Tuesday, 23 May 2017

ആധുനിക ഇന്ത്യയിലെ സംഘടനകള്‍ - സ്ഥാപകര്‍*

🛡🛡🛡🛡🛡🛡🛡🛡🛡🛡

*ആധുനിക ഇന്ത്യയിലെ സംഘടനകള്‍ - സ്ഥാപകര്‍* 🛡
=======================

1 . ആത്മീയ സഭ   *രാജാറാം മോഹന്‍ റോയ്*

2 . ബ്രെഹ്മ സഭ (1928) *രാജാറാം മോഹന്‍ റോയ്*

3 . ബ്രെഹ്മ സമാജം (1829) *രാജാറാം മോഹന്‍ റോയ്*

4. തത്വ ബോധിനി സഭ *ദേവേന്ദ്ര നാഥ ടാഗോര്‍*

5 . ആദി ബ്രെഹ്മ സമാജം *ദേവേന്ദ്ര നാഥ ടാഗോര്‍*

6. ഭാരതീയ ബ്രെഹ്മ സമാജം *കേശവ ചന്ദ്ര സെന്‍*

7 . സാധാരന്‍   ബ്രെഹ്മ സമാജം *ആനന്ദ മോഹന്‍ ബോസ്*

8. ആര്യ സമാജം (1875) *ദയാനന്ദ്‌ സരസ്വതി*

9. തിയോസഫിക്കല്‍ സൊസൈറ്റി *കേണല്‍ ഓള്‍ക്കോട്ട്, മാഡം ബ്ലാവട്സ്കി*

10 . തിയോസഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ *ആനി ബസന്‍റ്*

11. രാമ കൃഷ്ണ മിഷന്‍ *വിവേകാനന്ദ*

12. ഈസ്റ്റിന്ത്യാ അസോസിയേഷന്‍ *ദാദാഭായ് നവ്റോജി*

13. സെന്‍ട്രല്‍ ഹിന്ദു സ്കൂള്‍ *ആനി ബസന്റ്*

14. പൂന സാര്‍വജനിക് സഭ *എം ജി റാനണ്ടെ*

15. ബോംബെ അസോസിയേഷന്‍ *കെ ടി തലാങ്ങ് , ഫിറോസ് ഷാ മേത്ത, ബദറുദ്ദീന്‍ തയബജി*

16. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് *എ ഒ ഹ്വൂം*

17. മുസ്ലീം ലീഗ് *ആഗാ ഖാന്‍*

18. യംഗ് ബംഗാള്‍ മൂവ്മെന്‍റ് *ഹെന്‍റി വിവിയന്‍ ടെരോസിയോ*

19. സത്യശോധക് സൊസൈറ്റി *ജ്യോതിബ ഫുലെ*

20. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ *വില്യം ജോണ്‍സ്*

21. റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍ *വാറന്‍ ഹേസ്റ്റിങ്ങ്സ്*

22 . അഹമ്മദീയ പ്രസ്ഥാനം *മിര്‍സ ഗുലാം അഹമ്മദ്*

23 . സെര്‍വന്‍റ് ഓഫ് ഇന്ത്യ സൊസൈറ്റി *ഗോപാലകൃഷ്ണ ഗോഖലെ*

24 . ഗദ്ദര്‍ പാര്‍ടി *ലാലാ ഹര്‍ദയാല്‍*

25 . ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ *ചന്ദ്ര ശേഖര്‍ അസാദ്*

26 . ഖിലാഫത്ത് പ്രസ്ഥാനം *അലി സഹോദരന്മാര്‍*

27 . സ്വരാജ് പാര്‍ടി *മോത്തിലാല്‍ നെഹ്‌റു , ചിത്തരഞ്ജന്‍ ദാസ്‌*

28 . ബഹിഷ്കൃതഹിത കാരിണി സഭ *ബി ആര്‍ അംബേദ്കര്‍*

29 . ഹിന്ദു മഹാസഭ *മദന്‍ മോഹന്‍ മാളവ്യ*

30. രാഷ്ട്രീയ സ്വയം സേവക് സംഘ് *ഡോ. ഹെഡ്ഗേവാര്‍*

31. ഖുദായ് ഖിദ്മത്ഗര്‍ (  സെര്‍വന്‍റ് ഓഫ് ഗോഡ് ) *ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍*

32 . ബേതൂന്‍ സ്കൂള്‍ *ഈശ്വോരചന്ദ്ര വിദ്യാസാഗര്‍*

33 . മുഹമ്മദ്‌ ആംഗ്ലോ ഒറിയന്‍റ്ല്‍ കോളേജ് *സര്‍ സയ്യദ് അഹമ്മദ് ഖാന്‍*

34 . അനുശീലന്‍ സമിതി *ബരീന്ദ്ര ഘോഷ്*

35. വിശ്വ ഭാരതി *രബീന്ദ്രനാദ് ടാഗോര്‍*

36 . സ്വതന്ത്രാ പാര്‍ടി (1959) *സി രാജഗോപാലാചാരി*

37. പ്രാര്‍ത്ഥനാ സമാജം *ആത്മാരാം പാണ്ടുരംഗ്*

38 . ഡക്കാന്‍ എജൂക്കേഷന്‍ സൊസൈറ്റി *ജി ജി അഗാര്‍ക്കര്‍*

39 . ദേവ സമാജം *ശിവ നാരായണ്‍ അഗ്നിഹോത്രി*

40. സോഷ്യല്‍ സര്‍വീസ് ലീഗ് *എന്‍ ജി ജോഷി*

41. ഇന്ത്യന്‍ നാഷണല്‍ സോഷ്യല്‍ കോണ്‍ഫറന്‍സ് (1887) *എം ജി റാന്‍ടെ*

No comments:

Post a Comment