് കൂടെ ആയിരുന്നു അത്
🔍1998 MARCH-1999 *BJP യുടെ നേതൃത്വത്തിൽ NDA*(National democratic allines) സർക്കാർ രൂപം കൊണ്ടു വാജ്‌പേയി ആയിരുന്നു പ്രധാന മന്ത്രി
🔍1999 പൊതു തെരഞ്ഞെടുപ്പ്ൽ *NDA വീണ്ടും AB വാജ്‌പേയിയുടെ നേതൃത്വത്തിൽ* സർകാർ ഉണ്ടാക്കി
2004ൽ കാലാവധി തീർന്നു
🔍2004ലു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നില വീണ്ടും മെചപ്പെടുത്തി കോൺഗ്രസ് നേതൃത്വത്തിൽ *ഐക്യ പുരോഗമന മുന്നണി (UPA)* സർക്കാർ ഉണ്ടാക്കി
🔍 *മൻമോഹൻ സിംഗ്* ആയിരുന്നു പ്രധാന മന്ത്രി
🔍2009 തെരഞ്ഞെടുപ്പ്ലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയി മാറി തുടർന്ന്
*മൻമോഹൻ സിംഗ് ന്റെ നേതൃത്വത്തിൽ വീണ്ടും UPA* സർക്കാർ ഉണ്ടാക്കി
🔍 *2014*ൽ ആണ് അടുത്ത പൊതുതെരഞ്ഞെടുപ്പ് നടന്നത് 2014 തെരഞ്ഞെടുപ്പ് കോൺഗ്രസ്‌ന് സോതന്ത്ര്യം ലഭിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ആദ്യമായി *100ൽ താഴെ* സീറ്റ്ൽ ഒതുങ്ങി
🔍BJP ചരിത്രത്തിൽ ആദ്യമായി കേവല ഭൂരിപക്ഷം നേടി *1989 ന് ശേഷം കേവല ഭൂരിപക്ഷം* നേടിയ ആദ്യ പാർട്ടി ആകുകയും ചെയ്തു
🔍 *നരേന്ദ്ര മോദി* യുടെ നേതൃത്വത്തിൽ NDA സർക്കാർ രൂപം കൊണ്ടു
*INDIAN ELECTIONS*
Wednesday, 24 May 2017
Random by unni
[5/25, 6:53 AM] unnikrishnan: ചോദ്യോത്തരങ്ങളും, അനുബന്ധ വസ്തുതകളും:
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
🔲"അമരജ്യോതി " രചിച്ചത് ?
1 . പാല നാരായണൻ നായർ
2 . വിഷ്ണുനാരായണൻ നമ്പൂതിരി
3 . ഇ.വി.കൃഷ്ണപിള്ള
4 . വൈക്കം മുഹമ്മദ് ബഷീർ
Ans:പാല നാരായണൻ നായർ.
🌻അമർ ജ്യോതി തെളിയിച്ചിരിക്കുന്നത് : ജാലിയൻ വാലാബാഗിൽ.
🌻അമർ ജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത്: ഇന്ത്യാ ഗേറ്റിൽ.
🌻അമരജിവി എന്നറിയുന്നത്: പോറ്റി ശ്രീരാമലൂ
🌻അമരകോശം രചിച്ചത്: അമര സിംഹൻ.
🌻അമർനാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്: ജമ്മു കാശ്മീരിൽ.
🌻അമർ ചിത്രകഥയുടെ പിതാവ്: അനന്ത് പൈ.
🌻അമർദാസ് : മൂന്നാമത്തെ സിഖ് ഗുരു.
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
🔲"പാതാള ഗംഗ"എന്നറിയപ്പെടുന്ന നദി ?
1 . ഗോദാവരി
2 . കാവേരി
3 . കൃഷണ
4 . കബനി
Ans:കൃഷ്ണ.
🌻തെലുങ്ക് ഗംഗ : കൃഷ്ണ
🌻അർദ്ധ ഗംഗ : കൃഷ്ണ
🌻വൃദ്ധ ഗംഗ : ഗോദാവരി
🌻ദക്ഷിണ ഗംഗ: കാവേരി
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
🔲കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ?
1 . ശങ്കരനാരായണൻ തമ്പി
2 . റോസമ്മ പുന്നൂസ്
3 . കെ.ഒ. അയിഷാ ബായ്
4 . നഫീസത്ത് ബീവി
Ans:കെ.ഒ.അയിഷാ ബായ്.
🌻ആദ്യ സ്പീക്കർ : ശങ്കരനാരായണൻ തമ്പി
🌻ആദ്യ പ്രോടേം സ്പീക്കർ : റോസമ്മ പുന്നൂസ്
🌻ആദ്യ ആക്ടിംഗ് സ്പീക്കർ : നഫീസത്ത് ബീവി
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
🔲"ഉഷ്ണമേഖലയിലെ പറുദീസ" എന്നറിയപ്പെടുന്ന രാജ്യം ?
1 . ഇന്ത്യ
2 . ജപ്പാൻ
3 . മ്യാന്മാർ
4 . ശ്രീലങ്ക
Ans:ശ്രീലങ്ക.
🌻കിഴക്കിന്റെ പറുദീസ എന്നറിയുന്ന സംസ്ഥാനം: ഗോവ
🌻ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയുന്നത്: അരുണാചൽ പ്രദേശ്
🌻പറുദീസ നഷ്ടം എന്ന കൃതി എഴുതിയത് : ജോൺ മിൽട്ടൻ
🌻പറുദീസയിലെ വിത്ത് എന്നറിയുന്നത്: ഏലം
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
🔲വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത് ?
A. 2005 ഒക്ടോബർ 12
B. 2005 ഡിസംമ്പർ 19
C. 2005 ജൂൺ 15
D. 1992 ജനുവരി 31
Ans:2005 ജൂൺ 15.
🌻വിവരാവകാശ നിയമം നിലവിൽ വന്നത് 2005 ഒക്ടോബർ 12
🌻സംസ്ഥാന വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത്: 2005 ഡിസംബർ 19
🌻വിവരാവകാശ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം: തമിഴ്നാട് (1997)
🌻വിവരാവകാശ നിയമം പാസാക്കിയ ആദ്യ രാജ്യം: സ്വീഡൻ.
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
🔲കേരള നവോത്ഥാന ചരിത്രത്തിലെ പ്രധാന സന്ദർഭങ്ങളിൽ ഒന്നായ "കായൽ സമ്മേളനം" ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A. സഹോദരൻ അയ്യപ്പൻ
B. വേലുക്കുട്ടി അരയൻ
C. പണ്ഡിറ്റ് കറുപ്പൻ
D. മന്നത്ത് പത്മനാഭൻ
Ans:പണ്ഡിറ്റ് കറുപ്പൻ.
🌻കൊച്ചി കായലിൽ ആണ് കായൽ സമ്മേളനം അരങ്ങേറിയത് (1913 ൽ ).
🌻നഗരത്തിൽ കാലുകുത്താൻ അനുവാദമില്ലാത്തതിനാൽ കൊച്ചിയിലെ കീഴാള ജനത കൊച്ചി കായലിൽ വള്ളങ്ങൾ ചേർത്തു കെട്ടി ഇരിപ്പിട മുണ്ടാക്കി സമ്മേളനം നടത്തി.
🌻ദളിതർക്ക് നഗരത്തിൽ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടു.
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
🔲"ഏതൻസ് ഓഫ് ദി ഈസ്റ്റ്" എന്നറിയപ്പെടുന്നത് ?
A. കന്യാകുമാരി
B. മധുര
C. പൂനെ
D.ആലപ്പുഴ
Ans:മധുര.
🌻അലക്സാൻഡ്രിയ ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്- കന്യാകുമാരി
🌻ഓക്സ്ഫോർഡ് ഓഫ് ദി ഈസ്റ്റ് എന്നറിയപ്പെടുന്നത്-
പൂനെ
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
🔲'ആഫ്രിക്കയുടെ കൊമ്പ് ' എന്നറിയപ്പെടുന്നത് ?
A. ജിബൂട്ടി
B. കാമറൂൺ
C. ബുറൂണ്ടി
D. സൊമാലിയ
Ans:സൊമാലിയ.
🌻ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് : ജിബൂട്ടി
🌻ആഫ്രിക്കയുടെ ഹൃദയം : ബുറൂണ്ടി
🌻ആഫ്രിക്കയുടെ നിലച്ച ഹൃദയം :ചാഡ്
🌻ആഫ്രിക്കയുടെ തടവറ: ഇക്വറ്റോറിയൽ ഗിനിയ
🌻ആഫ്രിക്കയുടെ വിജാഗിരി : കാമറൂൺ
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
🔲വിമാനത്തിലെ ബ്ലാക്ക് ബോക്സിനു സമാനമായ കപ്പലിലെ ഉപകരണം?
Ans:VDR ( VOYAGE DATA RECORDER).
🌻വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം: ഓറഞ്ച്
🌻ബ്ലാക്ക് ബോക്സ് കണ്ടു പിടിച്ചത്: ഡേവിഡ് വാറൻ
🌻ബ്ലാക്ക് ബോക്സിന്റെ മാറ്റൊരു പേര്: Flight Data Recorder
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
🔲ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗൺസിലിൽ നിന്നും രാജിവച്ച നേതാവ് ?
A. ടാഗോർ
B. ഗാന്ധിജി
C. സി .ശങ്കരൻ നായർ
D. നെഹ്റു
Ans: സി .ശങ്കരൻ നായർ
🌻ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി തിരിച്ചു നൽകിയത് : ടാഗോർ
🌻കൈസർ – ഇ- ഹിന്ദ് പദവി തിരിച്ചുനൽകിയ നേതാവ് : ഗാന്ധിജി
━━━━━━━━━━━━━━━━━━
https://chat.whatsapp.com/LJ3VRqta4J2DBuqEcN4ArA ━━━━━━━━━━━━━━━━━
🔲തമിഴ്നാടിന്റെ ഔദ്യോഗിക പുഷ്പം?
1 . വെള്ളകുറിഞ്ഞി
2 . വാടാർ മല്ലി
3 . നാഗമുല്ല
4 . മേന്തോന്നി
Ans:മേന്തോന്നി (ശാസ്ത്രീയ നാമം : ഗ്ലോറിയോസാ സുപ്പർബ)
🌻അഗ്നി ശിഖ, ചെകുത്താൻ പൂവ് , കിത്തോന്നി എന്നീ പേരുകളിലും ഇത് അറിയുന്നു.
🌻സിംബാവെ യുടെ ഔദ്യോഗിക പൂഷ്പവും ഇതാണ്.
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
🔲'ദൈവത്തിന്റെ സ്വന്തം നാട് ' എന്ന പരസ്യവാചകം കേരളത്തിന് സമ്മാനിച്ചത് ?
1 . ഹെർമൻ ഗുണ്ടർട്ട്
2 . മാലിക് ബിൻ ദിനാർ
3 . വാൾട്ടർ മെൻഡിസ്
4 . വാൾട്ടർ ഹണ്ട്
Ans:വാൾട്ടർ മെൻഡിസ്.
🌻ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യം: ന്യുസിലാന്റ്
🌻ദൈവങ്ങളുടെ നാട് : കാസർഗോഡ്
🌻ദൈവം മറന്ന നാട് : ഐസ് ലാന്റ്
🌻ദൈവത്തിന്റെ സ്വന്തം നാട് എന്ന പുസ്തകം എഴുതിയത്: ശശി തരൂർ
🌻ദൈവത്തിന്റെ വികൃതികൾ എഴുതിയത്: എം. മുകുന്ദൻ
🌻ദൈവത്തിന്റെ കണ്ണ് എഴുതിയത്: എൻ.പി മുഹമ്മദ്
🌻ദൈവത്തിന്റെ പുസ്തകം എഴുതിയത്: കെ. പി.രാമനുണ്ണി
🌻ദൈവത്തിന്റെ താഴ് വര എന്നറിയപ്പെടുന്നത് : കുളു (ഹിമാചൽ )
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
🔲'പാപനാശം' വെള്ളച്ചാട്ടം എവിടെയാണ് ?
1 . വർക്കല
2 . തിരുനെല്ലി
3 . തിരുനെൽവേലി
4 . ഇടുക്കി
Ans:തിരുനൽവേലി,തമിഴ്നാട് ( താമ്രപർണി നദിയിൽ).
🌻പാപനാശം കടൽത്തിരം: വർക്കല
🌻പാപനാശം നദി ഒഴുകുന്നത് തിരുനെല്ലി ( വയനാട്) കേരളത്തിലെ കാളിന്ദി എന്ന് ഈ നദി അറിയപ്പെടുന്നു
🌻പാപനാശം ശിവക്ഷേത്രം: തിരുനൽവേലി
🌻പാപനാശംഡാം : തിരുനൽവേലി.
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
🔲'ഹരിത വിപ്ലവം' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ?
1. നോർമൻബോർലോഗ്
2. എം. എസ്.സ്വാമിനാഥൻ
3. ഗോവിന്ദ് ഖുരാനെ
4. വില്യം ഗാഡ്
Ans:വില്യം ഗാഡ്.
🌻ഹരിത വിപ്ലവത്തിന്റെ പിതാവ്: നോർമൻ ബോർലോഗ്
🌻ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്: എം.എസ്. സ്വാമിനാഥൻ
🌻ഹരിത വിപ്ലവം ആരംഭിച്ച രാജ്യം: മെക്സിക്കോ.
━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━━
[5/25, 6:53 AM] unnikrishnan: Best 1O
━━━━━━━━━
1).മലബാർ ലഹള.
─────────────
🔼മാപ്പിള ലഹളയുടെ താത്കാലിക വിജയത്തിന് ശേഷം ഭരണാധിപനായത്?
=ആലി മുസലിയാർ.
🔼മലബാർ ലഹളനടന്ന വർഷം: 1921.
🔼മലബാർ കലാപത്തിന്റെ നേതാക്കൾ = വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാർ.
🔼മലബാർ കലാപ കേന്ദ്രം: തിരൂരങ്ങാടി.
2). സിനിമാ സർട്ടിഫിക്കറ്റുകൾ.
───────────────────────────
✨4 തരം ഫിലിം സർട്ടിഫിക്കറ്റുകളുണ്ട്;
🔼U= എല്ലാ വിഭാഗം ജനങ്ങൾക്കും കാണാവുന്നത്.
🔼UA= എല്ലാവർക്കും കാണാം, but 12 വയസ്സിൽ താഴെയുള്ളവർ രക്ഷിതാക്കൾക്കൊപ്പം വേണം കാണാൻ.
🔼S= പ്രത്യേക കാറ്റഗറിയിൽ പെട്ടവർ മാത്രം (ഡോകടർമാർ, ശാസ്ത്രജ്ഞൻമാർ)
🔼A= പ്രായപൂർത്തിയായവർ മാത്രം.
3). Linguist and Polyglot.
────────────────────
🔼ഭാഷയുടെ ശാസ്ത്രം അറിയാവുന്ന ആളാണ് ഭാഷാശാസ്ത്രജ്ഞൻ or Linguist.
🔼വിവിധ ഭാഷകൾ സംസാരിക്കാനറിയാവുന്ന ആളാണ് ബഹുഭാഷാ വിജ്ഞാനി or Polyglot.
4). കുട്ടികളുടെ മാനസിക വളർച്ച.
─────────────────────────
✨ഒരു കുട്ടിയുടെ മാനസികവളർച്ചയും,പ്രായവും തമ്മിലുള്ള അനുപാതമാണ് = I.Q.
🔼IQ 130ൽ കൂടുതൽ = പ്രതിഭ or Genius.
🔼115-130 വരെ = ശ്രേഷ്ഠബുദ്ധി or Superior.
🔼85-115 വരെ = ശരാശരി or Average.
🔼70-85 വരെ = മന്ദബുദ്ധി or Dull.
🔼50-70 വരെ = മൂഢബുദ്ധി or Moro.
🔼35-50 വരെ = ക്ഷീണബുദ്ധി or lmbecile.
🔼30 ൽ താഴോട്ട് = ജഡബുദ്ധി or ldiot.
5). സിദ്ദാന്തങ്ങൾ:
─────────────────
🔼അദ്വൈതസിദ്ദാന്തം=ശങ്കരാചാര്യർ.
🔼ദ്വൈതസിദ്ദാന്തം= മാധവാചാര്യർ.
🔼ശുദ്ധാദ്വൈതസിദ്ദാന്തം = വല്ലഭാചാര്യർ.
🔼ദ്വൈതാദ്വൈതസിദ്ദാന്തം=നിംബർക്കാചാര്യ.
🔼അദ്വൈതവേദാന്തം = ഗൗഢപാദർ.
6). ഉയരം കൂടിയ പർവ്വതങ്ങൾ:
─────────────────────
🔼യൂറോപ്പ് = മൗണ്ട് എൽബ്രൂസ്.
🔼ആഫ്രിക്ക =കിളിമഞ്ചാരോ.
🔼തെക്കേ അമേരിക്ക= അക്വൻഗഗ.
🔼വടക്കേഅമേരിക്ക = മൗണ്ട് മക്വിൻലി.
🔼ആസ്ത്രേല്യ= മൗണ്ട് കോസിയസ്കോ.
🔼അന്റാർട്ടിക്ക= വിൻസൺ മാസിഫ്.
🔼ഏഷ്യ= എവറസ്റ്റ്.
7). വിളകളും,രോഗങ്ങളും:
─────────────────
🔼മഹാളി രോഗം = തെങ്ങ്/കവുങ്ങ്.
🔼ഇലപ്പുള്ളി = വാഴ.
🔼കുറുനാമ്പ് = വാഴ.
🔼കാറ്റ് വീഴ്ച = തെങ്ങ്.
🔼ചെന്നീരൊലിപ്പ് = തെങ്ങ്.
🔼കുലവാട്ടം = നെല്ല്.
🔼പുളളിക്കുത്ത് = നെല്ല്.
🔼ദ്രുതവാട്ടം =കുരുമുളക്.
🔼പിങ്ക് രോഗം = റബ്ബർ.
🔼ചീക്ക് രോഗം = റബ്ബർ.
8). Byte.....
─────────
🔼8 Bit = 1024 Byte
🔼1024 Byte = 1 kilo byte
🔼1024 KB = 1 Mega Byte
🔼1024 MB = 1Giga Byte
🔼1024 GB = 1Tera Byte
🔼1024 TB = 1 Pety Byte
🔼1024 PB = 1 Exa Byte
🔼1024 EB = 1 Seta Byte
🔼1024 SB = 1 Yota Byte
🔼1024 YB = 1 Brondo Byte
9). ഗ്രന്ഥികളും വിശേഷണങ്ങളും:
─────────────────────
🔼തൈറോയ്ഡ് ഗ്രന്ഥി =ആദംസ് ആപ്പിൾ.
🔼തൈമസ് ഗ്രന്ഥി = യുവത്വഗ്രന്ഥി.
🔼ഗൊണാഡ് ഗ്രന്ഥി = ലൈംഗീക 🔼ഹോർമോൺ.
🔼ആഗ്നേയ ഗ്രന്ഥി = സ്വീറ്റ് ബ്രഡ്.
🔼അധിവൃക്കാ ഗ്രന്ഥി = സുപ്രാറീനൽ ഗ്രന്ഥി.
🔼പീയുഷ ഗ്രന്ഥി = മാസ്റ്റർ ഗ്രന്ഥി.
🔼പീനിയൽ ഗ്രന്ഥി = ആത്മാവിന്റെ ഇരിപ്പിടം, ബയോ ക്ലോക്ക്.
10).കഥകളിയിലെ 6 വേഷങ്ങൾ:
─────────────────────────
🔼പച്ച=നായകൻ
🔼മിനുക്ക്= സ്ത്രീ,
🔼കത്തി=രാജാവ്
🔼പഴുപ്പ്=ദേവകൾ
🔼കരി= ശൂർപ്പണക,
🔼താടി: ▶വെള്ളത്താടി=മുനിമാർ,അതിമാനുഷർ. ▶ചുവപ്പ്,കറുപ്പ് താടികൾ=ദുഷ്ടസ്വഭാവികൾ
[5/25, 6:53 AM] unnikrishnan: 1. മാപ്പിള ലഹളയുടെ പശ്ചാത്തലത്തില്‍ ജാതി ചിന്തകള്‍ക്കെതിരെ ആശാന്‍ രചിച്ച ഖണ്ഡകാവ്യം?
Ans : ദുരവസ്ഥ
2. ദൂരദര്‍ശന്‍റെ അന്താരാഷ്ട്ര ചാനലായ ഡി.ഡി ഇന്ത്യ സംപ്രേക്ഷണം തുടങ്ങിയത്?
Ans : 1995 മാര്‍ച്ച് 14
3. ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം?
Ans : 1986
4. എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്‍റെ മലയാള നോവൽ?
Ans : തീക്കടൽ കടഞ്ഞ് തിരുമധുരം
5. ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം?
Ans : മ്യാൻമർ
6. ചെറുകിട വ്യവസായങ്ങളുടെ നാട്?
Ans : പഞ്ചാബ്
7. 'കന്യക' എന്ന നാടകം രചിച്ചത്?
Ans : എൻ കൃഷ്ണപിള്ള
8. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്?
Ans : കൃഷ്ണദേവരായര്‍
9. കലിംഗ യുദ്ധം നടന്ന വര്‍ഷം?
Ans : ബി.സി.261
10. ഗാഹിർമാതാ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?
Ans : ഒഡീഷ
11. താജ്മഹൽ പണിത നൂറ്റാണ്ട്?
Ans : പതിനേഴാം നൂറ്റാണ്ട്
12. ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന ഇംഗ്ലണ്ടിലെ ഭരണാധികാരി?
Ans : ഒലിവർ ക്രോംവെൽ
13. ചീറ്റയുടെ സ്വദേശം?
Ans : ആഫ്രിക്ക
14. അക്ബറുടെ സദസ്സിലെ വിദൂഷകൻ?
Ans : ബീർബർ ( മഹേഷ് ദാസ്)
15. ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം?
Ans : മാരിനേഴ്സ് കോമ്പസ്
16. നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്?
Ans : ഇന്ദിരാഗാന്ധി അവാർഡ്
17. പാത്രക്കടവ് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?
Ans : പാലക്കാട്
18. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?
Ans : ജുങ്കോ താബെ (ജപ്പാൻ)
19. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?
Ans : ഹൈബ്രിനോജൻ
20. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി?
Ans : പി.സദാശിവം (കേരളാ ഗവർണ്ണർ )
21. കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം?
Ans : കോഴിക്കോട്
22. പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ഭരതനാട്യം
23. തലസ്ഥാനം മാറ്റുകയും പുനസ്ഥാപിക്കുകയും ചെയ്ത മംഗോളിയൻ ഭരണാധികാരി?
Ans : ചെങ്കിസ്ഖാൻ
24. ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം?
Ans : ജുമാ മസ്ജിദ് - ഡൽഹി ( പണികഴിപ്പിച്ചത്: ഷാജഹാൻ )
25. മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ്?
Ans : ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947