Thursday, 19 October 2017

FACTS ABOUT INDIA

FACTS ABOUT INDIA

1.സാക്ഷരതാ നിരക്ക്?

*74 ശതമാനം

2.ജനസാന്ദ്രത?
*382/ചതുരശ്ര കിലോമീറ്ററിന് 

3.സ്ത്രീ/പുരുഷാനുപാതം?
* 940/1000

4.ആദ്യത്തെ രാഷ്ട്രപതി? 
*ഡോ.രാജേന്ദ്രപ്രസാദ് 

5.ആദ്യത്തെ പ്രധാനമന്ത്രി?
*ജവാഹർലാൽ നെഹ്റു 

6.ഇന്ത്യയുടെ തെക്കേയറ്റം?
*ഇന്ദിരാപോയിൻറ് 

7.ഏറ്റവും കൂടുതലുള്ള മണ്ണിനം?
*എക്കൽ മണ്ണ് 

8.ലോകവനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം? 
*പത്ത്

9.വനവിസ്തൃതി കൂടിയ സംസ്ഥാനം? 
*മധ്യപ്രദേശ് 

10.ഏറ്റവും ഉയരമുള്ള കൊടുമുടി?
*ഗോഡ്വിൻ ഓസ്റ്റിൻ(മൗണ്ട് കെ-2) 

11.ഏറ്റവും വലിയ മരുഭൂമി?
*താർമരുഭൂമി

12.നീളം കൂടിയ നദി?
*ഗംഗ

13.ഉയരം കൂടിയ അണക്കെട്ട്?
*തെഹ്രി

14.നീളംകൂടിയ അണക്കെട്ട്?
*ഹിരാക്കുഡ് 

15.ഏറ്റവും വലിയ തടാകം?
*ചിൽക്ക

ദേശീയ ചിഹ്നങ്ങൾ
16.ഇന്ത്യൻ ദേശീയപതാകയുടെ ശിൽപ്പി ആരാണ്? 
*പിങ്കലി വെങ്കയ്യ 

17.ദേശീയപതാകയെ ഭരണഘടനാ നിർമാണസഭ അംഗീകരിച്ച വർഷമേത്?
1947 ജൂലായ് 22

18.ദേശീയപതാകയുടെ നീളവും വീതിയുമായുള്ള അനുപാതം എത്ര?
*3:2

19.ഭാരതത്തിന്റെ ദേശീയമുദ്ര ഏതാണ്?
*ധർമചക്രം 

20.ദേശീയപതാകയുടെ മുകളിലുള്ള കുങ്കുമനിറം എന്തിനെ സൂചിപ്പിക്കുന്നു? 
*ധീരത,ത്യാഗം 

21.ദേശീയപതാകയുടെ നടുക്കുള്ള വെള്ളനിറം എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
*സത്യം,സമാധാനം 

22.ദേശീയപതാകയുടെ താഴെഭാഗത്തുള്ള പച്ചനിറം എന്തിനെ സൂചിപ്പിക്കുന്നു?
*സമൃദ്ധി, ഫലപുഷ്ടി

23.ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമാണശാല എവിടെയാണ് സ്ഥിതിചെയ്യുന്നത്? 
*കർണാടകയിലെ ഹൂബ്ലി 

24.ദേശീയമുദ്രയായ ധർമചക്രത്തിന് (അശോകചക്രം) അംഗീകാരം ലഭിച്ചതെന്ന്?
*1950 ജനവരി 26

25.ഇന്ത്യയുടെ ദേശീയമുദ്രാവാക്യം? 
*സത്യമേവ ജയതേ

26.'സത്യമേവ ജയതേ' എന്നത് ഏത് ഉപനിഷത്തിൽ നിന്നും കടമെടുത്തതാണ്?
*മുണ്ഡകോപനിഷത്ത്

27.ഭാരതത്തിന്റെ ദേശീയകലണ്ടർ ഏതാണ്? 
*ശകവർഷം

28.എ.ഡി.78 ൽ ശകവർഷം തുടങ്ങിയ ചക്രവർത്തിയാര്?
*കനിഷ്കൻ

29.ദേശീയ പഞ്ചാംഗമായി ശകവർഷകലണ്ടറിന് അംഗീകാരം ലഭിച്ച വർഷമേത്?
*1957 മാർച്ച് 22

30.ദേശീയഗാനമായ 'ജനഗണമന'യുടെ കർത്താവ് ആരാണ്?
*രബീന്ദ്രനാഥ ടാഗോർ 

31.'ജനഗണമന'യെ ദേശീയഗാനമായി അംഗീകരിച്ചത് ഏത് വർഷമാണ്?
*1950 ജനവരി 24

32.ദേശീയഗാനം ആലപിക്കാൻ എത്ര സെക്കൻഡുകൾ വേണം?
*52 സെക്കൻഡ്

33.'ജനഗണമന' ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനമേത്?
*1911 ഡിസംബർ 27-ലെ കൊൽക്കത്തെ സമ്മേളനം 

34.ദേശീയഗീതമായ വന്ദേമാതരം രചിച്ചതാര്? 
*ബങ്കിംചന്ദ്രചാറ്റർജി 

35.വന്ദേമാതരത്തെ ദേശീയഗീതമായി അംഗീകരിച്ച വർഷമേത്?
1950 ജനവരി 24

36.ഏത് നോവലിലാണ് 'വന്ദേമാതരം' ഉൾപ്പെട്ടിട്ടുള്ളത്?
*ആനന്ദമഠം (1882)

37.1896-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ 'വന്ദേമാതരം' ആദ്യമായി ആലപിച്ചതാര്? 
*രബീന്ദ്രനാഥ ടാഗോർ 

38.ഭാരതത്തിന്റെ ദേശീയപക്ഷിയായി മയിലിനെ പ്രഖ്യാപിച്ച വർഷമേത്?
*1964 

39.ബംഗാൾ കടുവയെ ഭാരതത്തിന്റെ ദേശീയമൃഗമായി പ്രഖ്യാപിച്ച വർഷമേത്?
*1972

രൂപ
40.ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത് ആര്? 
*ഡി.ഉദയകുമാർ (2010) 

41.ഇന്ത്യ ദശാംശനാണയ സമ്പ്രദായത്തിലേക്കു മാറിയത് ഏതു വർഷമാണ്?
*1957 

42.ഒരു രൂപ ഒഴികെയുള്ള എല്ലാ ബാങ്ക്നോട്ടുകളും അച്ചടിക്കുന്നതാര്?
*റിസർവ് ബാങ്ക് 

43.ഇന്ത്യൻ കറൻസി നോട്ടിൽ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു? 
*17 

44.ഒരു രൂപഒഴികെയുള്ള ബാങ്ക്നോട്ടുകളിൽ ഒപ്പിടുന്നത് ആര്? 
* റിസർവ് ബാങ്ക് ഗവർണർ

Sunday, 27 August 2017

Indian rupee by unni

​₹ രൂപ ₹ .
1. "റുപിയ "എന്ന പേരില്‍ ഇന്ത്യയിലാദ്യമായി നാണയം പുറത്തിറക്കിയ ഭരണാധികാരി ?

💿ഷേര്‍ഷാ സുരീ (1540-1545)

2. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വര്‍ഷം ?

💿2010

3. ഇന്ത്യന്‍ രൂപയുടെ പുതിയ ചിഹ്നം രൂപകല്‍പ്പന ചെയ്തതാര് ?

💿ഡി.ഉദയകുമാര്‍

4. രൂപയുടെ പുതിയ ചിഹ്നമുള്ള നാണയങ്ങള്‍ ആദ്യമായി പുറത്തിറക്കിയ വര്‍ഷം ?

💿2011 ജൂലൈ

5. ബ്രിട്ടീഷുകാരോടുള്ള സൗഹൃദം സൂചിപ്പിക്കാനായി 'ദോസ്തി ലണ്ടന്‍'എന്ന് നാണയത്തില്‍ ആലേഖനം ചെയ്ത നാട്ടുരാജ്യം ?

💿മേവാര്‍

6.എന്തായിരുന്നു കരോലിന,ഏയ്ഞ്ചലീന, കുപ്പറൂണ്‍, ടിന്നി എന്നിവ ?

💿ഇംഗ്ലീഷുകാര്‍ ഇന്ത്യയി ആദ്യമായി പുറത്തിറക്കിയ നാണയങ്ങള്‍

7.കറന്‍സി നോട്ടുകള്‍ ഇറക്കാനുള്ള അവകാശം സര്‍ക്കാരില്‍ നിഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമമെന്ത്?

💿1861ലെ പേപ്പര്‍ കറന്‍സി Act

8.സ്വതന്ത്ര ഇന്ത്യയില്‍ പുതിയ നാണയ സമ്പ്രദായം നിലവില്‍ വന്നതെന്ന് ?

💿1950 ആഗസ്ത് 15

9.അണ സമ്പ്രദായത്തിലെ നാണയങ്ങള്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയതെന്ന് ?

💿1950 ആഗസ്ത് 15

10.ഒരു രൂപ എത്ര അണയായിരുന്നു ?

💿16 അണ

11.ഇന്ത്യയില്‍ നയാപൈസ നിലവില്‍ ഉണ്ടായിരുന്ന കാലഘട്ടമേത് ?

💿1957 ഏപ്രില്‍ മുതല്‍1964 ജൂണ്‍ 1 വരെ

12.രാണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്ത രാജ്യമേത് ?

💿ജപ്പാന്‍

13.ഇന്ത്യയില്‍ ദശാംശ നാണയ സമ്പ്രദയം നിലവില്‍ വന്നത് എന്ന് ?

💿1957 ഏപ്രില്‍ 1 മുതല്‍

14.ബാങ്ക് നോട്ടുകളുടെ മൂല്യത്തെക്കുറിച്ച് ഉറപ്പ് നല്‍കുന്നതാര് ?

💿റിസര്‍വ്ബാങ്ക് ഗവര്‍ണര്‍

15.ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ?

💿ജയിംസ് ടെയ്ലര്‍

16.ഇന്ത്യയില്‍ ബാങ്ക് നോട്ടുകള്‍ പുറത്തിറക്കാന്‍ അധികാരപ്പെട്ട സ്ഥാപനമേത് ?

💿റിസര്‍വ്ബാങ്ക്

17.ഇന്ത്യയില്‍ നാണയങ്ങള്‍ പുറത്തിറക്കാനുള്ള അധികാരമാര്‍ക്കാണ് ?

💿കേന്ദ്രസര്‍ക്കരിന്

18.സ്വതന്ത്ര ഇന്ത്യ അദ്യമായി പുറത്തിറക്കിയ കറന്‍സി നോട്ടില്‍ മുദ്രണം ചെയ്തിരുന്ന ചിത്രമേത്?

💿അശോകസ്തംഭം

19.മഹാത്മാഗാന്ധി സിരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കിത്തുടങ്ങിയ വര്‍ഷമേത് ?

💿1996

20.എത്ര രൂപയുടെ വരെ മൂല്യമുള്ള നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട് ?

💿1000 രൂപ വരെ

21.5000, 10,000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ നിര്‍ത്തലാക്കിയ വര്‍ഷമേത് ?

💿1978

22.ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ എത്ര ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു ?

💿17

23.ഇന്ത്യയില്‍ നാണയനിര്‍മാണശാലകള്‍ സ്ഥിതിചെയ്യുന്നതെവിടെ ?

💿മുംബൈ, ആലിപ്പൂര്‍(കൊല്‍ക്കത്ത),ചെരലാപ്പള്ളി (ഹൈദരാബാദ്),നേയിഡ

24.നോട്ടുകള്‍ അച്ചടിക്കുന്ന കറന്‍സി നോട്ട് പ്രസ് എവിടെയാണ് ?

💿നാസിക്

25.കള്ളനോട്ടുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി 'പൈസാ ബോല്‍ത്താ ഹൈ' എന്ന പേരില്‍ വെബ്സൈറ്റ് തുടങ്ങിയ സ്ഥിപനമേത് ?

💿റിസര്‍വ് ബാങ്ക്