Wednesday, 15 March 2017

Universe - by SURYA RAJ

      🌎UNIVERSE
        ━━━━━━━━━━━
☀പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള പഠനം: കോസ്മോഗണി.
☀പ്രപഞ്ചഘടനയെ പറ്റിയുള്ള പഠനം: കോസ്മോളജി.
☀ഭൂമി പ്രപഞ്ച കേന്ദ്രമെന്ന് പറഞ്ഞത്:പൈതഗോറസ്.
☀സൂര്യൻ പ്രപഞ്ച കേന്ദ്രമെന്ന് പറഞ്ഞത്: കോപ്പർനിക്കസ്.
☀സൂര്യൻ പ്രപഞ്ച കേന്ദ്രമല്ലെന്ന് തെളിയിച്ചത്: വില്യം ഹെർഷൽ.
☀ഭൂമി സൂര്യനെ ചുറ്റുന്നു എന്ന് ആദ്യം പറഞ്ഞത്: ആര്യഭടൻ (കോപ്പർനിക്കസ് പിന്നീട്).
☀ബിഗ് ബാങ് തിയറിയുടെ ഉപജ്ഞാതാക്കൾ:
ജോർജ് ഗാമോവ്,റാൽഫ് ആൽഫർ.
☀Big Bang Theory എന്ന പദം അവതരിപ്പിച്ചത്: ഫ്രെഡ് ഹോയൽ.
☀തമോഗർത്തങ്ങളെ പറ്റി ആദ്യം നിർവ്വചിച്ചത്: റോബർട്ട് ഓപ്പൺ ഹെയ്മർ.
☀തമോഗർത്തം എന്ന പദം അവതരിപ്പിച്ചത്: ജോൺ വീലർ.
☀പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയത്: എഡ്വിൻ ഹബ്ബിൾ.
☀ഗ്യാലക്സിയിലെ നക്ഷത്രങ്ങൾക്കിടയിലെ വാതകധൂളി മേഘപടലം = നെബുല.
☀നക്ഷത്രത്തിന്റെ ശൈശവരൂപം: നെബുല.
☀നക്ഷത്രങ്ങളുടെ സ്ഫോടനം: സൂപ്പർനോവ.
☀സൂപ്പർനോവ ഫലമായി രൂപം കൊള്ളുന്നത്: ന്യൂട്രോൺ താരങ്ങൾ.
☀ഭ്രമണം ചെയ്യുന്ന ന്യൂട്രോൺ താരങ്ങൾ: പൾസറുകൾ.
☀നക്ഷത്രങ്ങൾ ഇന്ധനം തീർന്ന് ചുരുങ്ങുന്ന അവസ്ഥ: ചുവന്നഭീമൻ.
☀മരിച്ച് കൊണ്ടിരിക്കുന്ന നക്ഷത്രം: ബ്ലാക്ക് ഹോൾ.
☀സൂര്യന്റെ അന്ത്യഘട്ടം =വെള്ളക്കുളളൻ.
☀സൂര്യഗ്രഹണത്തെ പറ്റി പ്രതിപാദിച്ചത്: ഥെയിൽസ്.
☀ഭൂമിയുടെ ചുറ്റളവ് ആദ്യം കണക്കാക്കിയത്: ഇറാസ്തോസ്തനീസ്.
☀ഗ്രഹചലനനിയമം ആവിഷ്ക്കരിച്ചത്: കെപ്ലർ.

☀3 തരം ഗ്യാലക്സികൾ:
1.ക്ഷീരപഥം(Milky Way): സർപ്പിൾ ആകൃതിയിലുള്ള നക്ഷത്രസമൂഹം.
ക്ഷീരപഥത്തോട് ഏറ്റവും അടുത്ത ഗ്യാലക്സി :ആൻഡ്രോമീഡ.
2.ക്രമരഹിതം(Irregular).
3.അണ്ഡാകൃതി(elliptical): പ്രപഞ്ചത്തിൽ കൂടുതലായി കാണപ്പെടുന്ന ഗ്യാലക്സി.

☀പ്രത്യേക ആകൃതിയിൽ കാണപ്പെടുന്ന സ്ഥിരം നക്ഷത്രകൂട്ടങ്ങൾ: Constellation.
☀പ്രപഞ്ചത്തിലെ ഏറ്റവും വിദൂരവസ്തുക്കൾ: ക്വാസർ.
☀ക്ഷീരപഥത്തിൽ സൂര്യൻ സ്ഥിതി ചെയ്യുന്ന പ്രദേശം: ഓറിയോൺ കരം.

No comments:

Post a Comment