Wednesday, 24 May 2017

Economics by unn8

Economics

001. ഇന്ത്യന്‍ സബദ് വ്യവസ്ഥയുടെ പിതാവ് ആരാണ് ഠ
    ദാദാബായ് നവറേജി
002. ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ?
     വിശ്വേശരയ്യ
003. ഇന്ത്യയില്‍ ശാസ്ത്രീയമായരീതിയില്‍ ദേശീയ വരുമാനം കണക്കാക്കിയത് ആരുടെ നേതൃത്വത്തിലാണ് ?
     പ്രഫ.മഹലനേബിസ്
004. ലോകത്ത് ഏറ്റവും അധികം തപാല്‍ ശൃഖലയുള്ള രാജ്യം ഏതാണ് ?
     ഇന്ത്യ
005. ആയുര്‍ ദൈര്‍ഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
     കേരളം
006. പാര്‍ട്ടണര്‍ഷിപ്പ് ആക്ട് ഇന്ത്യയില്‍ വന്നത് ഏത് വര്‍ഷം ആണ്?
     1932
007. ഏഷ്യന്‍ ഡവലപ്പ് മെന്റ് ബാങ്ക് നിലവില്‍ വന്നത് ഏത് വര്‍ഷം ആണ് (ADB)?
     ഡിസംബര്‍ 1966
008. ഇന്ത്യില്‍ ദേശിയ വരുമാനം കണക്കാക്കുന്ന ഏജന്‍സിയുടെ പേര് എന്താണ് ?
     സി എസ് ഒ
009.രാജ്യത്തിന്റ അറ്റ ആഭ്യന്തര ഉത്പന്നത്തിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന മേഖല എന്താണ് ?
     സേവന മേഖല
010. കേരളത്തിലെ ആദ്യത്തെ സ്റ്റാക്ക് എക്സ്ചേഞ്ച് രൂപീകൃതമായ വര്‍ഷം ഏതാണ് ?
     1778
011. ഇന്ത്യന്‍ കമ്പനീസ് ആക്ട് നിലവില്‍ വന്നത് എപ്പോള്‍ ?
     1956
012. പ്രത്യേക സമ്പത്തിക മേഖല നിയമം പാസായ വര്‍ഷം എത്രയാണ് ?
     മെയ് 2005
013. ലാഭത്തിന്റെ നവീന ശലാ സിന്താന്തം ആവിഷ്കരിച്ചത് ആരാണ് ?
     പ്രഫസര്‍ ഷുങ് ബീറ്റര്‍
014. ലാഭത്തിന്റെ അപായ സാധ്യതവാഹക  സിന്താന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?
     പ്രൊഫ. ഹാള്‍ ലേ
015. സാബത്തിക ശാസ്ത്രത്തില്‍ ആദ്യ നേബല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍ ആരാണ് ?
     അമര്‍ത്യ സെന്‍
016. അനിശ്ചിതത്വ വാഹക സിന്താന്തം ആവിഷ്കരിച്ചത് ആരാണ് ?
     എഫ് എച്ച് നൈറ്റ്
017. ഗോള്‍ഡ് സ്റ്റര്‍ഡ് ആദ്യമായി അംഗീകരിച്ച രാജ്യം
     ബ്രിട്ടണ്‍
018. ഇന്ത്യന്‍ റുപ്യ ആദ്യമായി ഇറക്കിയത് ആര് ?
     ഷേര്‍ഷാ സൂരി
019. ഇന്ത്യയില്‍ ആദ്യമായി സെന്‍സസ് നടന്നത് ഏത് വര്‍ഷം ആണ് ?
     1881
020. ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം ഏതാണ് ?
     ജപ്പാന്‍
021. കമ്മി ബജറ്റ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന പ്രഭാവം ഏതാണ് ?
     പണപ്പെരുപ്പം
022. ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ മന്ത്രി ആരായിരുന്നു ?
     ആര്‍ കെ ഷണ്‍മുഖം ഷെട്ടി
023. സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാരന്‍ ആരാണ് ?
     ഡോ അമര്‍ത്യ സെന്‍
024. വെല്‍ത്ത് ഓഫ് നേഷന്‍ എന്ന കൃതിയുടെ കര്‍ത്താവ് ?
     ആഡം സ്മിത്ത്
025. സാമ്പത്തിക ശാസ്ത്രതത്വങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്
     ആല്‍ഫ്രഡ് മാര്‍ഷല്‍
026. ആഗോളവര്‍ക്കരണവും അതിന്റെ അസ്വസ്തകളും എന്ന കൃതിയുടെ കര്‍ത്താവ് ?
     ജോസഫ് സി ലിറ്റസ്
027. ആഗോളമായി ചിന്തിക്കുക പ്രാദേശികമായി പ്രവര്‍ത്തികുക എന്ന മുദ്രാവാക്യം എന്തുമായി ബന്ധപ്പെട്ടതാണ് ?
     ആഗോളവല്‍ക്കരണം
028. കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന ശേഷം ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തിയ വ്യക്തി ആരാണ് ?
     ആര്‍ വെങ്കിട്ടരാമന്‍
029. ഒന്നാ പഞ്ചവല്‍സര പദ്ധതിയുടെ കാലയളവ് ?
     1951-1956 വരെ
030. ഇന്ത്യന്‍ ധനകാര്യ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി ?
     വി പി മേനോന്‍
031. കര്‍ഷകര്‍ക്കായുള്ള ദേശീയ കമ്മീഷന്‍ ഏത് ?
     എന്‍ സി എഫ്
032. റിസര്‍വ്വ് ബാങ്ക് ദേശവാല്‍കരണ സമയത്തെ ഗവര്‍ണ്ണര്‍ ആരായിരുന്നു ?
     സര്‍ ബനക് രാമറാവു
033. ലോക ബാങ്കില്‍ നിന്നു ആദ്യമായി വായ്പയെടുത്ത രാജ്യം ?
     ഫ്രാന്‍സ്
034. ദാരിദ്ര നിര്‍മാര്‍ജത്തിന് ഊന്നല്‍ നല്‍കിയ പഞ്ചവല്‍സര പദ്ധതി ഏതാണ് ?
     അഞ്ചാം പഞ്ചവല്‍സര പദ്ധതി
035. ബാങ്കുകളുടെ ബാങ്ക് എന്ന അറിയപ്പെടു്ന്നത് ?
     റിസര്‍വ്വ ബാങ്ക്
036. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവ് ആര് ?
     വര്‍ഗീസ് കുര്യന്‍
037. ഡ്രയിന്‍ തിയ്യറിയുടെ ഉപജ്ഞാതാവ് ആരാണ് ?
     ദാദാ ബായ് നവറോജി
038. ഒരു സ്വതന്ത്ര കമ്പോള വ്യവസ്ഥിയില്‍ വില നിര്‍ണ്ണയിക്കുന് ശക്തികള്‍ ഏതൊക്കെയാണ് ?
     പ്രചോദനവം, പ്രധാനവും
039. രണ്ട് വില്‍പ്പനക്കാര്‍ തമ്മിലുള്ള കമ്പോള വ്യവസ്ഥയുടെ പേര് എന്താണ് ?
     ഡിയോ പോളി
040. കുത്തക മത്സരം എന്ന ആശയം അവതരിപ്പിച്ചത് ആരാണ് ?
     പ്രൊഫസര്‍ ചെബര്‍ ലിന

Tuesday, 23 May 2017

Malayalam grammar by unni

[5/23, 10:22 PM] unnikrishnan: ക്രീയയെ രണ്ടാതി തിരിക്കാം. കേവല ക്രീയ എന്നും പ്രയോജന ക്രീയ എന്നും

1)കേവല ക്രീയ
ഒരാള്‍ തനിയെ ചെയ്യുന്ന പ്രവൃത്തിയാണ് കേവല ക്രീയ
ഉദാഹരണം: ഓടുന്നു, ചാടുന്നു, ഉറങ്ങുന്നു, പാടുന്നു, പഠിക്കുന്നു....

2)പ്രയോജക ക്രീയ
പരപ്രേരണയോടുകൂടി ചെയ്യുന്ന പ്രവൃത്തിയാണ് പ്രയോജക ക്രീയ
ഉദാഹരണം: ഓടിക്കുന്നു, ചാടിക്കുന്നു, ഉറക്കുന്നു, പാടിക്കുന്നു, പഠിപ്പിക്കുന്നു

കേവലക്രീയയെ വീണ്ടും രണ്ടാതി തിരിച്ചിരിക്കുന്നു. കാരിതം എന്നും അകാരിതം എന്നും. കാരിതമെന്നാല്‍ 'ക്കു' ചേര്‍ന്ന രൂപം. ക്കു ഇല്ലാത്തത് അകാരിതം

ഉദാഹരണം
കാരിതം           അകാരിതം
പഠിക്കുന്നു          ഓടുന്നു
പറക്കുന്നു          ചാടുന്നു
ചിന്തിക്കുന്നു  പാടുന്നു

സകര്‍മ്മകവും അകര്‍മ്മകവും
കര്‍മ്മം ഉള്ള ക്രീയയെ സകര്‍മ്മകമെന്നും കര്‍മ്മം ഇല്ലാത്ത ക്രീയയെ അകര്‍മ്മകമെന്നു വിളിക്കുന്നു. ക്രീയയോട് 'ആരെ', 'എന്തിനെ' എന്നു ചോദിച്ചാല്‍ ഉത്തരം കിട്ടുന്നുവെങ്കില്‍ സകര്‍മ്മകവും ഉത്തരം കിട്ടുന്നില്ല എങ്കില്‍ അകര്‍മ്മകവും മാണ്.

അകര്‍മ്മകം      സകര്‍മ്മകം
ഓടുന്നു      തിന്നുന്നു
ചാടുന്നു       കൊന്നു
ഉറങ്ങി       കടിച്ചു

മുറ്റുവിന-പറ്റുവിന
ക്രീയയെ പ്രാധാന്യം അനുസരിച്ച് മുറ്റുവിനയെന്നും പറ്റുവിനയെന്നു രണ്ടായി തിരിച്ചിരിക്കുന്നു. വിന എന്ന ക്രീയ എന്നര്‍ത്ഥം. മുറ്റി നില്‍ക്കുന്നത് മുറ്റുവിനയും, പറ്റി നില്‍ക്കുന്നത് പറ്റുവിനയുമാണ്
ഉദാഹരണം

മുറ്റുവിന പറ്റുവിന
തകര്‍ന്നു തകര്‍ന്ന
പറഞ്ഞു പറഞ്ഞ
കുളിച്ചു കുളിച്ച

കെട്ടിടം തകര്‍ന്നു
അവന്‍ പറഞ്ഞു
കുളിച്ചു വന്നു ഇവയൊക്കെ രണ്ടു വാക്കായി പറഞ്ഞാലും അര്‍ത്ഥം ഉണ്ട്
എന്നാല്‍ പറ്റുവിന നോക്കുക
തകര്‍ന്ന എന്നിതന് യാതൊരു അര്‍ത്ഥവും കിട്ടുന്നില്ല. തകര്‍ന്ന കെട്ടിടം ഇങ്ങനെപറയുമ്പോള്‍ വ്യക്തമായ അര്‍ത്ഥം ലഭിക്കുന്നു. ഇവിടെ കെട്ടിടം എന്ന വാക്ക് കൂട്ടി ചേര്‍ത്തപ്പോഴാണ് അര്‍ത്ഥം ലഭിച്ചത്. അതിനാല്‍ തകര്‍ന്ന എന്ന ക്രീയ കെട്ടിടത്തോട് പറ്റി നില്‍ക്കുന്നതുകൊണ്ട് പറ്റുവിന
ഇതുപോലെ തന്ന പറഞ്ഞകാര്യം, കുളിച്ച രാധ  ഇവിടെയൊക്കം മറ്റൊരു വാക്കിനോട് പറ്റി നില്‍ക്കുന്നു.

വിനയെച്ചം - പേരെച്ചം
പറ്റുവിനയെ വീണ്ടും രണ്ടായിതിരിക്കുന്നു
വിനയെച്ചവും പേരെച്ചവും. ക്രീയയോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു ക്രീയയാണ് വിനയെച്ചം. പേരിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു ക്രീയയാണ് പെരെച്ചം

ഉദാഹരണം
പെരെച്ചം വിനയെച്ചം
വിടര്‍ന്ന പൂവ് വിടരാന്‍ തുടങ്ങി
കുളിച്ച കുട്ടി കുളിച്ചു വന്നു
കേട്ട പാട്ട്         കേട്ട് നടന്നു
എഴുതിയ കഥ ഓടാന്‍ പോയി
എഴുതുന്ന കഥ പാടവെ ഉറങ്ങി
ഒഴുകുന്ന നദി പാടാന്‍ വന്നു
പാടിയ കുട്ടി വന്നാല്‍ കാണാം
വന്ന കുട്ടി         എഴുതിയിട്ട് വന്നു

വിടര്‍ന്ന പൂവ്- ഇവിടെ വിടര്‍ന്ന എന്നത് ഒരു ക്രീയയാണ് പൂവ് നാമവും
വിടരാന്‍ തുടങ്ങി-വിടരാന്‍ ഇത് ക്രീയയാണ്, തുടങ്ങി ഇതും ക്രീയയാണ്

വിനയെച്ചത്തെ മുന്‍വിനയെച്ചം, പിന്‍വിനയെച്ചം, തന്‍വിനയെച്ചം, നടുവിനയെച്ചം, പാര്‍ഷികവിനയെച്ചം എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു

1)മുന്‍വിനയെച്ചം
പ്രധാനക്രീയ്ക്ക് മുമ്പ് നടക്കുന്ന അപ്രധാന ക്രീയയാണ് മുന്‍വിനയെച്ചം
ഉദാഹരണം: കുളിച്ച് വന്നു

2)പിന്‍വിനയെച്ചം
പ്രധാനക്രീയക്ക് ശേഷം നടക്കുന്ന അപ്രധാന ക്രീയയാണ് പിന്‍വിനയെച്ചം
ഉദാഹരണം: കുളിക്കാന്‍ വന്നു

3)തന്‍വിനയെച്ചം
രണ്ട് ക്രീയകളും ഒരേ സമയം നടക്കുന്നുവെങ്കില്‍ തന്‍വിനയെച്ചം
ഉദാഹരണം: കുളിക്കവെ ഉറങ്ങി

4) പാക്ഷിക വിനയെച്ചം
പൂർണ്ണക്രിയ നടക്കണമെങ്കിൽ നടക്കേണ്ട അപൂർണ്ണക്രിയയാണ് പാക്ഷിക വിനയെച്ചം. ആൽ, ഇൽ, ആകിൽ, എങ്കിൽ എന്നിവയാണ് പ്രത്യയങ്ങൾ.

5)നടുവിനയെച്ചം
കാലം,പ്രകാരം, പുരുഷൻ ഇത്യാദി ഉപാധികളൊന്നുമില്ലാതെ കേവലമായ ക്രിയയെയാണ് നടുവിനയെച്ചം കുറിക്കുന്നത്. ക, അ, ഉക എന്നിവയാണ് പ്രത്യയങ്ങൾ. ഉക എല്ലാ ധാതുക്കളോടും ചേർക്കാം. എന്നാൽ അ, ക എന്നിവ എല്ലാ ധാതുക്കളോടും ചേർക്കാറില്ല. പറ, പറക, പറയുക എന്നിവയാണ് നടുവിനയെച്ച രൂപങ്ങൾ.

👣👣Follow me👣👣
[5/23, 10:22 PM] unnikrishnan: ക്രീയയെ രണ്ടാതി തിരിക്കാം. കേവല ക്രീയ എന്നും പ്രയോജന ക്രീയ എന്നും

1)കേവല ക്രീയ
ഒരാള്‍ തനിയെ ചെയ്യുന്ന പ്രവൃത്തിയാണ് കേവല ക്രീയ
ഉദാഹരണം: ഓടുന്നു, ചാടുന്നു, ഉറങ്ങുന്നു, പാടുന്നു, പഠിക്കുന്നു....

2)പ്രയോജക ക്രീയ
പരപ്രേരണയോടുകൂടി ചെയ്യുന്ന പ്രവൃത്തിയാണ് പ്രയോജക ക്രീയ
ഉദാഹരണം: ഓടിക്കുന്നു, ചാടിക്കുന്നു, ഉറക്കുന്നു, പാടിക്കുന്നു, പഠിപ്പിക്കുന്നു

കേവലക്രീയയെ വീണ്ടും രണ്ടാതി തിരിച്ചിരിക്കുന്നു. കാരിതം എന്നും അകാരിതം എന്നും. കാരിതമെന്നാല്‍ 'ക്കു' ചേര്‍ന്ന രൂപം. ക്കു ഇല്ലാത്തത് അകാരിതം

ഉദാഹരണം
കാരിതം           അകാരിതം
പഠിക്കുന്നു          ഓടുന്നു
പറക്കുന്നു          ചാടുന്നു
ചിന്തിക്കുന്നു  പാടുന്നു

സകര്‍മ്മകവും അകര്‍മ്മകവും
കര്‍മ്മം ഉള്ള ക്രീയയെ സകര്‍മ്മകമെന്നും കര്‍മ്മം ഇല്ലാത്ത ക്രീയയെ അകര്‍മ്മകമെന്നു വിളിക്കുന്നു. ക്രീയയോട് 'ആരെ', 'എന്തിനെ' എന്നു ചോദിച്ചാല്‍ ഉത്തരം കിട്ടുന്നുവെങ്കില്‍ സകര്‍മ്മകവും ഉത്തരം കിട്ടുന്നില്ല എങ്കില്‍ അകര്‍മ്മകവും മാണ്.

അകര്‍മ്മകം      സകര്‍മ്മകം 
ഓടുന്നു       തിന്നുന്നു
ചാടുന്നു        കൊന്നു
ഉറങ്ങി         കടിച്ചു

മുറ്റുവിന-പറ്റുവിന
ക്രീയയെ പ്രാധാന്യം അനുസരിച്ച് മുറ്റുവിനയെന്നും പറ്റുവിനയെന്നു രണ്ടായി തിരിച്ചിരിക്കുന്നു. വിന എന്ന ക്രീയ എന്നര്‍ത്ഥം. മുറ്റി നില്‍ക്കുന്നത് മുറ്റുവിനയും, പറ്റി നില്‍ക്കുന്നത് പറ്റുവിനയുമാണ്
ഉദാഹരണം

മുറ്റുവിന  പറ്റുവിന
തകര്‍ന്നു  തകര്‍ന്ന
പറഞ്ഞു  പറഞ്ഞ
കുളിച്ചു  കുളിച്ച

കെട്ടിടം തകര്‍ന്നു
അവന്‍ പറഞ്ഞു
കുളിച്ചു വന്നു ഇവയൊക്കെ രണ്ടു വാക്കായി പറഞ്ഞാലും അര്‍ത്ഥം ഉണ്ട്
എന്നാല്‍ പറ്റുവിന നോക്കുക
തകര്‍ന്ന എന്നിതന് യാതൊരു അര്‍ത്ഥവും കിട്ടുന്നില്ല. തകര്‍ന്ന കെട്ടിടം ഇങ്ങനെപറയുമ്പോള്‍ വ്യക്തമായ അര്‍ത്ഥം ലഭിക്കുന്നു. ഇവിടെ കെട്ടിടം എന്ന വാക്ക് കൂട്ടി ചേര്‍ത്തപ്പോഴാണ് അര്‍ത്ഥം ലഭിച്ചത്. അതിനാല്‍ തകര്‍ന്ന എന്ന ക്രീയ കെട്ടിടത്തോട് പറ്റി നില്‍ക്കുന്നതുകൊണ്ട് പറ്റുവിന
ഇതുപോലെ തന്ന പറഞ്ഞകാര്യം, കുളിച്ച രാധ  ഇവിടെയൊക്കം മറ്റൊരു വാക്കിനോട് പറ്റി നില്‍ക്കുന്നു.

വിനയെച്ചം - പേരെച്ചം
പറ്റുവിനയെ വീണ്ടും രണ്ടായിതിരിക്കുന്നു
വിനയെച്ചവും പേരെച്ചവും. ക്രീയയോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു ക്രീയയാണ് വിനയെച്ചം. പേരിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റൊരു ക്രീയയാണ് പെരെച്ചം

ഉദാഹരണം
പെരെച്ചം  വിനയെച്ചം
വിടര്‍ന്ന പൂവ്  വിടരാന്‍ തുടങ്ങി
കുളിച്ച കുട്ടി  കുളിച്ചു വന്നു
കേട്ട പാട്ട്          കേട്ട് നടന്നു
എഴുതിയ കഥ  ഓടാന്‍ പോയി
എഴുതുന്ന കഥ  പാടവെ ഉറങ്ങി
ഒഴുകുന്ന നദി  പാടാന്‍ വന്നു
പാടിയ കുട്ടി  വന്നാല്‍ കാണാം
വന്ന കുട്ടി          എഴുതിയിട്ട് വന്നു

വിടര്‍ന്ന പൂവ്- ഇവിടെ വിടര്‍ന്ന എന്നത് ഒരു ക്രീയയാണ് പൂവ് നാമവും
വിടരാന്‍ തുടങ്ങി-വിടരാന്‍ ഇത് ക്രീയയാണ്, തുടങ്ങി ഇതും ക്രീയയാണ്

വിനയെച്ചത്തെ മുന്‍വിനയെച്ചം, പിന്‍വിനയെച്ചം, തന്‍വിനയെച്ചം, നടുവിനയെച്ചം, പാര്‍ഷികവിനയെച്ചം എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു
[5/23, 10:22 PM] unnikrishnan: ലോപസന്ധി


രണ്ടു വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ലോപിക്കുന്നതു(നഷ്ടപ്പെടുന്നത്) ലോപസന്ധി.

ഇതാണ് നിയമം. എന്നാൽ എപ്പോളും ഈ നിയമം  നമ്മുക്ക് തെറ്റുകയും ചെയ്യും. 
തെറ്റാതെ ഇരിക്കാൻ ഒരു വഴിയുണ്ട്.
----------------------------------------
പിരിച്ചെഴുതി കഴിഞ്ഞു അക്ഷരങ്ങൾ എണ്ണി  നോക്കണം.  തുടർന്ന് ചേർത്തു എഴുതുമ്പോൾ പിരിച്ചെഴുതിയപ്പോൾ ഉണ്ടായിരുന്ന അക്ഷരങ്ങളുടെ എണ്ണത്തിൽ നിന്നും ഒന്ന് കുറവായിരിക്കും.  എന്നാൽ അത്  ലോപസന്ധി
-------------------------------------
ഉദാഹരണം
-----------------
വന്നു + ഇല്ല = വന്നില്ല
ഇവിടെ പിരിച്ചെഴുതുപ്പോൾ 4 അക്ഷരം എന്നാൽ ചേർത്തെഴുതുമ്പോൾ 3 അക്ഷരം മാത്രമേയുള്ളൂ. ഇത് ശ്രദ്ധിച്ചാൽ മതി.  ശരിയായി പിരിക്കാൻ അറിയണം.

ചോറ് +ഉണ്ട് = ചോറുണ്ട്
തെങ്ങ് + ഓല = തെങ്ങോല
വരവ് + ആയി = വരവായി
പച്ച + അരി = പച്ചരി
കാണുന്നു + ഇല്ല = കാണുന്നില്ല
തേര് + ഓട്ടം = തേരോട്ടം
[5/23, 10:22 PM] unnikrishnan: ദ്വിത്വസന്ധി
-----------------
രണ്ടു വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇരട്ടിക്കുന്നത് ദ്വിത്വ സന്ധി.

എന്നാൽ
നമ്മുക്ക്  ഇത് കുറച്ച് കൂടി ലളിതമായി നോക്കാം.

1) + നു മുൻപായി ചന്ദ്രക്കലയിട്ട  വ്യഞ്ജനം,  ചില്ലുകൾ ഇവ വരുകയും ചേർത്തെഴുതുമ്പോൾ അത് ഇരട്ടിക്കയും ചെയ്താൽ ദ്വിത്വസന്ധി.

2) + നു ശേഷമുള്ള എല്ലാ അക്ഷരങ്ങളും വന്നിട്ടുണ്ടോ എന്ന് നോക്കണം

3) + നു ശേഷം ആദ്യം സ്വരമാണുള്ളതെങ്കിൽ ചേർത്തെഴുതുമ്പോൾ അതിന്റെ അടയാളമേ വരുകയുള്ളു.
ഉദാഹരണം പറയുമ്പോൾ കൂടുതൽ വ്യക്തമാകും.

വിൺ +ആറ് = വിണ്ണാറ്
എൻ + ഓട് = എന്നോട്
നിൻ + ആണ = നിന്നാണ
പൊൻ + ഓണം= പൊന്നോണം
വീടു + മുറ്റം = വീട്ടുമുറ്റം
കാട് + ആന = കാട്ടാന
ചെറ് + ഇൽ = ചേറ്റിൽ
മഴ + കാലം = മഴക്കാലം
വെടി + പുര = വെടിപ്പുര

4) ഇരട്ടിപ്പ് വരാത്ത ദ്വിത്വം
----------------------------------------
ക്രിയധാതുകൾ ആദ്യപദമായി വന്നാൽ രണ്ടാമത്തെ പദത്തിൽ ആദ്യക്ഷരം ഇരട്ടിക്കില്ല.
ഉദാഹരണത്തിലൂടെ വ്യക്തമാകും.
(ക്രിയധാതു എന്നാൽ - ക്രിയ അരക്കുക എന്നാണെങ്കിൽ അര യാണ് ക്രിയ ധാതു )

ഉദാഹരണം
-----------------
അര + കല്ല് = അരകല്ല്
എരി + തീ = എരിതീ

5) വിശേഷണ വിശേഷ്യങ്ങളില്ലാതെ പദങ്ങൾക്ക് തുല്യപ്രധാന്യം നൽകി ദ്വന്ദസമാസമാക്കി കൂട്ടി ചേർത്താലും ഇരട്ടിപ്പ് വരില്ല.

ഉദാഹരണം
-----------------
കൈ + കാലുകൾ = കൈകാലുകൾ
അടി + പിടി = അടിപിടി

6) ചുട്ടെഴുത്ത് (അ,  ഇ,  എ ) കഴിഞ്ഞു വരുന്ന വ്യഞ്ജനം ഇരട്ടിക്കുന്നു.
എന്നാൽ ചുട്ടെഴുത്ത് ദീർഘമണെൽ ഇരട്ടിക്കില്ല.
.
ഉദാഹരണം
-----------------
ഇ + കാലം = ഇക്കാലം
ഈ + കാലം = ഈകാലം
എ + വണ്ണം = എവ്വണ്ണം
ആ + കാലം = ആകാലം

7) ഉത്തരപദത്തിലെ (രണ്ടാമത്തെ പദം ) വർണം ശിഥിലമായാൽ ദിത്വമാകും.

ഉദാഹരണം
-----------------
മഞ്ഞ + വസ്ത്രം = മഞ്ഞവസ്ത്രം
വെള്ളി + നാണയം = വെള്ളിനാണയം.

എന്താണ് ശിഥിലം
          അനുനാസികം(ങ, ഞ, ണ, ന, മ )
          മധ്യമം (യ,  ര,  ല,  വ)
          ഘോഷി (ഹ )
ഇവയാണ് ശിഥിലം
ബാക്കിയുള്ള വ്യഞ്ജനങ്ങൾ ദൃഢവും ആണ്.
[5/23, 10:22 PM] unnikrishnan: *സന്ധി*
ചോദ്യങ്ങള്‍ എങ്ങനെ ?

1.    നാല് വാക്കുകള്‍ (നാല് സന്ധിയില്‍പ്പെട്ടത്) തന്നിട്ട് അവയില്‍ നിന്ന് ഒരു സന്ധിക്ക് ഉദാഹരണം കണ്ടുപിടിക്കാന്‍.
2.    മൂന്നുപദം ഒരു സന്ധിയില്‍പ്പെട്ടതും ഒരുപദം അല്ലാത്തതും തന്നിട്ട് അത്  ഏതില്‍പ്പെട്ടത്.
3.    ഒരുവാക്ക് തന്നിട്ട് അത് ഏതു സന്ധിയില്‍പ്പെട്ടത് ?
4.    ഒരു പദം തന്നിട്ട് അത് എങ്ങനെ പിരിച്ചെഴുതും ?
5.    പിരിച്ചെഴുതിത്തന്നിട്ട് അത് ഏതു സന്ധിയില്‍പ്പെട്ടത് ? (സന്ധികളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഇതിലേക്ക് ആവശ്യമാണ്.)

പദങ്ങളെ ചേര്‍ത്തെഴുതുമ്പോഴുണ്ടാകുന്ന വര്‍ണ്ണമാറ്റങ്ങളാണ് സന്ധി കാര്യത്തില്‍ ചര്‍ച്ച ചെയ്യുന്നത്.  കുറയുക - കൂടുക - ഒന്നിനു പകരം മറ്റൊന്ന് - ഇരട്ടിക്കുക - എന്നീ മാറ്റങ്ങളെ യഥാക്രമം ലോപം - ആഗമം - ആദേശം - ദ്വിത്വം തുടങ്ങിയ പേരുകള്‍ കല്പിച്ച് വേര്‍തിരിച്ചിരിക്കുന്നു.

1. ലോപസന്ധി
ചേരുന്ന വര്‍ണ്ണങ്ങളില്‍ ഒരു വര്‍ണ്ണം  കുറയുന്നത്

പ്രത്യേകം ശ്രദ്ധിക്കുക

സ്വരങ്ങളും അര്‍ദ്ധസ്വരങ്ങളായ മധ്യമങ്ങളുമാണ് പ്രായേണ ലോപിക്കുന്നത്. അ - ഇ - എ-ഉ (സംവൃതം), യ-ര-ല- എന്നീ മധ്യമങ്ങളും  ഇതനുസരിച്ച് ലോപിക്കും.

    ഇല്ല + എന്ന് = ഇല്ലെന്ന് ('ല്ല' എന്നതിലെ 'അ' കാരം ലോപിച്ചു)

    പോയി + ഇല്ല = പോയില്ല ('യി' എന്നതിലെ 'ഇ' കാരം ലോപിച്ചു)

    കാറ്റ് +അടിച്ചു=കാറ്റടിച്ചു ('റ്റ്' എന്നതിലെ സംവൃതം കുറഞ്ഞു)

    വരാതെ + ഇരുന്നു = വരാതിരുന്നു ('തെ' എന്നതിലെ 'എ' കാരം കുറഞ്ഞു)

    പായ് + കപ്പല്‍ = പാക്കപ്പല്‍ ('യ്' എന്ന മധ്യമ വര്‍ണ്ണം കുറഞ്ഞു)

    കടല്+പുറം = കടപ്പുറം ('ല്' എന്ന മധ്യമവര്‍ണ്ണം കുറഞ്ഞു)

    പായ്ക്കപ്പല്‍, കടപ്പുറം എന്നിവയില്‍ 'പ' എന്നതു ഇരട്ടിച്ചതുകൊണ്ട് ദ്വിത്വസന്ധിയിലും ഉള്‍പ്പെടുത്താം.

2.     ആഗമസന്ധി

ഒരു വര്‍ണ്ണം കൂടുതലായി വന്നുചേരുന്നത് ( പ്രകൃതിയും പ്രത്യയവും ചേരുമ്പോഴോ രണ്ടുപദങ്ങള്‍ ചേരുമ്പോഴോ ആണ് ഈ മാറ്റം വരുന്നത്)

പ്രത്യേകം ശ്രദ്ധിക്കുക

'യ' 'വ' ഇതില്‍ ഏതെങ്കിലും ഒന്നാണ് മിക്കവാറും കൂടുതലായി വന്നുചേരുന്നത്. പിരിച്ചെഴുതുമ്പോള്‍ ഇവ ഇല്ലാതിരിക്കുകയും ചേര്‍ത്തെഴുതുമ്പോള്‍ ഇതില്‍ ഏതെങ്കിലും ഒന്ന് കാണുകയും ചെയ്യുന്നത് ശ്രദ്ധിക്കുക.

ഉദാ :     അ + ഇടം     = അവിടം     - 'വ'

    ഈ + ആള്‍     = ഈയാള്‍     - 'യ'

    തിരു + ഓണം     = തിരുവോണം     - 'വ'

    കലപ്പ + ഇല്‍     = കലപ്പയില്‍     - 'യ'

    ആ + ഇ     = ആയി     - 'യ'

    കണ്ട + അര്‍     = കണ്ടവര്‍     - 'വ'

    നോക്കുന്ന + അന്‍     = നോക്കുന്നവന്‍     - 'വ'

3. ആദേശ സന്ധി

ഒരു വര്‍ണ്ണം മാറി അതിനുപകരം മറ്റൊന്നു വരുന്നത്. (രണ്ടു തരത്തിലുള്ള വ്യഞ്ജനങ്ങള്‍ അടുത്തടുത്ത് വരുമ്പോള്‍ ഉച്ചാരണ ക്ലേശം ഒഴിവാക്കാനാണ് ഈ മാറ്റം.) പിരിച്ചെഴുതുമ്പോള്‍ ആദ്യപദം ചില്ലുകളില്‍ (ല്-ല്‍, ന്-ന്‍, ള്-ള്‍, ര്-ര്‍, ണ്-ണ്‍) അവസാനിക്കുകയോ 'ം' (അനുസ്വാരം) അവസാനിക്കുകയോ ചെയ്യുകയാണെങ്കില്‍ മിക്കവാറും അത് ആദേശസന്ധിയാണ്.

ഉദാ :     വിണ്‍ + തലം     = വിണ്ടലം

              കണ്‍ + നീര്‍    =  കണ്ണീര്‍

              എണ്‍ + നൂറ്    = എണ്ണൂറ്

              നെല് + മണി    = നെന്മണി

              മരം + കള്‍    = മരങ്ങള്‍

             പെരും + പറ    = പെരുമ്പറ

             നിന്‍ + കള്‍    = നിങ്ങള്‍

4. ദ്വിത്വസന്ധി

ഒരു വര്‍ണ്ണം ഇരട്ടിക്കുന്നത്.

ഉദാ :     തല + കെട്ട്    = തലക്കെട്ട്    - ക്ക

               പടി + പുര    = പടിപ്പുര    - പ്പ

              എന്‍ + എ    = എന്നെ

             എണ്‍ + ആയിരം    = എണ്ണായിരം

    (എണ്‍ + നൂറ്, എണ്‍ + ആയിരം, ഈ രണ്ടു പദങ്ങളും ശ്രദ്ധിക്കുക. ആദ്യത്തേത് ആദേശസന്ധിയും രണ്ടാമത്തേത് ദ്വിത്വസന്ധിയുമാണ്. ഇത് വേര്‍തിരിച്ചറിയാന്‍  എണ്‍ + നൂറ് എന്നതില്‍ രണ്ടും (ണ്‍ +നൂ) വ്യഞ്ജനാക്ഷരങ്ങളാണ്,  എന്നാല്‍ എണ്‍ + ആയിരം എന്നതില്‍ (ണ്‍ + ആ) ഒന്ന് വ്യഞ്ജനാക്ഷരവും മറ്റൊന്ന്  സ്വരാക്ഷരവുമാണ്. ഇത്തരം പദങ്ങളില്‍ രണ്ടും വ്യഞ്ജനാക്ഷരമാണെങ്കില്‍  ആദേശസന്ധിയും  ഒരു വ്യഞ്ജനവും സ്വരവും ചേരുന്നതാണെങ്കില്‍ ദ്വിത്വസന്ധിയുമാണെന്ന് ഒരു എളുപ്പമാര്‍ഗ്ഗമനുസരിച്ച് മനസ്സിലാക്കുക.)

ഇരട്ടിക്കാത്ത സന്ദര്‍ഭങ്ങള്‍ (ഈ ഭാഗത്തില്‍ നിന്നും ചോദ്യങ്ങള്‍ വരാവുന്നതാണ്.)

ഉദാ :     കട + കോല്‍    = കടകോല്‍

               അര + കല്ല്    = അരകല്ല്

               എരി + തീയ്    = എരിതീയ്

അടയാളപ്പെടുത്തിയിരിക്കുന്ന പദങ്ങള്‍ ക്രിയാധാതുക്കളാണ്. ഇത്തരം ക്രിയാധാതുക്കള്‍ ആദ്യപദമായി വന്നാല്‍ രണ്ടാമത്തെ പദത്തില്‍ ആദ്യക്ഷരം ഇരട്ടിക്കുകയില്ല.

മറ്റ് സന്ദര്‍ഭം

ഉദാ :     മുല്ല + മാല     = മുല്ലമാല

             വാഴ + നാര്     = വാഴനാര്

അടയാളപ്പെടുത്തിയിരിക്കുന്ന അക്ഷരങ്ങള്‍ അനുനാസികങ്ങളാണ്. ഇത്തരം അക്ഷരങ്ങള്‍ രണ്ടാമത്തെ പദത്തിന്റെ ആദ്യവര്‍ണ്ണമായി വന്നാല്‍ ഇരട്ടിക്കുകയില്ല.

മറ്റൊരു സന്ദര്‍ഭം കൂടി

വിശേഷണ വിശേഷ്യങ്ങളല്ലാതെ പദങ്ങള്‍ക്ക് തുല്യ പ്രാധാന്യം കല്പിച്ച് ദ്വന്ദ്വസമാസമാക്കി കൂട്ടിച്ചേര്‍ത്താല്‍ ഇരട്ടിപ്പ് വരുകയില്ല.

ഉദാ :     കൈ + കാലുകള്‍     = കൈകാലുകള്‍

              ആന + കുതിരകള്‍    = ആനകുതിരകള്‍

ചോദിക്കാവുന്ന പ്രധാന പദങ്ങള്‍

അതല്ല    - അത് + അല്ല    - ലോപസന്ധി

കണ്ണില്ല    - കണ്‍ + ഇല്ല    - ദ്വിത്വസന്ധി

നിങ്ങള്‍    - നി + ങ് + കള്‍    - ആദേശസന്ധി

ആയെന്ന്    - ആയി + എന്ന്    - ലോപസന്ധി

കൈത്തൊഴില്‍    - കൈ + തൊഴില്‍    - ദ്വിത്വസന്ധി

പലെടങ്ങള്‍    - പല + എടങ്ങള്‍    - ലോപസന്ധി

തടവുന്നു    - തട + ഉന്നു    - ആഗമസന്ധി

പോവുന്നു    - പോ + ഉന്നു    - ആഗമസന്ധി

കള്ളക്കാള    - കളളന്‍ + കാള    - ലോപസന്ധി/ദ്വിത്വസന്ധി

പൊന്നുണ്ട    - പൊന്‍ + ഉണ്ട    - ദ്വിത്വസന്ധി

നിന്നു    - നിന്‍ + തു    - ആദേശസന്ധി

നന്നൂല്‍    - നല് + നൂല്‍    - ആദേശസന്ധി

കന്മദം    - കല് + മദം    - ആദേശസന്ധി

നെന്മണി    - നെല് + മണി    - ആദേശസന്ധി

പില്പാട്    - പിന്‍ + പാട്    - ആദേശസന്ധി

മരവുരി    - മരം + ഉരി    - ആഗമസന്ധി

നിലവറ    - നിലം + അറ    - ആഗമസന്ധി

വരുങ്കാലം    - വരും + കാലം    - ആദേശസന്ധി

മരമില്ല    - മരം + ഇല്ല    - ആദേശസന്ധി

ധനവും    - ധനം + ഉം    - ആദേശസന്ധി
[5/23, 10:22 PM] unnikrishnan: ┌─────────────┐
🌸പ്രാദേശിക ഭാഷ 🌸
└─────────────┘
നാമം, പ്രകാരം.
──── ──────
A) നാമം.
───────
"ദ്രവ്യത്തിന്റെയോ ക്രിയയുടെയോ ഗുണത്തിന്റെയോ പേരായ ശബ്ദമാണ് നാമം"

✳ നാമങ്ങൾ 4 വിധം;
✔ ദ്രവ്യനാമം
✔ ഗുണനാമം
✔ ക്രിയാനാമം
✔ സര്‍വ്വനാമം

⛔1.ദ്രവ്യനാമം.
= വസ്തുക്കളൂടെ പേരായ ശബ്ദത്തിന് ദ്രവ്യനാമം എന്നു പറയുന്നു.
  ഉദാ:- മല, കൃഷ്ണൻ, താജ്മഹൽ.

ദ്രവ്യനാമവും 4 വിധമുണ്ട് ⬇

🔶സംഞ്ജാനാമം:
ഒരു പ്രത്യേക വ്യക്തിയേയോ,പ്രത്യേക വസ്തുവിന്റെയോ നാമമാണ് ഇത്.
  ഉദാ:- രാമൻ, കൃഷ്ണൻ, രാധ, രാജു, ഭാരതപ്പുഴ, ആനമുടി.

🔶സാമാന്യനാമം:
= ഒരേയിനത്തിൽപ്പെട്ട വസ്തുക്കൾക്കോ വ്യക്തികൾക്കോ പൊതുവായിപ്പറയുന്ന പേരാണ് സാമാന്യനാമം.
ഉദാ:- പുഴ, നദി, മൃഗം, മനുഷ്യൻ.

🔶മേയനാമം:
= ഒരു വ്യക്തിയായോ ജാതിയായോ സമൂഹമായോ തരം തിരിക്കാനാവാത്തതാണ് മേയനാമം.
ഉദാ:-വെയിൽ, മഴ, ഇരുട്ട്.

🔶സമൂഹനാമം:
= ഒരു കൂട്ടത്തെക്കുറിക്കുന്ന നാമമാണ് സമൂഹനാമം എന്ന് പറയുന്നത്. ഉദാ. പറ്റം, ഗണം തുടങ്ങിയവ.

⛔2. ഗുണനാമം.
= "നിറത്തേയോ തരത്തേയോ സ്വഭാവത്തേയോ കുറിക്കുന്ന നാമമാണ് ഗുണനാമം."

ഉദാ:- വെളുപ്പ്, കറുപ്പ്, മിടുക്കൻ, സുന്ദരി.

⛔3.ക്രിയാനാമം.
=" ഒരു ക്രിയയിൽ നിന്നും ഉണ്ടാകുന്ന നാമമാണ് ക്രിയാനാമം. അഥവാ ക്രിയയുടെ പേരാണ് ക്രിയാനാമം."

ഉദാ:- ഓട്ടം, ചാട്ടം, ചിരി, കരച്ചിൽ, നടത്തം.

⛔4. സര്‍വ്വനാമം.
= സർവ്വനാമം 3 വിധമുണ്ട് ⬇

🔶ഉത്തമപുരുഷസർവ്വനാമം (First Person). =പറയുന്ന ആളിനു പകരം നിൽക്കുന്ന ശബ്ദമാണ് ഉത്തമപുരുഷസർവ്വനാമം.
  ഉദാ:- ഞാൻ, നമ്മൾ, തൻ, എൻ

🔶മദ്ധ്യമപുരുഷസർവ്വനാമം (Second Person).
= കേൾക്കുന്ന ആളിനു പകരം നിൽക്കുന്ന ശബ്ദം.
  ഉദാ:- നീ , നിങ്ങൾ, താൻ.

🔶പ്രഥമപുരുഷസർവ്വനാമം (Third Person).
=ആരെപ്പറ്റിപ്പറയുന്നുവോ അവർക്കു പകരം നിൽക്കുന്നു. ഉത്തമ , മദ്ധ്യമപുരുഷസർവ്വനാമങ്ങളൊഴികെ മറ്റെല്ലാം ഇതിൽപ്പെടുന്നു.
  ഉദാ:- അവർ, അവൾ, അവർ

B) പ്രകാരം.
─────────
"ധാതു അതിന്റെ അർത്ഥത്തെ പ്രകാശിപ്പിക്കുന്ന രീതിയാണ് പ്രകാരം." പറയുന്ന ആളിന്റെ മനോഭാവം പ്രകടമാക്കാൻ പ്രകാരം പ്രയോജനപ്പെടുന്നു.

പ്രകാരം 6 വിധമുണ്ട് ⬇

⛔1. നിർദ്ദേശക പ്രകാരം =ഭൂതകാലത്തിലൊ, ഭാവി കാലത്തിലൊ, വർത്തമാനകാല രൂപത്തിലൊ വരുന്ന ക്രിയാ രൂപം.
ഉദാ: കൊടുത്തു, കൊടുക്കും, കൊടുക്കുന്നു

⛔2. നിയോജക പ്രകാരം =ക്രിയയുടെ അർത്ഥം ആജ്ഞാ രൂപത്തിൽ വരുന്നത്. "ആട്ടെ" എന്ന് അവസാനിക്കും.
ഉദാ: അയാൾ ഇവിടെ വരട്ടെ.

⛔3. വിധായക പ്രകാരം =ഉപദേശം, വിധി, ശീലം എന്നീ അർത്ഥങ്ങൾ വരുന്ന പ്രകാരം.
ഉദാ: നിങ്ങൾ പോകണം, നാളെ വരണം.

⛔4. അനുജ്ഞായക പ്രകാരം =സ്വയം സമ്മതം സൂചിപ്പിക്കുന്ന ക്രിയയാണ് അനുജ്ഞായക പ്രകാരം .
ഉദാ:തരാം, പറയാം, ചെയ്യാം

⛔5. ആശംസ പ്രകാരം =ആംശംസയുടെ അർത്ഥത്തിൽ വരുന്ന പ്രകാരം
ഉദാ: അങ്ങ് വിജയിക്കട്ടെ.

⛔6. പ്രാർത്ഥകപ്രകാരം =പ്രാർത്ഥനയുടെ
അർത്ഥത്തിൽ വരുന്ന പ്രകാരം
ഉദാ: എന്നെ രക്ഷിക്കണമേ.

Malayalam by unni

[5/23, 10:22 PM] unnikrishnan: 🌴മലയാളം☔

1⃣ അവനുടെ - അവന്റെ ആവുന്നത് ഏത് ഭാഷാ നയം❓
(a) സ്വരസംവരണം
( b) അംഗഭംഗം.
(c) തല വ്യാദേശം
✅B

2⃣ മലയാളം മാതാവായ തമിഴിന്റെ ഗർഭാവസ്ഥയിലിരുന്ന കാലം എന്ന് എ.ആർ പറയുന്ന കാലഘട്ടം❓
(a) സംഘകാലം
( b) ചെന്തമിഴ് കാലം
(c) ചരിത്രാതീത കാലം
✅A

3⃣ മലയാള പ്രകൃതിക്ക് മേൽ സംസ്ക്യത പ്രത്യയത്തെ അടിച്ചേൽപിക്കുന്ന രുപങ്ങൾക്ക് എ.ആർ നൽകുന പേരെന്ത്❓
(a) തത്ഭവങ്ങൾ
( b) കോമളി രുപങ്ങൾ
(C) സ്വതന്ത്ര്യ രുപങ്ങൾ
✅B

4⃣ മധ്യകാലഘട്ടത്തിൽ സംസ്ക്യത ഭ്രമം കയറി ഭാഷയെ അനാദരിക്കാത്ത ബ്രാഹ്മണ കവി എന്ന് എ.ആർ വിശേഷിപ്പിച്ചത്❓
(a) എഴുത്തച്ഛൻ
(b) പൂനം നമ്പൂതിരി
(c) ചെറുശ്ശേരി
✅c

5⃣ സംസ്കൃത കേരള ഭാഷകളുടെ വിവാഹം നടത്തി കൊടുത്തയാൾ എന്ന് എ.ആർ വിശേഷിപ്പിക്കുന്നത്❓
(a) എഴുത്തച്ഛൻ
(b) ചെറുശ്ശേരി
(C) പൂന്താനം
✅A

6⃣ കരിന്ത മിഴ് കാലത്തെ കൃതി എന്ന് എ.ആർ കണക്കാക്കുന്നത്❓
(a) വൈശിക തന്ത്രം
(b) രാമചരിതം
(C) ചന്ദ്രോത്സവം
✅B

7⃣ വായിൽ നിന്ന് പുറപ്പെടുന്ന ഒറ്റ ധ്വനിക്കുള്ള പേര്❓
(a) സ്വനി മം
(b) അക്ഷരം
(c) വർണ്ണം
✅C

8⃣ സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും എത് പേരിൽ അറിയപ്പെടുന്നു.❓
(a) അക്ഷരം
(b) സ്വനി മം
(c) രൂപി മം
✅A

9⃣ ശ്രുതി ഭേദങ്ങളിൽ ശ്വാസത്തെ പുറത്തേക്ക് വിടുന്നതിന്റെ മാതിരി ഭേദം❓
(a) മാർഗ്ഗഭേദം
(b) അനുപ്രദാനം
(c) സംസർഗ്ഗം
✅B

1⃣0⃣ അനുനാസികങ്ങൾക്ക് അടിസ്ഥാനമായ ശ്രുതി ഭേദം ❓
(a) ക ര ണ വിഭ്രമം
( b) പരിണാമം
( c) മാര ഗ്ഗഭേദം
✅C

1⃣1⃣ ഹ്രസ്വ ദീർഘ ഭേദത്തിന് അടിസ്ഥാനമായ ശ്രുതി ഭേദം❓
(a) സ്ഥാനഭേദം
(b) പരിണാമം
(c) മാർഗ്ഗഭേദം
✅C

1⃣2⃣ സ്വര വ്യഞ്ജനങ്ങൾക്കിടയിൽ ഉച്ചാരണം വരുന്ന വർണ്ണങ്ങൾ❓ '
(a) മാധ്യമങ്ങൾ
( b) ഊഷ്മാക്കൾ
(C) ശ്വാസികൾ
✅A
[5/23, 10:22 PM] unnikrishnan: Qn *set 1*

1 ശരിയല്ലാത്ത പ്രയോഗമേത്?

(A) സമ്മേളനത്തിന് മുന്നൂറോളം പേർ ഉണ്ടായിരുന്നു
(B) സമ്മേളനത്തിൽ ഏകദേശം മുന്നൂറോളം പേർ ഉണ്ടായിരുന്നു ✅
(C) സമ്മേളനത്തിൽ ഏകദേശം മുന്നൂറുപേർ ഉണ്ടായിരുന്നു
(D) സമ്മേളനത്തിന് മുന്നൂറുപേർ ഉണ്ടായിരുന്നു
2 പെറ്റ + അമ്മ = പെറ്റമ്മ എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്?

(A) ദ്വിത്വം
(B) ആഗമം
(C) ലോപം ✅
(D) ആദേശം
3 'കാടുകാട്ടുക' എന്ന ശൈലിയുടെ അര്‍ഥമെന്ത്?

(A) കാടിനെ കാട്ടിക്കൊടുക്കുക
(B) കാടത്തരം കാട്ടുക
(C) ഗോഷ്ടികള് കാട്ടുക ✅
(D) അനുസരണയില്ലായ്മ കാട്ടുക
4 ശൃംഖല ചങ്ങലയായും കൃഷ്ണൻ കണ്ണനായും മാറാർ വ്യാകരണ പരിണാമമാണ്?

(A) തത്സമം
(B) തത്ഭവം ✅
(C) ആഭ്യന്തരപദം
(D) ബാഹ്യ പദങ്ങൾ
5 കടങ്കഥ എന്ന പദം പിരിച്ചെഴുതുന്നത്?

(A) കട+ കഥ
(B) കടം + കഥ ✅
(C) കട+ങ്കഥ
(D) കടം +ങ്കഥ
6 ശരിയായ ചിഹ്നം ചേർത്ത് വാക്യം ഏത്?

(A) വിലപ്പെട്ടതെല്ലാം; പണം; സ്വർണം; ടി.വി; അവർ കൊണ്ടു പോയി.
(B) വിലപ്പെട്ടതെല്ലാം - പണം; സ്വർണം; ടി.വി - അവർ കൊണ്ടു പോയി. ✅
(C) വിലപ്പെട്ടതെല്ലാം; പണം; സ്വർണം; ടി.വി അവർ കൊണ്ടു പോയി.
(D) വിലപ്പെട്ടതെല്ലാം? പണം; സ്വർണം; ടി.വി; അവർ കൊണ്ടു പോയി.
7 " നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് " ആരുടെ വരികൾ?

(A) സച്ചിദാനന്ദൻ
(B) കക്കാട്
(C) കടമ്മനിട്ട ✅
(D) അയ്യപ്പപ്പണിക്കർ
8 സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി?

(A) സംയോജിക ✅
(B) ആധാരിക
(C) പ്രയോജിക
(D) പ്രതിഗ്രാഹിക
9 "അവൾ ഉറങ്ങുന്നു " ഇതിൽ 'ഉറങ്ങുന്നു ' എന്നത്?

(A) അകർമ്മകം ✅
(B) സകർമ്മകം
(C) കാരിതം
(D) പ്രയോജകം
10 ശരിയായ പ്രയോഗമേത്?

(A) രാജനൊ രമണനൊ
(B) ഞാനൊ നീയൊ
(C) അതോ ഇതോ ✅
(D) എഴുതുകയൊ വായിക്കുകയൊ
11 ഇല്ലെന്ന് - ഏത് സന്ധിക്ക് ഉദാഹരണം?

(A) ആഗമ സന്ധി
(B) ആദേശ സന്ധി
(C) ദിത്വ സന്ധി
(D) ലോപ സന്ധി ✅
12 "ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്‍റെ കര്‍ത്താവാര്?

(A) എം.ടി. വാസുദേവന്‍നായര്‍
(B) പി.സി. കുട്ടികൃഷ്ണന്‍ ✅
(C) പി. കേശവദേവ്‌
(D) സി. രാധാകൃഷ്ണന്‍
13 'Girls eat ice cream' ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തർജ്ജമ ഏത്?

(A) പെൺകുട്ടികൾ ഐസ്ക്രീം തിന്നു
(B) പെൺകുട്ടികൾ ഐസ്ക്രീം തിന്നും
(C) പെൺകുട്ടികൾ ഐസ്ക്രീം തിന്നുന്നു ✅
(D) പെൺകുട്ടികളാണ് ഐസ്ക്രീം തിന്നുന്നത്
14 മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാവ് തുടങ്ങിയവരുടെ കൊട്ടാരം കവിയായിരുന്ന വ്യക്തി?

(A) കുഞ്ചന്‍ നമ്പ്യാര്‍ ✅
(B) ചെറുശ്ശേരി
(C) കുമാരനാശാന്‍
(D) എഴുത്തച്ഛന്‍
15 അത്യന്തം എന്ന പദം പിരിച്ചാൽ?

(A) അത്യ+ അന്തം
(B) അതി+ അന്തം ✅
(C) അതി+ യന്തം
(D) അത്യ+ യന്തം

*PSC👑മലയാളം*only
[5/23, 10:22 PM] unnikrishnan: *മധുരം മലയാളം* *ചോദ്യങ്ങൾ*

*1.അവൻ എന്ന പദം പിരിച്ചെഴുതുന്നത് ?*

(A) അ + വൻ
(B) അവ + വൻ
(C) അ + അൻ ✅
(D) അവ + അൻ

*2.കൗരവപ്പട' സമാസമേത് ?*

(A) ഉപമിത സമാസം
(B) മദ്ധ്യമപദലോപി തൽപുരുഷൻ
(C) രൂപക സമാസം
(D) തത്പുരുഷൻ ✅

*3.Fruit of the forbidden tree given mortal taste: എന്നതിന്റെ മലയാള പരിഭാഷ?*

(A) വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ്
(B) സ്വാദുള്ള കനികള് വിലക്കപ്പെട്ടവയാണ് (C) അമൂല്യമായ കനികള് സ്വാദുള്ളവയാണ് (D) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ് ✅

*4.ഭരതാക്ഷമേ നിൻ പെണ്മക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും താത്തമ്മകൾ. ആരുടേതാണ് ഈ വരികൾ?*

(A) കുഞ്ചൻ നമ്പ്യാർ
(B) ഉള്ളൂർ ✅
(C) കുമാരനാശാൻ
(D) ചെറുശ്ശേരി

*5.ധൂമപടലം വിഗ്രഹിക്കുബോൾ?*

a) ധൂമത്തിലെ പടലം
b) ധൂമവും പടലവും
c) ധൂമം എന്ന പടലം
d) ധൂമത്തിന്റെ പടലം ✅

*6."മരുഭൂമികൾ ഉണ്ടാകുന്നത്" എന്ന കൃതി രചിച്ചത്‌?*

(A) മലയാറ്റൂർ
(B) സുഗതകുമാരി
(C) ആനന്ദ് ✅
(D) ശ്രീരാമ

*7.'സേതു' ഏതു കൃതിയിലെ കഥാപാത്രമാണ്?*

(A) അസുരവിത്ത്
(B) കാലം ✅
(C) നാലുകെട്ട്
(D) മഞ്

*8.ശരിയായ രൂപമേത് ?*

(A) നിശ്ചിതം ✅
(B) നിച്ഛിതം
(C) നിശ്ചിദം
(D) നിശ്ചിധം

*9.ശരിയായ  വാക്യം ഏത്?*

(A) അധ്യാപകൻ തെറ്റ് ചെയ്തതിനു വിദ്യാർത്ഥിയെ ശിക്ഷിച്ചു
(B) മാല ലീലയ്ക്കോ അല്ലെങ്കിൽ  ലതയ്ക്കോ കൊടുക്കണം
(C) ആനി എല്ലാ ഞായറാഴ്ച്ചയും പള്ളിയിൽ പോകാറുണ്ട് ✅
(D) യുധിഷ്ഠിരൻ ജേഷ്ഠനും അനുജൻ ഭീമനുമാണ്

*10."പതിനൊന്നാം മണിക്കൂർ" എന്ന് അർത്ഥം വരുന്ന ശൈലിയേത്?*

(A) യാത്രായാവുക
(B) അവസാനിപ്പിക്കുക
(C) അവസാനം കാണാം
(D) ഒടുവിലത്തെ സമയം ✅

*11.ക്രിയാധാതു വിധി, ശീലം മുതലായ വിശേഷാർഥങ്ങളെ കാണിക്കുന്നതാണ്?*

A.നിർദ്ദേശകപ്രകാരം
B.നിയോജകപ്രകാരം
C. വിധായക പ്രകാരം ✅
D.അനുജ്ഞായക പ്രകാരം

*12.മാസപ്പടി മാതുപ്പിള്ള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?*

A.വേളൂർ കൃഷ്ണൻകുട്ടി ✅
B. ചന്തുമേനോൻ
C.തകഴി
D. കേശവദേവ്

*13.കേരള ഏലിയറ്റ് ആര്?*
A.ഓ.എൻ.വി കുറുപ്പ്
B. ഇടശ്ശേരി
C. എൻ.എൻ.കക്കാട് ✅
D.കടമ്മനിട്ട

*14. വന്ന ഉടനെ വീണുപോയി എന്ന വാക്യത്തിലെ അനുപ്രയോഗം ഏത്?*

A. വന്ന
B. ഉടനെ
C. വീണു
D. പോയി✅

*15.ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്?*

(A) ബഹുവ്രീഹി ✅
(B) നിത്യ സമാസം
(C) ദ്വന്ദ്വ സമാസം
(D) ദ്വിഗു

*16.കാണുന്നവൻ എന്ന പദത്തിലെ കാണുന്ന എന്നത് എന്തിനെ കുറിക്കുന്നു?*

(A) പേരച്ചം ✅
(B) വിനയെച്ചം
(C) മുറ്റുവിന
(D) ഭേദകം

*17.മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ് ആര്?*

A. തുഞ്ചത്ത് എഴുത്തച്ഛൻ
B. വെങ്ങയിൽ കുഞ്ഞിരാമൻ നായർ
C. മൂർക്കൊത്ത് കുമാരൻ ✅
D.എം.കെ.മേനോൻ

*18.താഴെ പറയുന്നവയിൽ ഗതി ഏത് ?*

A.ഉം
B.ഓ
C.ഊടെ ✅
D.കേട്ടു

*19.സൂര്യന് എന്ന പദത്തിലെ വിഭക്തിയേത്?*
A. നിർദേശിക
B. ആധാരിക
C. പ്രതിഗ്രാഹിക
D.ഉദ്ദേശിക✅

*20.ചുട്ടെഴുത്തിൽപെടാത്തത് ഏത്?*

A. അ
B. ഒ✅
C. ഇ
D. എ
[5/23, 10:22 PM] unnikrishnan: Toppers Acadamy,Pathanapuram
💐💐💐💐💐💐💐💐💐💐
*1. വിപരീതപദം എഴുതുക-അച്ഛം?*
   (A) അനുച്ഛം
   (B) അപച്ഛം
   (C) നച്ഛം
   (D) അനച്ഛം☑

*2. ഭൂമി എന്ന് അർഥം വരാത്ത പദം?*
   (A) ധരണി
   (B) മേദിനി
   (C) അവനി
   (D) തരണി☑

*3. എൻ മക ജെ എന്ന നോവലിന്റെ  കർത്താവ്?*
(A) സക്കറിയ
(B) എം മുകുന്ദൻ
(C) സേതു
(D) അംബികാസുതൻ മങ്ങാട്☑

*4. 2012-ൽ സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?*
(A) ഒരു കുരുവിയുടെ പതനം
(B) മരുഭൂമികൾ ഉണ്ടാകുന്നത്
(C) മറന്നുവെച്ച വസ്തുക്കൾ☑
(D) കണ്ണുനീർത്തുള്ളി

*5. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം?*
   (A) ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി☑
   (B) ഒഴിയാബാധക്കാരനായ ഉപദ്രവകാരി
   (C) പരിചയസമ്പന്നൻ
   (D) കുഴപ്പക്കാരൻ

*6. പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം?*
   (A) പുരന്ധ്രി☑
   (B) പൗത്രി
   (C) പൗരസി
   (D) പൗരിണി

*7. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?*
(A) ബാലാമണിയമ്മ
(B) വള്ളത്തോൾ
(C) ഒളപ്പമണ്ണ
(D) ശൂരനാട് കുഞ്ഞൻപിള്ള☑

*8. ഈരേഴ് എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തിൽപ്പെടുന്നു?*
  (A) സാംഖ്യം☑
   (B) ശുദ്ധം
   (C) സർവ്വനാമികം
   (D) പരിമാണികം

*9. History is the essence of innumerable biographies - തർജ്ജമ ചെയ്യുക?*
   (A) അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം☑
   (B) അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
   (C) അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
   (D) അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം

*10. "തോന്ന്യാക്ഷരങ്ങള്‍" എന്ന കൃതി രചിച്ചത്‌?*
  (A) ഒ.എന്‍.വി.കുറുപ്പ്‌☑
   (B) സുഗതകുമാരി
   (C) കാക്കനാടന്‍
   (D) ശ്രീരാമന്‍

*11. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം?*
   (A) ആലയം
   (B) ആമയം
   (C) ആരവം☑
   (D) ആതപം

*12. നിഖിലം പര്യായമല്ലാത്തത്?*
   (A) സമസ്തം
   (B) സർവം
   (C) അഖിലം
   (D) ഉപലം☑

*13. One who is driven to the wall - എന്നതിന്റെ  ശരിയായ അർത്ഥം?*
   (A) ഓടിപ്പോയവൻ
   (B) ഓടിച്ചവൻ
   (C) ഗതികെട്ടവൻ☑
   (D) മിടുക്കൻ

*14. Put out the lamp - എന്നതിന്റെ ശരിയായ തർജ്ജമ ഏത്?*
   (A) അവൻ വിളക്ക് തെളിയിച്ചു
   (B) അവൻ വിളക്ക് വെളിയിൽ വച്ചു
   (C) അവൻ വിളക്ക് പുറത്തെറിഞ്ഞു
   (D) അവൻ വിളക്കണച്ചു☑

*15. ശരിയായ പദം ഏത്?*
   (A) ഭ്രഷ്ഠ്
   (B) ഭ്രഷ്ട്☑
   (C) ഭൃഷ്ട്
   (D) ഭൃഷ്ഠ്

*16. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്?*
   (A) നാലുകെട്ട്
   (B) പാത്തുമ്മയുടെ ആട്
   (C) മഞ്ഞ്
   (D) അരനാഴികനേരം☑

*17. "കുഴി വെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേയ്ക്ക് നമ്മൾ " ആരുടെ വരികൾ?*
   (A) വൈലോപ്പിള്ളി
   (B) ഇടശ്ശേരി☑
   (C) ഉള്ളൂർ
   (D) വള്ളത്തോൾ

*18. Birds of the same feathers flock together - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക?*
   (A) ഒരു പോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും
   (B) ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും☑
   (C) തൂവലുകൾ ഒതുക്കി പറക്കും
   (D) പറക്കുന്ന പക്ഷികൾ ഒരേ തൂവലുകൾ ഉള്ളവയാണ്

*19. ശരിയായ വാക്ക് ഏത്?*
   (A) അസ്ഥമയം
   (B) അസ്ഥിവാരം
   (C) അസ്തമനം
   (D) അസ്തിവാരം ☑

*20. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം?*
   (A) ആഗമ സന്ധി ☑
   (B) ആദേശ സന്ധി
   (C) സ്വര സന്ധി
   (D) ലോപ സന്ധി

*๓㉫†ħ しAʙ ㉫ÏǸ$†㉫ÏǸ*
*9496665137* ☆☆☆ 🤾🏻‍♂🔥

                       🏇
🏊‍♀🌈 *░m░e░t░h░ ░l░a░b░ ░e░i░n░s░t░e░i░n░*💫🏌‍♀
[5/23, 10:22 PM] unnikrishnan: Qn *Set2*

16 *പ്രയോജക ക്രിയയ്ക്ക് ഉദാഹരണമേത്?*
(A) തീറ്റുക ✅
(B) കളിക്കുക
(C) തിളയ്ക്കുക
(D) ഒളിക്കുക

17 *ശരിയായ വാക്യമേത്?*
(A) നാളെയോ അഥവാ മറ്റന്നാളോ നമുക്ക് കാണാം
(B) നാളെയോ അഥവാ മറ്റന്നാളോ നമ്മൾ കാണും
(C) നാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ കാണാം ✅
(D) നാളെയോ മറ്റന്നാളോ നമുക്ക് തമ്മിൽ പരസ്പരം കാണാം

18 *He washed his hands of the charges of bribery -തർജ്ജമ ചെയ്യുക?*
(A) കൈക്കൂലി പിടിച്ചപ്പോൾ അവൻ കൈ കഴുകി
(B) കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നിന്നും അവൻ പിൻവലിഞ്ഞു ✅
(C) കൈക്കൂലി വാങ്ങിയപ്പോൾ അവൻ കയ്യോടെ പിടിക്കപ്പെട്ടു
(D) കൈക്കൂലി പിടിക്കപ്പെട്ടപ്പോൾ അവൻ നിഷേധിച്ചു

19 *ശതകം ചൊല്ലിക്കുക എന്ന ശൈലിയുടെ അർത്ഥം?*
(A) വിഷമിപ്പിക്കുക ✅
(B) ചതിക്കുക
(C) തെറ്റിദ്ധരിപ്പിക്കുക
(D) ഉന്മൂലനാശം വരുത്തുക

20 *Examination of witness -ശരിയായ വിവർത്തനം?*
(A) സാക്ഷി പരിശോധന
(B) സാക്ഷി പരീക്ഷ
(C) സാക്ഷി വിസ്താരം ✅
(D) പരീക്ഷാ സാക്ഷി

21 *പഞ്ചവാദ്യത്തില്‍ ശംഖ് ഉള്‍പ്പെടെ എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?*
(A) അഞ്ച്‌
(B) നാല്‌
(C) ഏഴ്‌
(D) ആറ്‌ ✅

22 *Forbidden fruit - ഇതിനു സമാനമായ ഭാഷാ പ്രയോഗം?*
(A) മറച്ചു വച്ച കനി
(B) വിലക്കപ്പെട്ട കനി ✅
(C) മധുരിക്കുന്ന കനി
(D) കിട്ടാക്കനി പുളിക്കും

23 *താഴെ പറയുന്നവയിൽ പ്രയോജക പ്രകൃതിക്ക് ഉദാഹരണമേത്?*
(A) കേൾപ്പിക്കുന്നു ✅
(B) ചിരിക്കുന്നു
(C) നടക്കുന്നു
(D) കളിക്കുന്നു

24 *"നീലക്കുറിഞ്ഞി " സമാസമേത്?*
(A) കർമധരേയൻ ✅
(B) ദ്വന്ദ സമാസം
(C) ബഹുവ്രീഹി
(D) ദ്വിഗു

25 *താഴെകൊടുത്തിരിക്കുന്ന വാക്കുകളില് കൃത്തിന് ഉദാഹരണം.?*
(A) ബുദ്ധിമാന്
(B) മൃദുത്വം
(C) വൈയാകരണന്
(D) ദര്ശനം ✅

26 *വൈശാഖൻ എന്ന തൂലികാനാമം ആരുടെ?*
(A) വി കെ ഗോവിന്ദൻ കുട്ടി മേനോൻ
(B) എം കെ മേനോൻ
(C) പി സി ഗോപാലൻ
(D) എം കെ ഗോപിനാഥൻ നായർ ✅

27 *തെറ്റായ പ്രയോഗമേത്?*
(A) ഓരോ തിങ്കളാഴ്ച തോറും വ്രതം നോൽക്കും ✅
(B) ഓരോ തിങ്കളാഴ്ചയും വ്രതം നോൽക്കുന്നു
(C) തിങ്കളാഴ്ച തോറുമാണ് വ്രതം നോൽക്കുന്നത്
(D) തിങ്കളാഴ്ച തോറും വ്രതം നോൽക്കുന്നു

28 *വെൺ+ ചാമരം = വെഞ്ചാമരം - സന്ധിയേത്?*
(A) ലോപം
(B) ആദേശം ✅
(C) ദ്വിത്വം
(D) ആഗമം

29 *ശക്തിയുടെ കവി എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി?*
(A) വൈലോപ്പിള്ളി
(B) ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ✅
(C) ചങ്ങമ്പുഴ
(D) ഒ എൻ വി കുറുപ്പ്

30 *ബഹു വചനം ഏത്?*
(A) അമ്മമാർ ✅
(B) കുട്ടി
(C) പുസ്തകം
(D) മരം

*PSC👑മലയാളം*only
[5/23, 10:22 PM] unnikrishnan: Qn *Set3*

31 *മണ്ഡൂകം എന്ന വാക്കിനർത്ഥം?*
(A) കിണർ
(B) തവള ✅
(C) പാമ്പ്
(D) അലസൻ

32 *It is better to die like a lion than to live like an ass - സമാനമായ പഴഞ്ചൊല്ല് ഏത്?*
(A) ഒരു സിംഹമായി ജീവിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്
(B) ഒരു സിംഹം മരിക്കുന്നതിനേക്കാൾ നല്ലത് ഒരു കഴുത മരിക്കുന്നതാണ്
(C) ഒരു സിംഹമായി മരിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത് ✅
(D) ഒരു സിംഹം മരിക്കുന്നതിലും വേഗത്തിൽ കഴുത മരിക്കുന്നു

33 *ശരിയായ വാക്യം ഏത്?*
(A) അവൻ അമ്പലത്തിനു ചുറ്റും പ്രദക്ഷിണം വച്ചു
(B) തുലാഭാരത്തിനായി നൂറു തേങ്ങകൾ എത്തിച്ചു
(C) നീയിങ്ങനെ ചിന്തിച്ചു പോയാൽ ഞാൻ എന്തു ചെയ്യാനാണ് ✅
(D) ഇന്നും നമ്മുടെ നാട്ടിൽ സർവ്വത്ര അഴിമതിയാണ്

34 *കൊട്ടാരക്കര തമ്പുരാൻ തുടക്കം കുറിച്ച സാഹിത്യ പ്രസ്ഥാനം?*
(A) ആട്ടക്കഥാ പ്രസ്ഥാനം ✅
(B) വഞ്ചിപ്പാട്ട്
(C) ഗാഥാ പ്രസ്ഥാനം
(D) പച്ച മലയാള പ്രസ്ഥാനം

35 *രൂപക സമാസത്തിനുദാഹരണം?*
(A) അടിമലർ ✅
(B) നാന്മുഖൻ
(C) പൂനിലാവ്
(D) മന്നവ നിയോഗം

36 *പഞ്ചായത്ത് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?*
(A) ഹിന്ദി ✅
(B) ഗ്രീക്ക്
(C) സുറിയാനി
(D) പ്രാകൃതം

37 *"ഏക കാര്യ മഥവാ ബഹുഥമാം ഏക ഹേതു ബഹു കാര്യകാരിയാം" ഈ വരികളുടെ അർത്ഥം?*

(A) ഒരു കാര്യം പല കാരണങ്ങളെ ഉണ്ടാക്കുന്നു
(B) ഒരു കാരണം പല കാര്യങ്ങളെയുണ്ടാക്കുന്നു
(C) കാര്യ കാരണങ്ങൾ പലവിധത്തിലുണ്ടാകുന്നു
(D) ഒരു കാര്യം പല കാരണങ്ങളിൽ നിന്നുണ്ടാകുന്നു; ഒരു കാരണം പല കാര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു ✅

38 *His marriage was the turning point in his life - ശരിയായ വിവർത്തനം?*
(A) വിവാഹം അവന്‍റെ ജീവിതത്തിലെ നിർണായക നിമിഷമായിരുന്നു
(B) അവന്‍റെ വിവാഹം ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി
(C) അവന്‍റെ വിവാഹം അവന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ✅
(D) വിവാഹം അവനെ ജീവതത്തിൽ താൽപര്യമുള്ളവനാക്കി മാറ്റി

39 *ഒരു പദം ആവർത്തിക്കുന്നത് വഴി അർഥ വ്യത്യാസമുണ്ടാക്കുന്ന അലങ്കാരം?*
(A) യമകം
(B) അനുപ്രാസം
(C) ശ്ലേഷം ✅
(D) ദ്വിതീയാക്ഷര പ്രാസം

40 *അവിടം എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തില് പെടുന്നു?*
(A) ശുദ്ധം
(B) വിഭാവകം
(C) സാംഖ്യം
(D) സാർവ്വനാമികം ✅

41 *ത്രിമൂർത്തികൾ ഏത് സമാസത്തിന് ഉദാഹരണമാണ്?*
(A) ദ്വിഗു ✅
(B) മധ്യമപദലോപി
(C) അവ്യയീഭാവൻ
(D) കർമ്മധാരയൻ

42 *താഴെപ്പറയുന്നവയിൽ ഏത് കൃതിക്കാണ് സുഗതകുമാരിക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്?*
(A) രാത്രിമഴ
(B) അമ്പലമണി
(C) പാതിരാപ്പൂക്കൾ ✅
(D) പാവം മാനവഹൃദയം

43 *സംഘകാലഘട്ടത്തില്‍ രചിക്കപ്പെട്ട, കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത്?*
(A) ചിലപ്പതികാരം
(B) അകനാനൂര്‍ ✅
(C) പുറനാനൂര്‍
(D) എട്ടുതോകൈ

44 *ഭഗീരഥപ്രയത്നം - അർഥമെന്ത്?*
(A) തന്ത്രപരമായ നീക്കം
(B) കാര്യക്ഷമമല്ലാത്ത ജോലി
(C) കഠിനമായ പ്രവൃത്തി ✅
(D) അലസമായ പ്രയത്നം

45 *വിഭക്തിപ്രത്യയം ചേരാത്ത പദപ്രയോഗം?*
(A) സന്ധി
(B) സമാസം ✅
(C) യമകം
(D) കൂട്ടക്ഷരം

*PSC👑മലയാളം*only
[5/23, 10:22 PM] unnikrishnan: 💐💐💐💐💐💐💐💐💐💐
*1. വിപരീതപദം എഴുതുക-അച്ഛം?*
   (A) അനുച്ഛം
   (B) അപച്ഛം
   (C) നച്ഛം
   (D) അനച്ഛം☑

*2. ഭൂമി എന്ന് അർഥം വരാത്ത പദം?*
   (A) ധരണി
   (B) മേദിനി
   (C) അവനി
   (D) തരണി☑

*3. എൻ മക ജെ എന്ന നോവലിന്റെ  കർത്താവ്?*
(A) സക്കറിയ
(B) എം മുകുന്ദൻ
(C) സേതു
(D) അംബികാസുതൻ മങ്ങാട്☑

*4. 2012-ൽ സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?*
(A) ഒരു കുരുവിയുടെ പതനം
(B) മരുഭൂമികൾ ഉണ്ടാകുന്നത്
(C) മറന്നുവെച്ച വസ്തുക്കൾ☑
(D) കണ്ണുനീർത്തുള്ളി

*5. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം?*
   (A) ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി☑
   (B) ഒഴിയാബാധക്കാരനായ ഉപദ്രവകാരി
   (C) പരിചയസമ്പന്നൻ
   (D) കുഴപ്പക്കാരൻ

*6. പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം?*
   (A) പുരന്ധ്രി☑
   (B) പൗത്രി
   (C) പൗരസി
   (D) പൗരിണി

*7. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?*
(A) ബാലാമണിയമ്മ
(B) വള്ളത്തോൾ
(C) ഒളപ്പമണ്ണ
(D) ശൂരനാട് കുഞ്ഞൻപിള്ള☑

*8. ഈരേഴ് എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തിൽപ്പെടുന്നു?*
  (A) സാംഖ്യം☑
   (B) ശുദ്ധം
   (C) സർവ്വനാമികം
   (D) പരിമാണികം

*9. History is the essence of innumerable biographies - തർജ്ജമ ചെയ്യുക?*
   (A) അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം☑
   (B) അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
   (C) അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
   (D) അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം

*10. "തോന്ന്യാക്ഷരങ്ങള്‍" എന്ന കൃതി രചിച്ചത്‌?*
  (A) ഒ.എന്‍.വി.കുറുപ്പ്‌☑
   (B) സുഗതകുമാരി
   (C) കാക്കനാടന്‍
   (D) ശ്രീരാമന്‍

*11. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം?*
   (A) ആലയം
   (B) ആമയം
   (C) ആരവം☑
   (D) ആതപം

*12. നിഖിലം പര്യായമല്ലാത്തത്?*
   (A) സമസ്തം
   (B) സർവം
   (C) അഖിലം
   (D) ഉപലം☑

*13. One who is driven to the wall - എന്നതിന്റെ  ശരിയായ അർത്ഥം?*
   (A) ഓടിപ്പോയവൻ
   (B) ഓടിച്ചവൻ
   (C) ഗതികെട്ടവൻ☑
   (D) മിടുക്കൻ

*14. Put out the lamp - എന്നതിന്റെ ശരിയായ തർജ്ജമ ഏത്?*
   (A) അവൻ വിളക്ക് തെളിയിച്ചു
   (B) അവൻ വിളക്ക് വെളിയിൽ വച്ചു
   (C) അവൻ വിളക്ക് പുറത്തെറിഞ്ഞു
   (D) അവൻ വിളക്കണച്ചു☑

*15. ശരിയായ പദം ഏത്?*
   (A) ഭ്രഷ്ഠ്
   (B) ഭ്രഷ്ട്☑
   (C) ഭൃഷ്ട്
   (D) ഭൃഷ്ഠ്

*16. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്?*
   (A) നാലുകെട്ട്
   (B) പാത്തുമ്മയുടെ ആട്
   (C) മഞ്ഞ്
   (D) അരനാഴികനേരം☑

*17. "കുഴി വെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേയ്ക്ക് നമ്മൾ " ആരുടെ വരികൾ?*
   (A) വൈലോപ്പിള്ളി
   (B) ഇടശ്ശേരി☑
   (C) ഉള്ളൂർ
   (D) വള്ളത്തോൾ

*18. Birds of the same feathers flock together - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക?*
   (A) ഒരു പോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും
   (B) ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും☑
   (C) തൂവലുകൾ ഒതുക്കി പറക്കും
   (D) പറക്കുന്ന പക്ഷികൾ ഒരേ തൂവലുകൾ ഉള്ളവയാണ്

*19. ശരിയായ വാക്ക് ഏത്?*
   (A) അസ്ഥമയം
   (B) അസ്ഥിവാരം
   (C) അസ്തമനം
   (D) അസ്തിവാരം ☑

*20. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം?*
   (A) ആഗമ സന്ധി ☑
   (B) ആദേശ സന്ധി
   (C) സ്വര സന്ധി
   (D) ലോപ സന്ധി
[5/23, 10:22 PM] unnikrishnan: Qn *Set5*

61 *താഴെ കൊടുത്തിരിക്കുന്നവയില് കേവലക്രിയ ഏത്?*
(A) എരിക്കുക
(B) പായിക്കുക
(C) ഓടിക്കുക
(D) ഭരിക്കുക ✅

62 *ശരിയായ വാക്യമേത്?*
(A) പ്രായാധിക്യമുള്ള മഹാ വ്യക്തികളെ നാം ബഹുമാനിച്ചേ പറ്റൂ ✅
(B) പ്രായാധിക്യം ചെന്ന മഹാ വ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ
(C) പ്രായാധിക്യം ചെന്ന മഹത് വ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ
(D) പ്രായാധിക്യം ചെന്ന മഹാവ്യക്തികളെ നാം തീർച്ചയായും ബഹുമാനിച്ചേ പറ്റൂ

63 *ശരിയായ പദമേത്?*
(A) അന്തഛിദ്രം
(B) അന്തച്ഛിദ്രം
(C) അന്തശ്ചിദ്രം
(D) അന്തശ്ഛിദ്രം ✅

64 *ശരിയായ പദം തെരഞ്ഞെടുത്തെഴുതുക?*
(A) പീഢനം
(B) പീഠനം
(C) പീഡനം ✅
(D) പീടനം

65 *ശരിയായ പദം ഏത്?*
(A) പ്രാരബ്ദം
(B) പ്രാരബ്ധം ✅
(C) പ്രാരാബ്ധം
(D) പ്രാരാബ്ദം

66 *ജ്ഞാനപീഠം പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആര്?*
(A) തകഴി ശിവശങ്കരപിള്ള
(B) മലയാറ്റൂർ രാമകൃഷ്ണൻ ✅
(C) എസ്.കെ.പൊറ്റേക്കാട്
(D) എം.ടി.വാസുദേവൻ നായർ

67 *നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ്?*
(A) ബാല്യകാലസഖി
(B) ഉമ്മാച്ചു
(C) ആടുജീവിതം ✅
(D) പാത്തുമ്മായുടെ ആട്

68 *രവിന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി.?*
(A) ഹോം കമിങ്
(B) ഗീതാഞ്ജലി ✅
(C) കാബൂളിവാലാ
(D) പുഷ്പാഞ്ജലി

69 *"സൂക്ഷ്മ സ്വഭാവം വർണ്ണിച്ചാൽ "?*
(A) കാവൃലിംഗമാം
(B) അർഥാന്തരന്യാസമാകും
(C) സ്വഭാക്തിയായത് ✅
(D) സമാസോക്തിയലംകൃതി

70 *'ആൽ ' പ്രത്യയമായ വിഭക്തി?*
(A) പ്രയോജിക ✅
(B) പ്രതിഗ്രാഹിക
(C) സംയോജിക
(D) ആധാരിക

71 *ആരുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകള്‍?*
(A) സുകുമാര്‍ അഴീക്കോട്‌
(B) ജി.ശങ്കരക്കുറുപ്പ്
(C) ജോസഫ് മുണ്ടശ്ശേരി ✅
(D) എ.കെ.ഗോപാലന്‍

72 *ശരിയായ പദം എടുത്തെഴുതുക?*
(A) യശഃശരീരൻ ✅
(B) യശസ്ശരീരൻ
(C) യശ്ശരീരൻ
(D) യശംശരീരൻ

73 *മലയാളത്തിന് ക്ലാസിക് ഭാഷാ പദവി ലഭിച്ചത്?*
(A) 2013 മെയ് 23 ✅
(B) 2012 മെയ് 23
(C) 2013 മാർച്ച് 24
(D) 2013 ഏപ്രിൽ 24

74 *സകർമ്മക ക്രീയ ഏത്?*
(A) പഠിക്കുന്നു ✅
(B) ഒഴുകുന്നു
(C) ഉറങ്ങുന്നു
(D) കുളിക്കുന്നു

75 *വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ മലയാളത്തിലേക്ക് തര്‍ജിമചെയ്തത്?*
(A) വള്ളത്തോള്‍
(B) കാരൂര്‍ നീലകണ്ഡന്‍ പിള്ള
(C) നാലാപ്പാട്ട് നാരായണമേനോന്‍ ✅
(D) കെ.പി.കേശവമേനോന്‍

*PSC👑മലയാളം*only
[5/23, 10:22 PM] unnikrishnan: Qn *Set4*

46 *മാടമ്പി എന്ന പദത്തിന്‍റെ സ്ത്രീലിംഗ പദമേത്?*
(A) കെട്ടിലമ്മ ✅
(B) തമ്പുരാട്ടി
(C) പിഷാരസ്യാർ
(D) അന്തർജ്ജനം

47 *രാമേശ്വരത്തെ ക്ഷൗരം എന്ന ശൈലിയുടെ അർഥം?*
(A) മുഴുപ്പട്ടിണി
(B) തക്ക പ്രതിവിധി
(C) ദുർബല ന്യായം
(D) പൂർത്തിയാകാത്ത കാര്യം ✅

48 *When I saw him he was sleeping - തർജ്ജമ ചെയ്യുക?*
(A) ഞാൻ അവനെ ഉറക്കത്തിൽ കണ്ടു
(B) ഞാൻ കാണുമ്പോൾ അവൻ ഉറങ്ങിപ്പോയി
(C) ഞാൻ അവനെ കണ്ടതും അവൻ ഉറക്കമായി
(D) ഞാൻ അവനെ കണ്ടപ്പോൾ അവൻ ഉറങ്ങുകയായിരുന്നു ✅

49 *താഴെ കൊടുത്തിരിക്കുന്നവയില് ആഗമസന്ധിയല്ലാത്തത്?*
(A) പുളിങ്കുരു
(B) പൂത്തട്ടം ✅
(C) പൂവമ്പ്
(D) കരിമ്പുലി

50 *Time and tide wait for no man- ആശയം എന്ത്?*
(A) കാലവും തിരമാലയും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല ✅
(B) കാലവും തിരമാലയും മനുഷ്യരെ കാത്തു നിൽക്കും
(C) കാലം തിരമാലയോടൊപ്പം മനുഷ്യനെ കാത്തു നിൽക്കുന്നു
(D) കാലവും തിരമാലയും മനുഷ്യനും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല

51 *പ്രയോജക ക്രീയ എത്?*
(A) പറക്കുന്നു
(B) നടക്കുന്നു
(C) ഓടിക്കുന്നു ✅
(D) വീഴുന്നു

52 *ശരിയായ പ്രയോഗമേത്?*
(A) രാജനൊ രമണനൊ
(B) ഞാനൊ നീയൊ
(C) അതോ ഇതോ ✅
(D) എഴുതുകയൊ വായിക്കുകയൊ

53 *Familiarily breads contempt - സമാനമായ പഴഞ്ചൊല്ല് ഏത്?*
(A) ഇക്കരെ നിന്നാലക്കര പച്ച
(B) നിറകുടം തുളുമ്പില്ല
(C) മുറ്റത്തെ മുല്ലയ്ക്ക് മണമില്ല ✅
(D) പൊന്നിൻകുടത്തിന് പൊട്ടു വേണ്ട

54 *മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക They gave in after fierce resistance?*
(A) കടുത്ത ചെറുത്തുനില്പിനുശേഷം അവര് കടന്നുകളഞ്ഞു.
(B) കടുത്ത ചെറുത്തുനില്പുണ്ടായിട്ടും അവര് മുന്നേറി
(C) കടുത്ത ചെറുത്തുനില്പിനു ശേഷം അവര് കീഴടങ്ങി ✅
(D) കടുത്ത ചെറുത്തുനില്പിനെയും അവര് അതിജീവിച്ചു

55 *താഴെ പറയുന്നവരില്‍ ആരാണ് ബാലസാഹിത്യകാരന്‍ എന്ന നിലയില്‍ പ്രസിദ്ധനായത്‌?*
(A) കാരൂര്‍ നീലകണ്ടപിള്ള ✅
(B) പി.കുഞ്ഞിരാമന്‍ നായര്‍
(C) ഇ.വി. കൃഷ്ണന്‍പിള്ള
(D) ജോസഫ് മുണ്ടശേരി

56 *The pen is mighter than sword - ആശയമെന്ത്?*
(A) തൂലികയോളം പടവാളിന് ശക്തിയുണ്ട്
(B) പടവാളും തൂലികയും ഒരു പോലെ ശക്തമാണ്
(C) പടവാളുകൊണ്ട് സാധിക്കുന്നതിലധികം തൂലിക കൊണ്ട് നേടാൻ സാധിക്കും ✅
(D) തൂലിക കൊണ്ട് സാധിക്കുന്നതെല്ലാം പടവാളുകൊണ്ട് സാധിക്കും

57 *താഴെ കൊടുത്തിരിക്കുന്നവയില് ആഗമസന്ധിയല്ലാത്തത്?*
(A) പുളിങ്കുരു
(B) പൂത്തട്ടം ✅
(C) പൂവമ്പ്
(D) കരിമ്പുലി

58 *ദൗഹിത്രി - അർത്ഥമെന്ത്?*
(A) മകളുടെ മകൾ ✅
(B) മകന്‍റെ മകൻ
(C) മകന്‍റെ മകൾ
(D) മകളുടെ മകൻ

59 *മലയാള സാഹിത്യത്തിൽ പച്ച മലയാള പ്രസ്ഥാനത്തിന് തുടക്കമിട്ട കവി?*
(A) കുഞ്ചൻ നമ്പ്യാർ
(B) കൊട്ടാരക്കര തമ്പുരാൻ
(C) രാമപുരത്ത് വാര്യർ
(D) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ✅

60 *"ചതിയിൽ പെടുത്തുക" എന്ന് അർത്ഥം വരുന്ന ശൈലിയേത്?*
(A) നക്ഷത്രമെണ്ണിക്കുക
(B) ചെണ്ട കൊട്ടിക്കുക
(C) ഉണ്ട ചോറിൽ കല്ലിടുക
(D) പാലം വലിക്കുക ✅

*PSC👑മലയാളം*only
[5/23, 10:22 PM] unnikrishnan: 💐💐💐💐💐💐💐💐💐💐
*1. വിപരീതപദം എഴുതുക-അച്ഛം?*
   (A) അനുച്ഛം
   (B) അപച്ഛം
   (C) നച്ഛം
   (D) അനച്ഛം☑

*2. ഭൂമി എന്ന് അർഥം വരാത്ത പദം?*
   (A) ധരണി
   (B) മേദിനി
   (C) അവനി
   (D) തരണി☑

*3. എൻ മക ജെ എന്ന നോവലിന്റെ  കർത്താവ്?*
(A) സക്കറിയ
(B) എം മുകുന്ദൻ
(C) സേതു
(D) അംബികാസുതൻ മങ്ങാട്☑

*4. 2012-ൽ സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?*
(A) ഒരു കുരുവിയുടെ പതനം
(B) മരുഭൂമികൾ ഉണ്ടാകുന്നത്
(C) മറന്നുവെച്ച വസ്തുക്കൾ☑
(D) കണ്ണുനീർത്തുള്ളി

*5. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം?*
   (A) ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി☑
   (B) ഒഴിയാബാധക്കാരനായ ഉപദ്രവകാരി
   (C) പരിചയസമ്പന്നൻ
   (D) കുഴപ്പക്കാരൻ

*6. പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം?*
   (A) പുരന്ധ്രി☑
   (B) പൗത്രി
   (C) പൗരസി
   (D) പൗരിണി

*7. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?*
(A) ബാലാമണിയമ്മ
(B) വള്ളത്തോൾ
(C) ഒളപ്പമണ്ണ
(D) ശൂരനാട് കുഞ്ഞൻപിള്ള☑

*8. ഈരേഴ് എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തിൽപ്പെടുന്നു?*
  (A) സാംഖ്യം☑
   (B) ശുദ്ധം
   (C) സർവ്വനാമികം
   (D) പരിമാണികം

*9. History is the essence of innumerable biographies - തർജ്ജമ ചെയ്യുക?*
   (A) അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം☑
   (B) അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
   (C) അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
   (D) അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം

*10. "തോന്ന്യാക്ഷരങ്ങള്‍" എന്ന കൃതി രചിച്ചത്‌?*
  (A) ഒ.എന്‍.വി.കുറുപ്പ്‌☑
   (B) സുഗതകുമാരി
   (C) കാക്കനാടന്‍
   (D) ശ്രീരാമന്‍

*11. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം?*
   (A) ആലയം
   (B) ആമയം
   (C) ആരവം☑
   (D) ആതപം

*12. നിഖിലം പര്യായമല്ലാത്തത്?*
   (A) സമസ്തം
   (B) സർവം
   (C) അഖിലം
   (D) ഉപലം☑

*13. One who is driven to the wall - എന്നതിന്റെ  ശരിയായ അർത്ഥം?*
   (A) ഓടിപ്പോയവൻ
   (B) ഓടിച്ചവൻ
   (C) ഗതികെട്ടവൻ☑
   (D) മിടുക്കൻ

*14. Put out the lamp - എന്നതിന്റെ ശരിയായ തർജ്ജമ ഏത്?*
   (A) അവൻ വിളക്ക് തെളിയിച്ചു
   (B) അവൻ വിളക്ക് വെളിയിൽ വച്ചു
   (C) അവൻ വിളക്ക് പുറത്തെറിഞ്ഞു
   (D) അവൻ വിളക്കണച്ചു☑

*15. ശരിയായ പദം ഏത്?*
   (A) ഭ്രഷ്ഠ്
   (B) ഭ്രഷ്ട്☑
   (C) ഭൃഷ്ട്
   (D) ഭൃഷ്ഠ്

*16. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്?*
   (A) നാലുകെട്ട്
   (B) പാത്തുമ്മയുടെ ആട്
   (C) മഞ്ഞ്
   (D) അരനാഴികനേരം☑

*17. "കുഴി വെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേയ്ക്ക് നമ്മൾ " ആരുടെ വരികൾ?*
   (A) വൈലോപ്പിള്ളി
   (B) ഇടശ്ശേരി☑
   (C) ഉള്ളൂർ
   (D) വള്ളത്തോൾ

*18. Birds of the same feathers flock together - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക?*
   (A) ഒരു പോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും
   (B) ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും☑
   (C) തൂവലുകൾ ഒതുക്കി പറക്കും
   (D) പറക്കുന്ന പക്ഷികൾ ഒരേ തൂവലുകൾ ഉള്ളവയാണ്

*19. ശരിയായ വാക്ക് ഏത്?*
   (A) അസ്ഥമയം
   (B) അസ്ഥിവാരം
   (C) അസ്തമനം
   (D) അസ്തിവാരം ☑

*20. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം?*
   (A) ആഗമ സന്ധി ☑
   (B) ആദേശ സന്ധി
   (C) സ്വര സന്ധി
   (D) ലോപ സന്ധി

💐💐💐💐💐💐💐💐💐💐
[5/23, 10:22 PM] unnikrishnan: Qn *Set6*

76 *'Where there is life there is hope' ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തർജ്ജമയേത്?*
(A) ജീവിതത്തിൽ പ്രതീക്ഷകൾക്ക് സ്ഥാനമില്ല
(B) ജീവനുള്ളിടത്തോളം കാലം പ്രതീക്ഷയ്ക്ക് വകയുണ്ട് ✅
(C) പ്രതീക്ഷകൾ ഇല്ലാത്തതാണ് ജീവിതം
(D) ജീവിതത്തിൽ പ്രതീക്ഷകൾ കുറച്ചു മതി

77 *ഗുരുസാഗരം രചിച്ചത്?*
(A) സുകുമാര്‍ അഴീക്കോട്‌
(B) എം.മുകുന്ദന്‍
(C) സി.രാധാകൃഷ്ണന്‍
(D) ഒ.വി വിജയന്‍ ✅

78 *ആയിരത്താണ്ട് - സന്ധി ഏത്?*
(A) ലോപം
(B) ദിത്വം
(C) ആഗമം
(D) ആദേശം ✅

79 *താഴെ പറയുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണം?*
(A) ആറ്റിൽ
(B) കാറ്റിൽ ✅
(C) ചേറ്റിൽ
(D) ചോറ്റിൽ

80 *ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്?*
(A) ബഹുവ്രീഹി ✅
(B) നിത്യ സമാസം
(C) ദ്വന്ദ്വ സമാസം
(D) ദ്വിഗു

81 *'കാടിന്‍റെ മക്കൾ' എന്നതിലെ സമാസമെന്ത്?*
(A) ദവന്ദ സമാസം
(B) ബഹുവ്രീഹി
(C) കർമധാരയാൻ
(D) തത്പുരുഷൻ ✅

82 *കാണുന്നവൻ എന്ന പദത്തിലെ കാണുന്ന എന്നത് എന്തിനെ കുറിക്കുന്നു?*
(A) പേരച്ചം ✅
(B) വിനയെച്ചം
(C) മുറ്റുവിന
(D) ഭേദകം

83 *Storm in a tea Cup? ശരിയായ മലയാളപദം ഏത്?*
(A) ചായക്കോപ്പയിലെ കാറ്റ്
(B) ചായക്കോപ്പയിലെ കൊടുങ്കാറ്റ് ✅
(C) ചായക്കോപ്പകളിലെ കാറ്റ്
(D) ചായക്കോപ്പകളിലെ കൊടുങ്കാറ്റ്

84 *'Intuition' എന്ന പദത്തിന് നല്കാവുന്ന മലയാള രൂപം?*
(A) പ്രവാചകത്വം
(B) ഭൂതദയ
(C) ഭൂതോദയം ✅
(D) ഭൂതാവേശം

85 *ശരത് + ചന്ദ്രൻ കൂടി ചേർന്ന രൂപം?*
(A) ശരച്ചന്ദ്രൻ ✅
(B) ശരച്ഛന്ദ്രൻ
(C) ശരശ്ചന്ദ്രൻ
(D) ശരഛന്ദ്രൻ

86 *ശരിയേത്?*
(A) അണ്ട കടാകം
(B) അണ്ഡകടാകം
(C) അണ്o കടാകം
(D) അണ്ഡകടാഹം ✅

87 *ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം സരസ്വതീസമ്മാനം മലയാളത്തില്‍ നിന്നും ആദ്യമായി ലഭിച്ചത് ആര്‍ക്ക്?*
(A) ബാലാമണിയമ്മ ✅
(B) സുഗതകുമാരി
(C) ഒ.വി വിജയന്‍
(D) അയ്യപ്പപണിക്കര്‍

88 *ദിത്വസന്ധിയ്ക്ക് ഉദാഹരണം ഏത്?*
(A) കാറ്റുണ്ട്
(B) തിരുവോണം
(C) കടൽത്തീരം ✅
(D) വാഴയില

89 *ഒരു വാചകത്തിൽ ആവശ്യം വേണ്ടുന്ന ഘടകങ്ങൾ ഏവ?*
(A) നാമം; ക്രിയ; ഭേദകം ✅
(B) ക്രീയ;നിപാതം;അവ്യയം
(C) നാമം; ഭേദകം; പറ്റുവിന
(D) ക്രീയ; പേരച്ചം; ഭേദകം

90 *മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം . ആരുടെ വരികൾ?*
(A) കുഞ്ചൻ നമ്പ്യാർ ✅
(B) കുമാരനാശാൻ
(C) വള്ളത്തോൾ
(D) പൂന്താനം

*PSC👑മലയാളം*only
[5/24, 7:21 AM] unnikrishnan: *⚘⚘എൽ.ഡി.സി മലയാളം⚘⚘*
☘☘☘☘☘☘☘☘☘☘☘
🖌ഒരേ വ്യഞ്ജന വർണ്ണം അടുത്തടുത്ത വരികളിൽ ആവർത്തിച്ചു വരുന്ന അലങ്കാരം❓
(a) യമകം
(b) അന്ത്യ പ്രസം
(c)😂 അനുപ്രാസം*
(d) ഛേ കാനു പ്രാസം

🖌 സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി❓
(a) 😂സംയോജിക*
(b) ആധാരിക
(c) പ്രയോജിക
(d) പ്രതിഗ്രാഹിക

🖌 കേരള പ്രാസം എന്നറിയപ്പെടുന്നത്❓
(a) 😂ദ്വിതീയാക്ഷര പ്രാസം*
( b) അന്ത്യ പ്രാസം
(c) അ നു പ്രാസം
(d) ഛേ കാനു പ്രാസം

🖌one who is driven to the wall എന്നതിന്റെ ശരിയായ അർത്ഥം❓
(a) ഓടിപ്പോയവൻ
( b) ഓടിച്ചവൻ
(c) 😂ഗതികെട്ടവൻ*
(d) മിടുക്കൻ

🖌 കേരള കൗമുദി എന്ന ഗ്രന്ധത്തിന്റെ കർത്താവ്❓
(a) ഉള്ളൂർ
(b) വള്ളത്തോൾ
(C) 😂കോവുണ്ണി നെടുങ്ങാടി*
(d) എഴുത്തച്ചൻ

🖌 അള്ളാപ്പിച്ച മൊല്ലാക്ക ഏത് കൃതിയിലെ കഥാപാത്രമാണ്❓
(a) ബാല്യകാല സഖി
(b) 😂ഖസാക്കിന്റെ ഇതിഹാസം*
(c) അറബിപ്പൊന്ന്
(d) സുന്ദരികളും സുന്ദരൻമാരും

🖌 Left handed Compliment എന്ന ശൈലിയുടെ മലയാള വിവർത്തനം❓
(a) ഇടതു കൈയിലെ പ്രശംസ.
(b) ഇടതു കൈയിലെ സമ്മാനം
(c) 😂വിപരീതാർത്ഥ പ്രശംസ*
(d) അപ്രസ്തുത പ്രശംസ

🖌 സിനിക് എന്നത് ആരുടെ തൂലിക നാമമാണ്❓
(a) കുഞ്ഞനന്തൻ നായർ
( b) കെ.എം മാത്യൂസ്
(c) 😂എം വാസുദേവൻ നായർ*
(d) സി.ആർ കേരളവർമ്മ

🖌 അക്ഷരക്കൂട്ടം ആവർത്തിച്ചു അർത്ഥ ഭേദം വരുന്ന അലങ്കാരം❓
(a) ഉല്ലേഖം
(b) 😂യമകം*
(c) അന്ത്യ പ്രാസം
(d) ദീപകം

🖌പദ്യത്തിൽ അക്ഷരങ്ങൾ സംബന്ധിച്ചിരിക്കുന്ന രീതിയാണ്❓
(a) ഛന്ദസ്
(b) 😂വൃത്തം*
(c) അനുഷ്ടുപ്പ്
(d) ഗീതി

🖌കാടിന്റെ മക്കൾ എന്നതിലെ സമാസം❓
(a) ദ്വന്ദ്വ സ മാസം
( b) ബഹുവ്രീഹി
(c) കമ്മധാരയൻ
(d) 😂തത്പുരഷൻ*

🖌 അമ്മുലു എന്ന കഥാപാത്രം ഏത് കൃതിയിലാണ്
(a) കടൽത്തീരത്ത്
(B) 😂വേരുകൾ*
(C) ഇന്ദുലേഖ
(d) രാമരാജ ബഹദൂർ

🖌 അക്ഷരം ഉച്ചരിക്കാൻ എടുക്കുന്ന സമയം❓
(a) ലഘു
( b) ഗുരു
(c) 😂മാത്ര*
(d) ഛന്ദസ്

🖌ഭേദകമല്ലാത്ത ഏത്❓
(a) സാംഖ്യം
(b) 😂പേരച്ചം*
(c) ശുദ്ധം
(d) പാരി മാണികം

🖌വള്ളി എന്ന വാക്കിന്റെ പര്യായം പദമായി വരുന്നത്❓
(a) 😂ഗുല്മം*
(b) തളി മം
(C) പാപ്പിലം
(d) മേഷം
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿