Friday, 31 March 2017
Thursday, 30 March 2017
PSLV C 37 by unni
L⏩ ഒറ്റത്തവണ വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ കൃത്രിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച രാജ്യം
-: ഇന്ത്യ ( ISRO )
⏩ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ?
-:പി എസ് എല്‍ വി - സി 37 ( PSLV C- 37 )
⏩ പോളാർ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിൾ എന്ന PSLV യുടെ എത്രാമത്തെ ബഹിരാകാശ ദൌത്യമാണ് ?
-: 39
⏩ പി എസ് എല്‍ വി - സി 37 ( PSLV C- 37 ) വിക്ഷേപണം നടത്തിയ ദിവസം ?
-: 2017 ഫെബ്രുവരി 15 രാവിലെ 9.28ന്
⏩ പി എസ് എല്‍ വി - സി 37 ( PSLV C- 37 ) വിക്ഷേപണം നടത്തിയ ദിവസം ?
-: സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തിലെ ആദ്യ വിക്ഷേപണത്തറ ( ശ്രീഹരിക്കോട്ട )
( First Launch Pad (FLP) of Satish Dhawan Space Centre (SDSC) SHAR, Sriharikota. )
⏩ എത്ര കൃത്രിമ ഉപഗ്രഹങ്ങളെ വഹിച്ചു കൊണ്ടാണ് പി എസ് എല്‍ വി - സി 37 ( PSLV C- 37 ) കുതിച്ചുയര്‍ന്നത് ?
-: 104
⏩ ഇതു രാജ്യത്തിന്‍റെ റെക്കോര്‍ഡ് ആണ് PSLV - C37 ന്‍റെ വിക്ഷേപണത്തിലൂടെ ഇന്ത്യ മറികടന്നത് ?
- : റഷ്യ ( 2014 ഇല്‍ ഒറ്റ റോക്കറ്റിൽ 37 ഉപഗ്രഹങ്ങളെ വിക്ഷേപിച്ചതാണ് ഇതിന് മുമ്പുള്ള റെക്കാഡ് )
⏩ ഇന്ത്യയുടെ എത്ര ഉപഗ്രെഹങ്ങള്‍ ആണ് PSLV C 37 വഹിക്കുന്നത് ?
-:3 മൂന്നു
1 . വിവിധോദ്ദേശ്യ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് സി
2 . ഐഎന്‍എസ് 1എ
3 . ഐഎന്‍എസ്1 ബി
⏩ ഇതു രാജ്യത്തിന്‍റെ ഉപഗ്രെഹങ്ങള്‍ ആണ് PSLV C 37 വഹിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ?
-: അമേരിക്കാ ( 96 )
⏩ ഇന്ത്യയെ കൂടാതെ ഏതൊക്കെ രാജ്യങ്ങളുടെ ഉപഗ്രെഹങ്ങലുമായാണ് PSLV c-37 കുതിച്ചുയര്‍ന്നത് ?
-: 5 രാജ്യങ്ങള്‍
1 . അമേരിക്ക ( 96 )
2 . ഇസ്രായേല്‍
3 . കസാഖിസ്ഥാന്‍
4 . നെതര്‍ലാന്‍ഡ്
5 . സ്വിറ്റ്‌സര്‍ലന്റ്
⏩ ഇപ്പോഴത്തെ ISRO ചെയര്‍മാന്‍ ?
- : ഡോ. കിരൺകുമാർ
*🌏PSC SparkZZ N🅾 TE💡©*
Wednesday, 29 March 2017
Monday, 27 March 2017
random by unni
LDC-2017 💐💐💐💐💐💐💐💐💐💐
🔱തരംഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ഉത്തരം👉🏼 *ക്രിസ്റ്റ്യൻ ഫൈഗൻസ്*
നോട്ട്👇🏻
🔹വൈദ്യുത കാന്തിക സിദ്ധാന്തം 👉🏼
_ജയിംസ് മാക്സ് വെൽ_
🔹ക്വാണ്ടം സിദ്ധാന്തം 👉🏼
_മാക്സ് പ്ലാങ്ക്_
🔹കണികാസിദ്ധാന്തം 👉🏼
_ഐസക് ന്യൂട്ടൺ_
🔹ആപേക്ഷികസിദ്ധാന്തം👉🏼
_ആൽബർട്ട് ഐൻസ്റ്റീൻ_
🔹ബ്ലാക്ക്ഹോൾ സിദ്ധാന്തം 👉🏼
_സ്റ്റീഫൻ ഹോക്കിൻസ്_
🔹അസ്ഥിരത സിദ്ധാന്തം👉🏼
_ഡീബ്രോളി_
🔹രാമൻ പ്രഭാവം👉🏼
_സി.വി. രാമൻ_
🔹ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം👉🏼
_ഹെൻറിച്ച് ഹെട്‌സ്_
🔹വൈദ്യുത കാന്തിക പ്രേരണ തത്വം👉🏼
_മൈക്കിൾ ഫാരഡേ_
🔹ഗ്രഹങ്ങളുടെ ചലന നിയമം👉🏼
_ക്ലെപ്ലർ_
🔹ഭൂഗുരുത്വാകർഷണ നിയമം👉🏼
_ഐസക് ന്യൂട്ടൺ_
🔹ബോയിൽ നിയമം👉🏼
_റോബർട്ട് ബോയിൽ_
🔱കിഴവൻ രാജ എന്ന് അറിയപ്പെടുന്നത് ആര്?
ഉത്തരം👉🏼 *ധർമ്മരാജാവ്*
നോട്ട്👇🏻
🔹കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവാണ് ധർമ്മരാജാവ് എന്ന് അറിയപ്പെടുന്നത്.
🔹 ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച രാജാവാണ് ഇദ്ദേഹം
(1758-1798)
🔹തിരുവിതാംകൂറിന്റെ ആസ്ഥാനം പത്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയത് ഇദ്ദേഹമാണ്.
🔹നെടുങ്കോട്ട പണിതത് ധർമ്മരാജാവാണ്.
🔹ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവാണ് ഇദ്ദേഹം.
🔹 ഇദ്ദേഹത്തിന്റെ ദിവനായിരുന്നു രാജ കേശവദാസ`
🔱ആസിയാൻ നിലവിൽ വന്ന വർഷം?
ഉത്തരം👉🏼 *1967 ആഗസ്റ്റ് 8*
നോട്ട്👇🏻
🔹ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആസിയാൻ.
🔹ആസിയാൻ രൂപീകൃതമായത് ബാങ്കോക്കിൽ വെച്ചാണ്.
🔹ആസിയാന്റെ ആസ്ഥാനം ജക്കാർത്തയാണ്.
🔹10 അംഗരാജ്യങ്ങൾ ഉണ്ട്.
🔹2008 ഡിസംബർ 21നാണ് ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പു വെച്ചത്.
🔹വൺ മിഷൻ,വൺ ഐഡന്റിറ്റി,വൺ കമ്മ്യൂണിറ്റി എന്നതാണ് സംഘടനയുടെ ആപ്തവാക്യം.
🔹ആസിയാന്റെ ദേശിയ ഗാനമാണ് "ദി ആസിയാൻ വേ"
🔱ഫിലമെന്റ് ലാമ്പിൽ നിറയ്ക്കുന്ന വാതകം?
ഉത്തരം👉🏼ആർഗൺ
നോട്ട്👇🏻
🔹ബൾബ് കണ്ടെത്തിയത് തോമസ് ആൽവാ എഡിസൺ.
🔹ഫിലമെന്റ് ലാമ്പിന്റെ മറ്റൊരു പേരാണ് ഇൻകാന്റ്സന്റ് ലാമ്പ്.
🔹ആദ്യകാലം ഫിലമെന്റ് ആയ് ഉപയോഗിച്ചിരുന്നത് കാർബൺ ആണ്.
🔹ഫിലമെന്റ് ആയ് ഉപയോഗിക്കുന്നത് ടെങ്സ്റ്റൺ ആണ്.
🔱ലോകത്ത് ഏറ്റവും കൂടുതൽ തടാകങ്ങൾ ഉള്ള രാജ്യം??
ഉത്തരം👉🏼 *കാനഡ*
നോട്ട്👇🏻
🔹വലുപ്പത്തിൽ രണ്ടാം സ്ഥാനം.
🔹ജോൺ കാബട്ട് ആണ് കാനഡ കണ്ടുപിടിച്ചത്.
🔹ദേശിയ വിനോദം ഐസ് ഹോക്കി.
🔹ലോകത്തെ ഏറ്റവും കൂടുതൽ കടൽതീരമുള്ള രാജ്യം.
🔹കാനഡയുടെ തലസ്ഥാനമായ ഒട്ടാവക്ക് ആ പേര് കിട്ടിയത് ഒട്ടാവ നദിയിൽ നിന്നും.
🔹കാനഡയുടെ മാതാവ് എന്ന് വിളിക്കുന്ന നദി സെന്റ് ലോറൻസ് നദിയാണ്.
🔹കാനഡയിൽ നീളം കൂടിയ നദിയാണ് മെക്കാൻസി.
കേരളത്തിലെ 14 ജില്ലകളും അവ രൂപംകൊണ്ട വർഷങ്ങളും
👉1949-തിൽ രൂപം കൊണ്ട ജില്ലകൾ
കോഡ് 👇
"49 കൊതിയന്മാർ തൃക്കോട്ടയിൽ"
കൊ : കൊല്ലം
തി : തിരുവനന്തപുരം
ത്ര് : ത്രിശ്ശൂർ
കോട്ട : കോട്ടയം
👉 1957-ൽ രൂപീകൃതമായ ജില്ലകൾ
കോഡ് 👇
"ആലപാല കോഴിക്ക് 57 കണ്ണുണ്ട്"
ആലപ്പുഴ
പാലക്കാട്
കോഴിക്കോട്
കണ്ണൂർ
*ആലപ്പുഴ 1957 ആഗസ്റ്റ് 17 നും മറ്റ് ജില്ലകൾ ജനുവരി 1 നു മാണു രൂപം കൊണ്ടത്
👉 വയനാട്, പത്തനംതിട്ട, കാസർക്കോട് ജില്ലകൾ രൂപം കൊണ്ട വർഷം
കോഡ് 👇
" 80 82 84 = വാപ കസറി"
1980 നവംബർ 1 = വയനാട്
1982 നവംബർ 1 = പത്തനംതിട്ട
1984 മെയ് 24 = കാസർക്കോഡ്
👉എറണാകുളം,മലപ്പുറം,ഇടുക്കി ജില്ലകൾ നിലവിൽ വന്ന വർഷം
കോഡ് 👇
" EMI = 58 69 72 "
എറണാകുളം : 1958 ഏപ്രിൽ 1
മലപ്പുറം : 1969 ജൂൺ 16
ഇടുക്കി : 1972 ജനുവരി 26
💐💐💐💐💐💐💐💐💐💐
Independence repeated questions by unni
സ്വാതന്ത്ര്യസമരം:
ആവർത്തിക്കുന്ന പിഎസ്സി ചോദ്യങ്ങൾ...
1. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക് ?
- ബാലഗംഗാധര തിലകൻ...
2. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ് ?
- റാഷ് ബിഹാരി ബോസ്...
3. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ?
- അരവിന്ദഘോഷ്...
4. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?
- ലാലാ ലജപത്ര് റായി...
5. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി ?
- ഗോപാലകൃഷ്ണ ഗോഖലെ...
6. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ?
- മാഡം ഭിക്കാജി കാമ...
7. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് 'ബംഗാൾ സ്വദേശി സ്റ്റോഴ്സ്' സ്ഥാപിച്ചതാരാണ് ?
- പി. സി. റോയ്...
8. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ'– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
- രവീന്ദ്രനാഥ ടഗോർ...
9. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ?
- ആനി ബസന്റ്...
10. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ?
- ദാദാഭായ് നവറോജി...
11. മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി ?
- സി. രാജഗോപാലാചാരി....
12. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ?
- മൗലാനാ അബുൽ കലാം ആസാദ്...
13. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക ?
- സരോജിനി നായിഡു...
14. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്?
- സർദാർ വല്ലഭായ് പട്ടേൽ...
15. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി ?
- ആചാര്യ വിനോഭാവെ...
16. 'എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം'' എന്നു പറഞ്ഞ നേതാവ് ?
- സുഭാഷ് ചന്ദ്രബോസ്
17. മഹാമാന എന്നറിയപ്പെടുന്
ന സ്വാതന്ത്ര്യ സമര സേനാനി ?
- മദൻ മോഹൻ മാളവ്യ...
18. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ?
- ചേറ്റൂർ ശങ്കരൻ നായർ...
19. ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശഭക്തിഗാനം രചിച്ചത് ?
- സുബ്രഹ്മണ്യഭാരതി...
20. ദണ്ഡിമാർച്ചിനിട
െ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര് ?
- വിഷ്ണു ദിഗംബർ പലുസ് കാർ...
21. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി ?
- എ. ഒ. ഹ്യൂം...
22. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ് ?
- സർ സയിദ് അഹമ്മദ് ഖാൻ
23. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ?
- പിംഗലി വെങ്കയ്യ
24. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ?
- ബങ്കിം ചന്ദ്ര ചാറ്റർജി
25. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ?
- രവീന്ദ്രനാഥ ടഗോർ....
26. 'ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കു
മ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്ത
ിലേക്കും ജീവിതത്തിലേക്കു
ം ഉണരുകയാണ്' – ആരുടേതാണ് ഈ വാക്കുകൾ ?
- ജവഹർലാൽ നെഹ്റു...
27. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ?
- ഉദം സിങ്...
28. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ?
- ഭഗത് സിങ്...
28. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ?
- ഭഗത് സിങ്...
29. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ?
- ജതിന്ദ്രനാഥ് ദാസ്...
30. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?
- ബിപിൻ ചന്ദ്രപാൽ.
*Vishal dhuriyodhanapuram*
Kurachu samadhi sthalangal parijayappedam
Royal Steps (Raj Ghat) Mahatma Gandhi (Mahatma) New Delhi 1869-1948
2. Chaitanya Bhoomi B.R. Ambedkar (Babasaheb) Dadar Chowpatty 1891-1956
3. Mahaprayan Ghat Dr Rajendra Prasad (1st Prez) Patna 1884-1963
4. Garden of Peace (Shantivan) Jawaharlal Nehru (PM) New Delhi 1889-1964
5. Victory Platform (Vijay Ghat) Lal Bahadur Shastri (PM) New Delhi 1904-1966
6. Near to (Shantivan) Sanjay Gandhi (MP) New Delhi 1946-1980
7. Place of Power (Shakti Sthal) Indira Gandhi (PM) New Delhi 1917-1984
8. Place of Equality (Samta Sthal) Jagjivan Ram (Dpty PM) New Delhi 1908-1986
9. Farmer's Platform (Kisan Ghat) Charan Singh (PM) New Delhi 1902-1987
10. Land of Brave (Veer Bhumi) Rajiv Gandhi (PM) New Delhi 1944-1991
11. Place of Unity (Ekta Sthal) Giani Zail Singh (Prez) New Delhi 1916-1994
12. Abhay Ghat Morarji Desai (PM) Ahmedabad 1896-1995
13. Narayan Ghat Gulzarilal Nanda (PM) Ahmedabad 1898-1998
14. Land of Duty (Karma Bhumi) Shankar Dayal Sharma (Prez) New Delhi 1918-1999
15. Place of Struggle (Sangharsh Sthal) Devi Lal (Dpty PM) New Delhi 1909-2001
16. Nigambodh Ghat Kishan Kant (Vice Prez) New Delhi 1927-2002
17. P.V. Ghat (Buddha Poornima Park)P.V. Narasimha Rao (PM) Hyderabad 1921-2004
18. Uday Bhumi K. R. Narayanan (Prez) New Delhi 1920-2005
19. Place of People's leader (Jannayak Sthal) Chandra Shekhar (PM) New Delhi 1927-2007
20. Place of Remembrance (Smiriti Sthal) I. K. Gujral (PM) New Delhi 1919-2012
Sunday, 26 March 2017
Constitution by unni
⏩ Article & Constitution ®
🔵 1 .ആർട്ടിക്കിൾ ഒന്ന് അനുസരിച്ചു് ഇന്ത്യ ഒരു........ ആണ് ?
A. ജനാധിപത്യ രാഷ്ട്രം
B. യൂണിയൻ ഓഫ് സ്റ്റേറ്റ് സ് ✔✅
C. കോസി ഫെഡറൽ
D. ഭാരതം
🔵 6 വയസുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിര്ബന്ധിതവുംസൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ / അനുച്ഛേദം ?
A. ആർട്ടിക്കിൾ 24
B. ആർട്ടിക്കിൾ 21A ✔✅
C. ആർട്ടിക്കിൾ 21
D. ആർട്ടിക്കിൾ 4 A
🔵 3 .ന്യൂന പക്ഷ വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണഘടന വകുപ്പ് ?
A. ആർട്ടിക്കിൾ 30 B. ആർട്ടിക്കിൾ 15
C. ആർട്ടിക്കിൾ 29 ✔✅
D. ആർട്ടിക്കിൾ 23
🔵 4 .ഹൈ കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് അനുച്ഛേദം അനുസരിച്ചു്
A. ആർട്ടിക്കിൾ 32
B. ആർട്ടിക്കിൾ 232
C. ആർട്ടിക്കിൾ 30
D. ആർട്ടിക്കിൾ 226 ✔✅
🔵 5 .1976 ലെ 42ആം ഭേദഗതി പ്രകാരം മൗലീക കടമകൾ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം IV. A. എന്നാൽ മൗലിക കടമകളെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?
A. ആർട്ടിക്കിൾ 19
B. ആർട്ടിക്കിൾ 19A
C. ആർട്ടിക്കിൾ 51A ✔✅
D. ആർട്ടിക്കിൾ 51
🔵 6 .ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?
A. ആർട്ടിക്കിൾ 40 ✔✅
B. ആർട്ടിക്കിൾ 48
C. ആർട്ടിക്കിൾ 49
D. ആർട്ടിക്കിൾ 46A
🔵 7 .രാജ്യ സഭ രൂപീകൃതമാവാൻ കാരണമായ ഭരണഘടന അനുച്ഛേദം ?
A. ആർട്ടിക്കിൾ 80 ✔✅
B. ആർട്ടിക്കിൾ 72
C. ആർട്ടിക്കിൾ 82
D. ആർട്ടിക്കിൾ 79
🔵 8. മണി ബില്ലിനെ കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?
A. ആർട്ടിക്കിൾ 108
B. ആർട്ടിക്കിൾ 110 ✔✅
C. ആർട്ടിക്കിൾ 112
D. ആർട്ടിക്കിൾ 114
🔵 09 .സുപ്രിം കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ് ?
A. ആർട്ടിക്കിൾ 147
B. ആർട്ടിക്കിൾ 143
C. ആർട്ടിക്കിൾ 129
D. ആർട്ടിക്കിൾ 124 ✔✅
🔵 10. സാർവത്രിക പ്രായ പൂർത്തി വോട്ടവകാശത്തെക്കുറിക്കുന്ന അനുച്ഛേദം ?
A. ആർട്ടിക്കിൾ 324
B. ആർട്ടിക്കിൾ 325
C. ആർട്ടിക്കിൾ 326 ✔✅
D. ആർട്ടിക്കിൾ 327
🔵11 . ബാലവേല നിരോധനത്തെ കുറിക്കുന്ന ഭരണഘടനാ ഭാഗം ?
A. ആർട്ടിക്കിൾ 24 ✔✅
B. ആർട്ടിക്കിൾ 21
C. ആർട്ടിക്കിൾ 21A
D. ആർട്ടിക്കിൾ 17
🔵12 . ഇപ്പോഴത്തെ CAG(കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ )ശശികാന്ത് ശർമയാണ് എന്നാൽ CAG യെ കുറിക്കുന്ന ഭരണഘടനാ ഭാഗം ?
A. ആർട്ടിക്കിൾ 45
B. ആർട്ടിക്കിൾ 148 ✔✅
C. ആർട്ടിക്കിൾ 65
D. ആർട്ടിക്കിൾ 168
🔵13 . മൗലികാ അവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ഭരണ ഘടന ഭാഗം ?
A. ആർട്ടിക്കിൾ 51A
B. ആർട്ടിക്കിൾ 21A
C. ആർട്ടിക്കിൾ 16
D. ആർട്ടിക്കിൾ 21 ✔✅
🔵14 . ലിസ്റ്റുകളെ കുറിക്കുന്ന ഭരണ ഘടന ഭാഗം ?
A. ആർട്ടിക്കിൾ 246 ✔✅
B. ആർട്ടിക്കിൾ 3
46C. ആർട്ടിക്കിൾ 146
D. ആർട്ടിക്കിൾ 352
🔵15 . ബഡ്ജറ്റിനെ കുറിക്കുന്ന അനുച്ഛേദം ?
A. ആർട്ടിക്കിൾ 108
B. ആർട്ടിക്കിൾ 110
C. ആർട്ടിക്കിൾ 112. ✔✅
D. ആർട്ടിക്കിൾ 11
Saturday, 25 March 2017
Malayalam movie
The First Malayalam film?
Vigathakumaran
Who produced the film Vigathakumaran?
J.C.Daniel (in the year 1930)
Who is known as Father of Malayalam Cinema?
J.C.Daniel
Which is the first talkie in Malayalam?
Balan in 1938
The first Malayalam film to win the Presidents silver medal
Neelakkuyil
Who is the script writer of the movie Neelakkuyil?
Uroob
Who directed the film Neelakkuyil?
Ramu Karyat and P.Bhaskaran
Which is the First colour film in Malayalam?
Kandam Becha Coat (1961)
The first Malayalam film to win the National Film Award for Best Feature Film
Chemmeen(ramu karyat)
Who is the founder of Udaya Studios?
Kunjakko (in Aleppy in 1947)
The first realistic film in Malayalam
Newspaper Boy
Who directed the film Newspaper Boy?
P.Ramdas
The first film in Malayalam to be chosen for Oscar nomination
Guru (directed by Rajiv Anchal)
The first Malayalam film with songs
Nirmala
India's first 3D film
My Dear Kuttichathan (1984)
The first Indian film to be shot and distributed in digital format
Moonnamathoral (2006)
Who won the Urvasi award from Malayalam for the first time?
Sarada
The film for which Sarada won the best actress awards
Thulabharam(1968)
Which Indian film won the highest number of international awards?
Piravi(Shaji.N.Karun)
Who is the first Malayalee to win the national award for best actor?
P.J.Antony
Who is the first Malayalee to win the Falke awards?
Adoor Gopalakrishnan
The first film studio in Kerala
Udaya Studios
The first Malayalee to win the national awards for script writing
S.L.PuramSadanandan
The first film to win the state awards for best film
Kumarasambhavam
The youngest actress in to win the national awards
Monisha Unni
Malayalam films in which no female artists present
Mathiukal, The Guard
The first lady director in Malayalam film industry
Vijaya Nirmala
First DTS movie in Malayalam
Millennium Stars
The actor to win the Guinness world records for the most number of leading roles
Prem Naseer
First malayalee to win the national awrads for best lyricist
Vayalar Ramavarma
The film for which Suresh Gopi won the National awards
Kaliyattam
The first 70mm film in Malayalam
Padayottam
The Malayalam film to win the British Film Awards
Elippathayam
The first film journalist in Malayalam
K.V.Koshi
First Malayalam film to be nominated for the Can Film Festival
Swam
First female artist in Malayalam
Rosy(Vigathakumaran)
First film society in Kerala
Chithralekha Film Society
First Dolby Stereo film in Malayalam
Kalapani
Questions
1. ഇന്ത്യയിൽ ആദ്യമായി സൗജന്യ വൈ-ഫൈ സേവനം നടപ്പാക്കിയ ഗ്രാമപഞ്ചായത്ത് ഏത്?
(a) കായ (b) ഇരവിപേരൂർ (c) അങ്ങാടിപ്പുറം (d) പടിയൂർ
Ans: b
2. ഏറ്റവും കൂടുതൽ ദേശീയപാത കൾ കടന്നുപോകുന്ന സംസ്ഥാനം?
(a) ഉത്തർപ്രദേശ് (b) മഹാരാഷ്ട (c) മധ്യപ്രദേശ് (d) ബീഹാർ
Ans: a
3. ഇന്ത്യൻ പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള രാജ്യത്തെ ഏക സർവകലാശാല?
(a) വിശ്വഭാരതി (b) കുസാറ്റ് (c) ഡൽഹി യൂണിവേഴ്സിറ്റി (d) ഇഗ്‌നോ
Ans: a
4. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാൽ സ്ഥിതിചെയ്യുന്നതെവിടെ?
(a) ലഡാക്ക് (b) ലണ്ടൻ (c).കൊച്ചി (d) നാഗ്പൂർ
Ans: c
5. അതിവേഗ ഗ്രാമീണ ബ്രോഡ് ബാൻഡ് സംവിദാനം നിലവിൽ വന്ന ആദ്യത്തെ ജില്ല ഏത്?
(a) എറണാകുളം (b) മലപ്പുറം (c) തൃശ്ശൂർ (d) ഇടുക്കി
Ans: d
6. ഐ.എൻ.എസ്.വജൂഘോഷ്നേവൽ ബേസ്.ഏതു സംസ്ഥാനത്താണ്?
(a) തമിഴ്നാട് (b) ഒഡിഷ (c) ഗോവ (d) കർണാടകം
Ans: d
7. റോഹിങ്ക്വ അഭയാർഥികൾ ഏതു രാജ്യത്തേതാണ്?
(a) മ്യാൻമർ (b) തായ്ലൻഡ് (c) ബംഗ്ലാദേശ് (d) ലാവോസ്
Ans: a
8. അന്തർദേശീയ യോഗ ദിനമായി ആചരിക്കുന്നതെന്ന് ?
(a) മെയ്-17 (b) ജൂൺ-21 (c) ജൂലായ്-16 (d) ആഗസ്ത്-14
Ans: b
9. 2015 നവംബറിൽ ഇന്ത്യയിൽ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ട സന്നദ്ധ സംഘടനയേത്? (a) ആംനെസ്സിഇൻറർനാഷണൽ (b) ഡബ്ല.ഡബ്ല്യു.എഫ്.
(c) ഗ്രീൻപീസ് d) ലോബയാൻ
Ans: c
10. കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപംകൊണ്ട കോർപ്പറേഷൻ ഏത്?
(a) തൃശ്ശൂർ (b) കൊല്ലം (c) കണ്ണൂർ (d) തിരൂർ
Ans: c
11. 'അടിലഹള' എന്നറിയപ്പെട്ട സമരങ്ങൾക്ക് നേതൃത്വം നൽകിയതാര്?
(a) പൊയ്കയിൽ യോഹന്നാൻ (b) സി കേശവൻ
(c) അയ്യങ്കാളി (d) ആറാട്ടുപുഴ വേലായുധപ്പണിക്കർ
Ans: a
12. 1913 ൽ'കായൽ സമ്മേളനത്തിന് നേതൃത്വം നൽകിയതാര്?
(a) അയ്യങ്കാളി (b) പണ്ഡിറ്റ് കറുപ്പൻ (c) കെ. അയ്യപ്പൻ d) പി. കൃഷ്ണപ്പിള്ള
Ans: b
13. ബ്രിട്ടീഷുകാർക്കെതിരെ കേരള ത്തിൽ നടന്ന ആദ്യത്തെ സമരമേത്?
(a) ആറ്റിങ്ങൽ കലാപം (b) കുണ്ടറ സമരം (c) അഞ്ചുതെങ്ങ് കലാപം (d) പഴശ്ശി സമരം
Ans: c
14. ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അനുവാദം നല്കപ്പെട്ടത് എന്ന്?
(a) 1858 ആഗസ്ത്-9 (b) 1859 ജൂലായ്-26 (c)1857 ഒക്ടോബർ-9 (d) 1860 ഡിസംബർ-11
Ans: b
15. നിവർത്തന പ്രക്ഷോഭകാലത്ത് തിരുവിതാംകൂറിലെ രാജാവ് ആ രായിരുന്നു?
(a) ധർമരാജാവ് b) അവിട്ടം തിരുനാൾ c) സ്വാതിതിരുനാൾ (d) ചിത്തിര തിരുനാൾ
Ans: d
16. ക്ഷേത്രപ്രവേശന വിളംബരം എഴുതിത്തയാറാക്കിയ കവിയാര്?
(a) കുമാരനാശാൻ (b) വള്ളത്തോൾ
(c) മുലുർ കുമാരപണിക്കർ (d) ഉള്ളൂർ എസ്.പരമേശ്വരയ്യർ
Ans: d
17. കൊച്ചി പ്രജാമണ്ഡലം രൂപംകൊണ്ട് വർഷമേത്?
(a) 1940 (b) 1941 (c) 1942 (d) 1943
Ans: b
18. ആത്മവിദ്യാസംഘം സ്ഥാപിച്ചത് എവിടെയാണ്?
(a) കൊടുങ്ങല്ലൂർ (b) വടകര (c) കൊട്ടിയൂർ (d) പാട്യം
Ans: b
19. ഏതു നവോത്ഥാന നായകൻറെ കൃതിയാണ് ‘ആദിഭാഷ’?
(a) ചട്ടമ്പിസ്വാമികൾ (b) ശ്രീനാരായണ ഗുരു (c) വാഗ്ദഭടാനന്ദൻ (d) പണ്ഡിറ്റ് കറുപ്പൻ
Ans: a
20. ശിവരാജയോഗി സ്വാമികൾ എന്നറിയപ്പെട്ടതാര്?
(a) അയ്യാ വൈകുണ്ഡർ (b) തൈക്കാട് അയ്യാഗഃരു
(c) ബ്രഹ്മാനന്ദ ശിവയോഗി (d) ആനന്ദതീർഥൻ
Ans: b
21. നിലവിൽ എത്ര ഔദ്യോഗിക ഭാഷ കളാണ് ഇന്ത്യയിലുള്ളത്?
(a) 16 (b) 18 (c) 20 (d) 22
Ans: d
22. ക്ലാസിക്കൽ പദവി ലഭിച്ച ഇന്ത്യയിലെ അഞ്ചാമത്തെ ഭാഷയേത്?
(a) മലയാളം (b) ഒഡിയ (c) കന്നട (d) തെലുങ്ക്
Ans: a
23. കേളുചരൺ മഹാപാത്ര ഏതു നിർത്ത രംഗത്തെ പ്രഗല്ഭനാണ്?
(a) കഥക് (b) മണിപ്പൂരി (c) സാത്രിയ (d) ഒഡീസ്സി
Ans: d
24. ഇന്ത്യയിൽ ഐ.ടി.ആക്ട് നിലവിൽ വന്ന വർഷമേത്?
(a) 1998 (b) 2000 (c) 2002 (d) 2004
Ans: b
25. രംഗരാജൻ സമിതി എന്തുമായി ബന്ധപ്പെട്ടുള്ളതാണ്?
(a) ദാരിദ്ര്യനിർണയം (b) ബാങ്കിങ് പരിഷ്കരണം
(c) ഇൻഷുറൻസ്പരിഷ്കരണം d) വിദേശവ്യാപാരം
Ans: a
26. ഏതു രാജ്യത്തെ ഓഹരിസുചികയാണ് 'നാസ്ഡാക്ക്’?
(a) ജപ്പാൻ (b) അമേരിക്ക c) ബ്രിട്ടൻ (d) ചൈന
Ans: b
27. ഒരു ബിൽ മണിബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതാര്?
(a) രാഷ്ട്രപതി (b) ധനകാര്യമന്ത്രി (c) സ്പീക്കർ (d) പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി
Ans: c
28. 14-ലാം ധനകാര്വകമ്മീഷന്റെ ചെയർമാൻ ആര്?
(a) വൈ.വി. റെഡി (b) വിജയ് കേൽക്കർ (c) രഘുറാം രാജൻ (d) സി.രംഗരാജൻ
Ans: a
29. ഒന്നാംഘട്ട ബാങ്ക് ദേശസാത്കര ണത്തിൽ എത്ര ബാങ്കുകളെയാണ് ഉൾപ്പെടുത്തിയത്?
(a) പതിന്നാല് (b) ആറ് (c) ഒൻപത് (d) പന്ത്രണ്ട്
Ans: a
30. മലകളും കുന്നുകളും ഇല്ലാത്ത കേരളത്തിലെ ജില്ലയേത്?
(a) കോട്ടയം (b) എറണാകുളം (c) ആലപ്പുഴ (d) തൃശ്ശൂർ
Ans: c
31. സൈലൻറ്വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര്?
(a) ഇന്ദിരാഗാന്ധി (b) മൊറാർജി ദേശായി (c) രാജീവ് ഗാന്ധി (d) ചരൺസിങ്
Ans: c
32. ദ്രുതവാട്ടം ഏതുവിളയെ ബാധിക്കുന്ന രോഗമാണ്?
(a) അടയ്ക്കു (b) തെങ്ങ് (c) കുരുമുളക് (d) റബ്ബർ
Ans: c
33. ഖാരിഫ് വിളയ്ക്ക് ഉദാഹരണമേത്?
(a) ചണം (b) ഗോതമ്പ് (c) ബാർലി (d) കടുക്
Ans: a
34. വിദ്യാഭ്യാസ അവകാശനിയമം നിലവിൽ വന്ന വർഷമേത്?
(a) 2009 ഓഗസ്റ് (b) 2010 ഏപ്രിൽ (c).2005 ഒക്ടോബർ (d) 2006 ഫിബ്രവരി
Ans: b
35. അയിത്തനിർമാർജനം പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
(a) അനുച്ഛേദം-14 (b) അനുച്ഛേദം-15 (c) അനുച്ഛേദം-16 (d) അനുച്ഛേദം-17
Ans: d
36. കൺകറൻറ് ലിസ്റ്റ് എന്ന ആശയം ഭരണഘടന കടമെടുത്തത് ഏതു രാജ്യത്തുനിന്നുമാണ്?
(a) ഓസ്ട്രേലിയ (b) കാനഡ (c) അയർലൻഡ് (d) ദക്ഷിണാഫ്രിക്ക
Ans: a
37. രാഷ്ട്രപതിയുടെ ചുമതല വഹി ച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്?
(a) ജസ്റ്റിസ് പരിപൂർണൻ (b) ജസ്റ്റിസ് ഭഗവതി
(c) ജസ്റ്റിസ് ഹിദായത്തുള്ള (d) ജസ്റ്റിസ് ചന്ദ്രച്ചുഡ്.
Ans: c
38. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ്ത് പൂർത്തിയാവണം?
(a) 25 വയസ്സ് (b) 30 വയസ്സ് (c).32 വയസ്സ് (d) 35 വയസ്സ്
Ans: d
39. സംസ്ഥാനനിയമസഭയിലെ പ്രോട്ടം സ്പീക്കറെ നിയമിക്കുന്നതാര്?
(a) രാഷ്ട്രപതി (b) ഗവർണർ (c) നിയമസഭാംഗങ്ങൾ ചേർന്ന് (d) മുൻ സ്പീക്കർ
Ans: b
40. ലോകബാങ്ക് ധനസഹായം സർക്കാറിന്റെ ഏതു ഫണ്ടിലേക്കു വരവു വെക്കുന്നു?
(a) പബ്ലിക് അക്കൗണ്ട് (b)കണ്ടിൻജൻസി ഫണ്ട്
(c) കൺസോളിഡേറ്റഡ് ഫണ്ട് (d) റിസർവ് ബാങ്ക് അക്കൗണ്ട്
Ans: c
41. കേരളത്തിലെ ഏതു ഭരണാധി കാരിയുടെ കിരീടധാരണ ചടങ്ങായിരുന്നു"അരിയിട്ട് വാഴ്ച?
(a) കൊച്ചി രാജാവ് (b) കോലത്തിരി (c) സാമൂതിരി (d) വള്ളുവക്കോനാതിരി
Ans: c
42. ഏതു തിണയിലെ ആളുകളുടെ മുഖ്യതൊഴിലായിരുന്നു കൊള്ളയടി?
(a) പാലെ (b) മരുതം (c) കുറിഞ്ഞി (d) നെയ്തൽ
Ans: a
43. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആരായിരുന്നു?
(a) ആർ. ശങ്കർ (b) പട്ടം താണുപിള്ള (c) സി. അച്യുതമേനോൻ (d) സി.എച്ച്. മുഹമ്മദ്കോയ
Ans: b
44. വാസ്കോഡ ഗാമ അന്തരിച്ചത് എവിടെ?
(a) ഗോവ (b) കോഴിക്കോട് (c) കൊടുങ്ങല്ലൂർ (d) കൊച്ചി
Ans: d
45. സസ്യശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കസ് ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്? (a) മലയാളം (b) ഡച്ച് (c) ലാറ്റിൻ (d) ഇംഗ്ലീഷ്
Ans: c
46. ഏറ്റവും ഭാരംകുറഞ്ഞ ലോഹമേത്?
(a) ഹൈഡ്രജൻ (b) ബോറോൺ (c) ലിഥിയം (d) മഗ്നീഷ്യം
Ans: c
47. കാർ ബാറ്ററിയിൽ അടങ്ങിയിട്ടു ആസിഡ് ഏത്?
(a) ഹൈഡ്രോക്ലോറിക്ക് ആസിഡ് (b) സൾഫ്യൂറിക്കാസിഡ്
c) നൈട്രിക്കാസിഡ് (d) ഫോർമിക്കാസിഡ്
Ans: b
48. ഏതു വിഷലോഹം മൂലമാണ് 'ഇ തായ്-ഇതായ്’ രോഗം ഉണ്ടാവുന്നത്?
(a) രസം (b) ലെഡ് (c) ഗാലിയം (d) കാഡ്മിയം
Ans: d
49. അനിഷേകജനനം നടക്കുന്ന ജീവിക്ക് ഉദാഹരണമേത്?
(a) തവള (b) കടന്നൽ (c) അണലി (d) കടൽക്കുതിര
Ans: b
50. ഭക്ഷണത്തിലെ പോഷകഘടകങ്ങൾ ആഗിരണം ചെയ്യപ്പെടുന്നതെവിടെ?
(a) ചെറുകുടൽ (b) വൻകുടൽ (c) ആമാശയം (d) പ്ലീഹ
Ans: a
51. ആഗോളവാതങ്ങളിൽ പെടാത്തത് ഏത്?
(a) ചക്രവാതം (b) വാണിജ്യവാതം (c) പശ്ചിമവാതം (d) ധ്രുവീയവാതം
Ans: a
52, ഓസോൺ പാളി കാണപ്പെടുന്നതെവിടെ?
(a) ട്രോപ്പോസ്സിയർ (b) സ്ട്രാറ്റോസ്ഫിയർ (c) തെർമോസ്സിയർ d) മിസോസ്സിയർ
Ans: b
53. സംയോജിത ശിശുവികസനപദ്ധതിക്ക് തുടക്കമിട്ട വർഷമേത്?
(a) 1972 (b) 1974 (c) 1975 (d) 1976
Ans: c
54. അന്ത്യോദയദിനമായി ആചരിക്കുന്നത് ഏത്?
(a) സപ്തംബർ-25 (b) ഡിസംബർ-25 (c) ആഗസ്ത്-25 (d) നവംബർ-25
Ans: a
55. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്ക് ആരുടെ പേരാണ് നൽകിയിട്ടുള്ളത്?
(a) ഗാന്ധിജി (b) ദീൻദയാൽ ഉപാധ്യായ (c) എ.ബി. വാജ്പേയി (d) ജവാഹർലാൽ നെഹ്റു
Ans: a
56, റുപിയ എന്ന പേരിൽ നാണയമിറക്കിയ ഭരണാധികാരി ആര്?
(a) ഹർഷൻ (b) ഷേർഷാ (c) മുഹമ്മദ് ബിൻ തുഗ്ലക് (d) അലാവുദ്ദീൻ ഖിൽജി
Ans: b
57. ദത്തവകാശ നിരോധനനിയമം നടപ്പാക്കിയതാര്
(a) വില്യം ബെൻറിക്ക് (b) വാറൻ ഹേസ്റ്റിങ്സ് (c) ഡൽഹൗസ് (d) വെല്ലസ്ലി
Ans: c
58.1857-ലെ കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരം' എന്നു വിശേഷിപ്പിച്ചതാര്?
(a) എം.എൻ. റോയ് (b) ദയാറാം സാഹനി
(c) വി.ഡി. സവർക്കർ (d) ദാദാഭായ് നവറോജി
Ans: c
59. ഹോംറൂൾ പ്രസ്ഥാനത്തിന്റെ ല ക്ഷ്യം എന്തായിരുന്നു?
(a) സ്വയം ഭരണം (b) ഇന്ത്യയുടെ സ്വാതന്ത്ര്യം
(c)രാജവാഴ്ച പുനഃസ്ഥാപനം d) ബ്രിട്ടീഷുകാരെ പുറത്താക്കൽ
Ans: a
Friday, 24 March 2017
Importend days
Thursday, 23 March 2017
Wednesday, 22 March 2017
ബാല്യകാല നാമങ്ങൾ
*ബാല്യകാല നാമങ്ങൾ*
🔹ലോകപ്രശസ്തരായ പല വ്യക്തികൾക്കും അവരുടെ യഥാർത്ഥ പേരിനുപുറമെ അറിയപ്പെടാത്ത ബാല്യകാല നാമങ്ങൾ ഉണ്ടായിരുന്നു
🔹മഹാനായ *നെൽസൺ മണ്ഡേല*യ്ക്ക് രക്ഷകർത്താക്കൾ നൽകിയ പേര് *"ഹോലീഹ് ഷാഹ്ഷാ"* എന്നായിരുന്നു.
(മരം കുലുക്കുന്നവൻ , ശല്യക്കാരൻ, പ്രശ്നക്കാരൻ എന്നൊക്കെയാണ് ഈ പേരിന്റെ അർത്ഥം)
*മഡിൻ ഗെയ്ൻ* എന്ന അധ്യാപികയാണ് *"നെൽസൺ"* എന്നപേര് നൽകിയത്
🔹ബൊളീവിയൻ പോരാളി *ചെഗുവേര*യെ കുട്ടിക്കാലത്ത് *ചെ*എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടത്. പൂർണമായ പേര് *"ഏർണസ്റ്റോ ചെഗുവേര ഡിലാസെർന"* എന്നാണ്
🔹റഷ്യൻ വിപ്ലവകാരിയായ *ലെനിൻ*ന്റെ യഥാർത്ഥനാമം *"വ്ലാദിമിർ ഇല്യജ് ഉല്യാനോവ്"* എന്നാണ്. എന്നാൽ ബാല്യകാലത്ത് ഇദ്ദേഹത്തെ വിളിച്ചിരുന്നത് *"ഉല്യാനോവ്"*എന്നായിരുന്നു
🔹 *"അഗതികളുടെ അമ്മ"*എന്നറിയപ്പെടുന്ന വിശുദ്ധ *മദർ തെരേസ* യുടെ യഥാർത്ഥ പേര് *ആഗ്നസ് ഗോൺ ഹാബൊയാക്സു*എന്നാണ്. എന്നാൽ മാതാപിതാക്കൾ വിളിച്ചിരുന്ന പേരാണ് *"ആഗ്നസ്"*. ആഗ്നസ് എന്നാൽ *പരിശുദ്ധം* എന്നാണർത്ഥം
🔹തന്റെ മഹദ് പ്രബോധനങ്ങൾ കൊണ്ടു ഭാരതത്തിന്റെ യുവത്വത്തെ തൊട്ടുണർത്തിയ *സ്വാമി വിവേകാനന്ദന്റെ* യഥാർത്ഥപേര്
*"നരേന്ദ്ര നാഥ ദത്ത"* എന്നായിരുന്നു. അടുപ്പമുള്ളവർ ,നരേൻ ,നരേന്ദ്രൻ എന്നൊക്കെയാണ് വിളിച്ചിരുന്നതെങ്കിലും അച്ഛനമ്മമാർ നൽകിയ പേര് *"വീരേശ്വരൻ"* *(ബീരേശ്വരൻ)* എന്നായിരുന്നു. അത് ചുരുക്കി *"ബിലേ"* എന്നാണ് വീട്ടിലെ അംഗങ്ങൾ വിളിച്ചിരുന്നത്
🔹ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ഇന്ത്യയുടെ ധീര വിപ്ലവകാരിയായിരുന്നു *ഭഗത്‌സിംഗ്*. അദ്ദേഹത്തെ കുട്ടിക്കാലത്ത് വിളിച്ചിരുന്നത് *"ഭഗോൺവാല"* എന്നാണ് . *ഭാഗ്യവാനായ കുട്ടി* എന്നാണ് ഈ പേരിന്റെ അർത്ഥം.
❓But the Question is that..👉
*"ഷിക്ക്‌ൾ ഗ്രൂബർ"*
*(Schiklgruber)* *എന്ന ബാല്യകാലനാമമുണ്ടായിരുന്ന ലോകപ്രശസ്ത വ്യക്തിയാര്?*🙄
Clue😺-- 'സർവ്വാധികാരി' എന്നാണ് സ്ഥാനപ്പേര്
If you know the answer, plz post..🤔
നവോത്ഥാന നായകരും അപരനാമങ്ങളും
നവോത്ഥാന നായകരും അപരനാമങ്ങളും
➖➖➖➖©➖➖➖➖
🔔 നാണുവാശാൻ ➡ ശ്രീ നാരായണ ഗുരു
🔔 ജഗദ്ഗുരു ➡ ശ്രീ ശങ്കരാചാര്യർ
🔔 പുലയരാജ ➡ അയങ്കാളി
🔔 ശിവരാജയോഗി ➡ തൈക്കാട് അയ്യ
🔔 മുടിചൂടും പെരുമാൾ ➡ വൈകുണ്ഠ സ്വാമികൾ
🔔 മുത്തുക്കുട്ടി ➡ വൈകുണo സ്വാമികൾ
🔔 കുഞ്ഞൻപ്പിള്ള ➡ ചട്ടമ്പിസ്വാമികൾ
🔔 ഷൺമുഖദാസൻ ➡ ചട്ടമ്പിസ്വാമികൾ
🔔 സർവ്വ വിദ്യാധി രാജ ➡ ചട്ടമ്പിസ്വാമികൾ
🔔 ആലത്തുർ സ്വാമി ➡ ബ്രഹമാനന്ദ ശിവയോഗി
🔔 ഭാരത കേസരി ➡ മന്നത്ത് പത്മനാഭൻ
🔔 കേരളൻ ➡ സ്വദേശഭിമാനി രാമകൃഷ്ണപ്പിള്ള
🔔 നടുവത്തമ്മൻ ➡ കുറുമ്പൻ ദൈവത്താൻ
🔔 കവിതിലകൻ ➡ പണ്ഡിറ്റ് കറുപ്പൻ
Shared Post
അമൃത്സർ
120 അടി നീളവും 80 അടി വീതിയുമുള്ള ത്രിവർണ പതാക 360 അടി ഉയരമുള്ള കൊടിമരത്തിനു മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യ-പാക് അതിർത്തിയിൽനിന്ന് ഏതാനും മീറ്ററുകൾ മാറിയാണ് പതാക സ്ഥാപിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ ലാഹോർ നഗരത്തിലെ അനാർക്കലി ബസാറിൽനിന്നാൽ ഈ ഇന്ത്യൻ ദേശീയ പതാക കാണാനാകും.
ഇത്രയും ഉയരത്തിൽ ശക്തമായ കാറ്റിനെ പ്രതിരോധിക്കും വിധത്തിലാണ് പതാക നിർമിച്ചിരിക്കുന്നതുന്നത്. പാരച്യൂട്ട് നിർമിക്കുന്ന വസ്തു ഉപയോഗിച്ചാണ് 100 കിലോഗ്രാമോളം ഭാരമുള്ള ഈ പതാക നിർമിച്ചിരിക്കുന്നത്. ഡൽഹിയിലെ കുത്തബ്മിനാറിനേക്കാൾ ഉയരമുള്ള കൊടിമരത്തിന് 55 ടൺ ഭാരമുണ്ട്.
രാത്രിയിലും വളരെ ദൂരെനിന്നു പോലും പതാക കാണുന്നതിന് കൊടിമരത്തിൽ എൽഇഡി ഫ്ളഡ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. നാല് കോടി രൂപയാണ് പതാക സ്ഥാപിക്കുന്നതിന് ചിലവായത്. അമൃത്സർ ഇംപ്രൂവ്മെന്റ് ട്രസ്റ്റ് ആണ് ഇത് വഹിച്ചത്. എന്നാൽ പതാകയുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും നിർവ്വഹിക്കുക അതിർത്തി രക്ഷാ സേനയാണ്.
എന്നാൽ, അതിർത്തിയിൽ പതാക സ്ഥാപിച്ചതിനെതിരെ പാകിസ്ഥാൻ രംഗത്തെത്തിയിട്ടുണ്ട്. അതിർത്തി കടന്ന് പാകിസ്താനിൽ നിരീക്ഷണം നടത്തുന്നതിന് ഉയരമേറിയ ഈ കൊടിമരം ഇന്ത്യ ഉപയോഗിക്കുമെന്നാണ് പാകിസ്താൻ ഭയക്കുന്നത്. എന്നാൽ ഇന്ത്യയുടെ മണ്ണിലാണ് പതാക സ്ഥാപിച്ചിരിക്കുന്നതെന്നും ഒരു വിധത്തിലുള്ള അന്താരാഷ്ട്ര നിയമങ്ങൾക്കും എതിരല്ല ഇതെന്നും ഇന്ത്യ വാദിക്കുന്നു.
Questions
കേരളത്തിലെ ഏതു നദിയുമായി
ബന്ധപ്പെട്ടതാണ് ?
ഭാരത പുഴ
2. പ്രസിദ്ധമായ രഥോത്സവത്തിനു പേരു കേട്ട
ജില്ല ഏത് ?
പാലക്കാട്
3. കാളിദാസന്റെ ഏതു കൃതിയാണ്
കേരളത്തിന്റെ ഉത്ഭവവുമായി
ബന്ധപ്പെട്ട പരശുരാമ കഥ
പരാമർശിക്കുന്നത് ?
രഘുവംശം
4. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്
2015-ൽ രൂപീകരിച്ച സമഗ്ര രക്തദാന
പദ്ധതി ഏത് ?
ജീവ ദായിനി
5. കേരള ഫോറസ്റ്റ് റിസർച്
ഇന്സ്ടിട്യൂട്ടിന്റെ ആസ്ഥാനം
എവിടെ ?
പീച്ചി
6. ഒന്നാം ലോകമഹായുദ്ധകാലത്തു ജർമ്മൻ
നാവികസേനയിൽ ചേർന്ന് പ്രവർത്തിച്ച
വിപ്ലവകാരി ?
ചെമ്പക രാമൻ പിള്ള
7. ഏതു സമരവുമായി ബന്ധപ്പെട്ടാണ്
കേരളത്തിൽ കിഴിയൂര് ബോംബ് കേസ്
ഉണ്ടായത് ?
മലബാർ
8. നായർ സർവീസ്
സൊസൈറ്റിയുടെ
ആദ്യത്തെ സെക്രട്ടറി ആര് ?
മന്നത്തു പത്ഭനാഭൻ
9. ചട്ടമ്പി സ്വാമികളുടെ സമാധി
സ്ഥലം എവിടെ ?
പന്മന
10. കേരള നവോത്ഥാനത്തിന്റ
െ പിതാവ്
എന്നറിയപ്പെടുന്നത് ആര് ?
ശ്രീനാരായണ ഗുരു
11. തവാങ് ബുദ്ധവിഹാരം സ്ഥിതി
ചെയ്യുന്നതെവിടെ ?
അരുണാചൽ പ്രദേശ്
12. സിൽവാസ ഏതു കേന്ദ്രഭരണ
പ്രദേശത്തിന്റെ തലസ്ഥാനമാണ് ?
ദാദ്ര നഗർ ഹവേലി
13. സിന്ധു നദിയുടെ പോഷക നദി
അല്ലാത്തത് ഏത് ?
യമുന
14. ഏതു രാജ്യത്തിന്റെ
സഹായത്തോടെയാണ്
ഒറീസ്സയിലെ റൂർക്കേല ഉരുക്കു
നിർമ്മാണ ശാല സ്ഥാപിതമായത് ?
ജർമ്മനി
15.ഇന്ത്യയുടെ ആദ്യത്തെ
ബഹിരാകാശ ദൂരദർശിനി ഏത് ?
അസ്ട്രോസാറ്റ്
16.1857 - ലെ ഒന്നാം
സ്വാതന്ത്ര്യസമരം വ്യാപിക്കാത്ത
പ്രദേശങ്ങൾ ഏവ ?
പഞ്ചാബ്,ബോബെ
17.മുഗൾ ചിത്രകലയുടെ
സുവർണ്ണകാലം ആരുടേത് ?
ഷാജഹാൻ
18.ഏത് സംഭവത്തെയാണ് സുഭാഷ്
ചന്ദ്രബോസ് 'ഒരു ദേശത്തിന്റെ
ദുരന്തം' എന്നു വിശേഷിപ്പിച്ചത് ?
ജാലിയൻ വല ബാഗ്
19 .സ്വതന്ത്ര ഇന്ത്യയിൽ ഭൂ
പരിഷ്കാരങ്ങൾ നടപ്പിലാക്കിയത് ഏത്
കമ്മിറ്റി യുടെ റിപ്പോർട് പ്രകാരമാണ് ?
കുമരപ്പ കമ്മിറ്റി
20 .സാർക് രാജ്യങ്ങളിൽ പെടാത്തത്
ഏത് ?
മലേഷ്യ
21.ദേശിയ മനുഷ്യാവകാശ കമ്മീഷൻ
നിലവിൽ വന്ന വർഷം ?
1993
22 .വിവരാവകാശ നിയമം ബാധകമല്ലാത്ത
സംസ്ഥാനം ?
ജമ്മു കശ്മീർ
23 .പട്ടിക ജാതി കമ്മിഷനുമായി
ബന്ധപെട്ടു ഭരണഘടനയുടെ
അനുച്ഛേദം ഏത്?
അനുച്ഛേദം 338
24.കേരളത്തിലെ ആദ്യ സൈബർ
പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത്
ഇവിടെ?
തിരുവനന്തപുരം
25 .ഗാർഹിക പീഡന നിയമം
പ്രബലയത്തിൽ വന്നത് എന്ന?
2006
26 .ഏത് പഞ്ചവല്സര കാലഘട്ടത്തിൽ
ആണ് ഗര്ബി ഹഡാവോ എന്ന
മുദ്രാവാക്യം ഉയർന്നത് ?
അഞ്ചം പഞ്ചവത്സര പദ്ധതി
27 .ഇൻഷുറൻസ് മേഖലയുമായി
ബന്ധപെട്ട അനേഷണ
കമ്മീഷൻ ഏത് ?
28 .റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ
യുടെ ആസ്ഥാനം ഏത് ?
മുംബൈ
29 .ദേശിയ തൊഴിൽ ഉറപ്പു പദ്ധതി
പ്രകാരം പ്രതി വർഷം എത്ര
തൊഴിൽ ദിനങ്ങൾ നൽകുന്നു?
100
30 .താഴെ പറയുന്നവയിൽ കൺ
കറൻറ് ലിസ്റ്റിൽ പെടാത്ത ഏത്?
വരുമാന നികുതി
31 .ഇന്ത്യയിൽ ഏറ്റവും കൂടുതൽ
വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനം
ഏത് ?
ഗുജറാത്തു
32 .ഹൃദയം മാറ്റിവയ്ക്കൽ
ശസ്ത്രക്രിയ നടത്തിയ
കേരേയളത്തിലെ ആദ്യ
മെഡിക്കൽ കോളേജ് ഏത് ?
കോട്ടയം
33 .കേന്ദ്ര സര്കാരിന്റെ ഇന്ദ്രധനുഷ്
പദ്ധതി ഏത് മേഖലയുമായി
ബന്ധപ്പെട്ടിരിക്കുന്നു ?
ബാങ്കിങ്
34 .2015 യിൽ രാജീവ് ഗാന്ധി
ഗെയ്ൽരത്ന അവാർഡ് നേടിയത്
ആരു ?
സാനിയ മിർസ
35 .നാഷണൽ ഫിലിം
അർകീവീസ് ഓഫ്
ഇന്ത്യയുടെ ആസ്ഥാനം
ഇവിടെ ?
പൂനെ
36 .ഇന്റർനാഷണൽ മണ്ണ് ദിനം
ആചരിച്ച വർഷം ?
2015
37. 2015 യിൽ സമാധാനത്തിനുള്ള നോബിൾ
സമ്മാനം ലഭിച്ച നാഷണൽ ഡയലോഗ്
കോർട്ടർ എന്ന സംഘടനാ ഏത്
രാജ്യത്തിലേതാണ് ?
ജപ്പാൻ
38 .മാഗ്നെറ്റിക് ലീവിനാഷൻ
സംഭിധാനത്തിലൂടെ ആതി വേഗ
തീവണ്ടി ഓടിച്ച രാജ്യം ?
ജപ്പാൻ
39 .ഈഗിൾ ഏത് കായിക വിനോദവുമായി
ബന്ധപ്പെട്ടതാണ് ?
ഗോൾഫ്
40 .നാഷണൽ ലീഗ് ഫോർ
ഡെമോക്രസി ഏത് രാജ്യത്തിലെ
പ്രബല രാഷ്ട്രീയ പാർട്ടിയാണ് ?
മ്യാൻമാർ
41 .ഭൂമിയുടെ ഇരട്ട ഗ്രഹം
എന്നറിയപ്പെടുന്ന ഗ്രഹം?
ശുക്രൻ
42 .പെട്രോളിയത്തിന്റെ
ഖരരൂപമേത് ?
ആസ്ഫാൾട്ട്
43 .അജിനോമോട്ടോ എന്നറിയപ്പെടുന്ന
രാസവസ്തു ഏത് ?
മോണോ സോഡിയം ഗ്ലുട്ടാമേറ്റ്
44 .വവ്വാൽ ഇര പിടിക്കുന്നത് ഏത്
തരം ശബ്ദം ഉപയോഗിച്ചാണ് ?
അൾട്രാ സോണിക്
45 .ആഡംസ് ആപ്പിലെ
എന്നറിയപ്പെടുന്ന ഗ്രന്ഥി ?
ടൈറോയിഡ് ഗ്രന്ഥി
46 .താഴെ പറയുന്ന രോഗങ്ങളിൽ വൈറസ്
മൂലമല്ലാത്തതു ഏത് ?
അരുമ്പാറ
47 .രക്തം കട്ടപിടിച്ച സഹായിക്കുന്ന
ജീവകം ഏത് ?
ജീവകം k
48 .ഹെവിയാ ബ്രസീലിയൻസ്
എന്നത് ഏതിന്റെ ശാസ്ത്രനാമമാണ് ?
റബ്ബർ
49 .എന്തിനെ കുറിച്ചുള്ള പഠനമാണ്
ഇക്തിയോളജി ?
മൽസ്യം
50 .മാർബിളിന്റെ ശാസ്ത്രിയനാമം
എന്ത് ?
കാൽസ്യം കാർബണേറ്റ്
51.മികച്ച ശിശു സ്വാഹാർത്ത
സംസ്ഥാനമായി 2005 ൽ
തെരഞ്ഞെടുക്കപ്പെട്ടത്
കേരള
52 .താഴെ പറയുന്നതിൽ ഏത്
രാജ്യവുമായി സഹകരിച്ചആണ് ഇന്ത്യ
ചന്ദ്രയാൻ - 2 വിക്ഷേപിക്കുന്നത് ?
റഷ്യ
53 .നാഷണൽ ഗ്രീൻ ട്രാബുണൽ
നിലവിൽ വന്ന വർഷം?
2010
54 .പെന്റാവാലന്റ് വാക്സിനേഷനുമായി
ബന്ധമില്ലാത്ത രോഗം ?
ക്ഷയം
55.ഇന്റർനാഷണൽ റൈസ് ഇന്സ്ടിട്യൂട്
സ്ഥിതി ചെയ്യുന്ന നഗരം ?
ഹൈദരാബാദ്
56.കേരളത്തിന് പിറകെ എന്റോസൾഫാൻ
നിരോധിച്ച സംസ്ഥാനം ?
കർണാടകം
57 .പഴങ്ങൾ പഴുപ്പിക്കാൻ സാധാരണ
ഉപയോഗിക്കുന്ന ഹോര്മോണ് ഏത് ?
എത്തിലീൻ
58.ഇന്ത്യയിൽ ഏറ്റവും കൂടുതൽ
കൽക്കരി ഉല്പാദിപ്പിക്കുന്ന
സംസ്ഥാനം ?
ജാർഖണ്ഡ്
59 .ദേശിയ വനിതാ കമ്മിഷൻ നിലവിൽ
വന്നത് എന്ന് ?
1993
60.ദേശിയ മലിനീകരണ നിയന്ത്രണ
ദിനം എന്ന് ?
ഡിസംബർ 2
കറൻറ്റ് അഫയേഴ്സ്*_
✔ *ഏത് യൂണിയൻ മന്ത്രാലയം ആണ് അടുത്തിടെ ഓരോ ഗ്രാമപഞ്ചായത്തിലും ജിയോ-ടാഗിംഗ് അസറ്റുകൾക്കായുള്ള കരാർ ISRO യുമായി ഒപ്പിട്ടത്?*
_* Ministry of Rural Development*_
✔ *Missile Technology Control Regime (MTCR) ന്റെ പുതിയ അംഗമായത് ഏത് രാജ്യമാണ്?*
_* ഇന്ത്യ*_
✔ *ഐസ് ലാൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് ആരാണ്?*
_* Gudni Johannesson*_
✔ *2016 ജൂണിൽ മരിച്ച ടൈറ്റൻ ലിമിറ്റഡിന്റെ സ്ഥാപകൻ ആരാണ്?*
_* ഭാസ്കർ ഭട്ട്*_
✔ *ജൂൺ 2016 -ൽ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (NIIF) സി ഇ ഒ ആയി നിയമിച്ചത് ആരെയാണ്?*
_* Sujoy Bose*_
✔ *ഇന്ത്യയിലെ ആദ്യത്തെ പ്രമേഹ വിരുദ്ധ ആയുർവേദ മരുന്ന് BGR -34 വിപണിയിലിറക്കിയ സംഘടന?*
_* CSIR*_
✔ *ഏത് രാജ്യമാണ് 2019 കോപ്പ അമേരിക്ക ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് ?*
_* ബ്രസീൽ.*_
✔ *വേൾഡ് ഇക്കണോമിക് ഫോറം അടുത്തിടെ പുറത്തിറങ്ങിയ Human Capital Report 2016 പ്രകാരം ഇന്ത്യ എത്രാം സ്ഥാനത്താണ് ?*
_* 105*_
✔ *സോഷ്യൽ സ്റ്റാറ്റിസ്റ്റിക്സിന്റെ അന്താരാഷ്ട്ര സമ്മേളനം (International Conference on Social Statistics ) ഇന്ത്യയിലെ ഏത് നഗരത്തിലാണ് നടന്നത്?*
*_ പട്ന_*
✔ *2016 ൽ G D Birla Award for Scientific research ആർക്കാണ് കിട്ടിയത് ?*
_* സഞ്ജയ് മിത്തൽ*_
✔ * 2016 ഇന്റർനാഷണൽ വിധവമാരുടെ ദിവസത്തെ(International Widows' day) തീം എന്താണ്?*
_* Never Alone*_
✔ *സി.എൻ.ജി.(CNG) കൊണ്ട് ഇരുചക്ര വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ ഉള്ള ഒന്നാം പൈലറ്റ് പ്രോഗ്രാം ഇന്ത്യയിലെ ഏത് നഗരത്തിലാണ് തുടങ്ങിയത് ?*
_* ന്യൂ ഡെൽഹി*_
✔ *2016 കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളില്‍ കിരീടം നേടിയ രാജ്യം?*
_* ചിലി*_
✔ *ലോകത്തെ ആദ്യ ഇലക്ട്രിക് റോഡ് യാഥാര്‍ഥ്യമാക്കിയ രാജ്യം?*
_* സ്വീഡന്‍*_
✔ *നിലവിൽ ഇന്ത്യാ ഗവൺമെന്റിന്റെ Chief Economic Advisor (CEA) ആരാണ്?*
_* അരവിന്ദ് സുബ്രഹ്മണ്യൻ*_
✔ *2016 ലോക ഹൈഡ്രോഗ്രഫി ദിനം തീം എന്താണ്?*
_* ഹൈഡ്രോഗ്രഫി - the key to well-managed seas and waterways*_
✔ *Union Government's Ujwal Discom Assurance Yojana (UDAY) scheme-ൽ ചേരുന്നതിനായി അടുത്തിടെ സംസ്ഥാനങ്ങൾക്ക് അനുവദിച്ച extended deadline എത്രയാണ്?*
_*b) മാർച്ച് 2017*_
✔ *ഏത് തീയതിയിലാണ് യുണൈറ്റഡ് നേഷൻസ് (യുഎൻ) പബ്ലിക് സർവീസ് ദിനം ആചരിക്കുന്നത്?*
_ * ജൂൺ 23*_
✔ *ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB) ആദ്യ വാർഷിക ഗവർണേഴ്സ് ബോർഡ് 'യോഗം ഏത് രാജ്യത്താണ് നടക്കുന്നത്?*
*_ ചൈന_*
✔ *Cooperation in skill development സ്ഥാപിക്കുന്നതിന് ഇന്ത്യ ഈയിടെ ഏത് രാജ്യവുമായി ആണ് ധാരണാപത്രം ഒപ്പ് വച്ചത്?*
_* സ്വിറ്റ്സർലാന്റ്*_
✔ *2016-17 ലെ SARRC cultural capital ആയി പ്രഖ്യാപിച്ചത് ഏത് ചരിത്രപരമായ സൈറ്റിനെയാണ്?*
*_ Mahashangarh_*
✔ *Japanese conglomerate SoftBank Group -ൽ പുതുതായി നിയമിതനായ പ്രസിഡന്റ ആരാണ്?*
*_c) കെൻ Miyauchi_*
✔ *2016 ദേശീയ ഡോക്ടർ ദിനം ഇന്ത്യ ഏത് തീയതിയിൽ ആണ് observe ചെയ്തത്?*
*_ ജൂലൈ 1_*
( _ദേശീയ ഡോക്ടർ ദിനം ഇന്ത്യ 1 ജൂലൈ 2016 ന് നിരീക്ഷിച്ചിരുന്നു. ജനന മരണ വാർഷികം ഒരേ ദിവസം വരുന്ന ഇതിഹാസ വൈദ്യനായ ഡോ ബിദാൻ ചന്ദ്ര റോയിയെ ബഹുമാനിക്കാൻ ഡോക്ടർ ദിനം നിരീക്ഷിക്കപ്പെടുന്നു.)_
✔ *ഉപയോക്താ ക്കളുടെ സ്ഥിതിവിവരക്കണക്കുകൾ കരസ്ഥമാക്കാൻ എയർടെൽ ഏത് അനലിറ്റിക്സ് പ്ലാറ്റ്ഫോം ആണ് വിന്യസിച്ചിട്ടുള്ളത്?*
*_ Cloudera_*
_(എയർടെൽ ഉപയോക്താക്കളുടെ സ്ഥിതിവിവരക്കണക്കുകൾ നേടുവാൻ വിന്യസിച്ചിരിക്കുന്ന അനലിറ്റിക്സ് പ്ലാറ്റ്ഫോം ആണ് Cloudera.)_
✔ * ഏത് രാജ്യമാണ് 2017 Global Entrepreneurship Summit (GES) ന് ആതിഥേയത്വം വഹിക്കുന്നത്?*
* _ഇന്ത്യ_*
☆☆★☆☆☆★☆☆☆★☆☆☆