*
🍎രക്തസാക്ഷികളുടെ രാജകുമാരന്‍ - ഭഗത് സിംഗ്🍏
🍐ദേശസ്‌നേഹികളുടെ രാജകുമാരന്‍ - സുഭാഷ് ചന്ദ്രബോസ്🍊
🍋സത്യാഗ്രഹികളുടെ രാജകുമാരന്‍ -യേശുക്രിസ്തു🍉
🍏തീര്‍ത്ഥാടകരുടെ രാജകുമാരന്‍ -ഹുയാന്‍സാങ്ങ്🍎
🍐ശില്‍പ്പികളുടെ രാജകുമാരന്‍ - ഷാജഹാന്‍🍊
🍋നാണയനിര്‍മ്മാതാക്കളുടെ രാജകുമാരന്‍ - മുഹമ്മദ് ബിന്‍ തുഗ്ലക്ക്🍌
🍉കൊള്ളക്കാരുടെ രാജകുമാരന്‍ - റോബിന്‍ ഹുഡ്🍇
🍓നിര്‍മ്മാതാക്കളുടെ രാജകുമാരന്‍ - ഫിറോഷാ തുഗ്ലക്ക്🍈
🍒സഞ്ചാരികളുടെ രാജകുമാരന്‍ - മാര്‍ക്കോപോളോ🍑
🍍സാഹസികന്‍മാരുടെ രാജകുമാരന്‍ - ടെന്‍സിംഗ് നോര്‍ഗെ🍅
🍆യാചകരുടെ രാജകുമാരന്‍ - മദന്‍മോഹന്‍ മാളവ്യ🌶
🌽ഗണിതശാസ്ത്രത്തിലെ രാജകുമാരന്‍ - കാള്‍ ഫെഡറിക് ഗോസ്🍠
🍯തത്വചിന്തകരിലെ രാജകുമാരൻ - അരിസ്ടോട്ടില്‍🍞
🍅ആത്മകഥാകാരന്മാരുടെ രാജകുമാരൻ - ബാബര്‍🍍
🍑കവികളിലെ രാജകുമാരൻ - കാളിദാസന്‍ 🍒
🍒അധ്വാനികുന്നവരുടെ രാജകുമാരൻ - ഗോകലെ🍑
🍍ചിത്രകാരന്മാരുടെ രാജകുമാരൻ - റാഫേല്‍🍅
🍎നിഴലുകളുടെ രാജകുമാരൻ - റംബ്രാൻഡ്🍏
No comments:
Post a Comment