💉💉💉💉💉💉💉💉💉💉
രോഗങ്ങളും രോഗാണുക്കളും 💉
--------------------------------------------
💐വൈറസ് രോഗങ്ങൾ
ചിക്കൻ പോക്സ്
ജലദോഷം
പോളിയോ
ഡെങ്കിപ്പനി
വസൂരി
സാർസ്
പന്നിപ്പനി
പക്ഷിപ്പനി
എയ്ഡ്സ്
പേവിഷബാധ
അഞ്ചാം പനി
ഹെപ്പറ്റൈറ്റിസ്
മുണ്ടിനീര്
മഞ്ഞപ്പനി
എബോള
💐ബാക്ടീരിയ രോഗങ്ങൾ
കോളറ
എലിപ്പനി
കുഷ്ഠം
ക്ഷയം
ഡിഫ്ത്തീരിയ
ടെറ്റനസ്
ആന്ത്രാക്സ്
പ്ലേഗ്
ടൈഫോയ്ഡ്
ന്യൂമോണിയ
ട്രക്കോമ
സിഫിലിസ്
വില്ലൻചുമ
മെനിഞ്ചൈറ്റിസ്
💐പ്രോട്ടാസോവ
രോഗങ്ങൾ
മലമ്പനി
മന്ത്
💐ഫംഗസ് രോഗങ്ങൾ
അത്ലറ്റ് ഫൂട്ട്
റിങ് വേം
No comments:
Post a Comment