Friday, 26 May 2017

Keralam

1. കേരളത്തിലെ ആദ്യത്തെ ഡീസൽ പവർ പ്രൊജക്റ്റ് എവിടെ ? ബ്രഹ്മപുരം
2. ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം എവിടെ ? ആയിരംതെങ്(കൊല്ലം )
3. ഇന്ത്യയിൽ മാജിക് ടുറിസം പദ്ധതിയ്ക്  തുടക്കമിട്ട ആദ്യ സംസ്ഥാനം ? കേരളം
4. ദേശാഭിമാനി പത്രം ആരംഭിച്ച വര്ഷം ? 1942
5. ഇന്ത്യയിൽ ആദ്യമായ് ലോട്ടറി ആരംഭിച്ച സംസ്ഥാനം ? കേരളം (1967)
6. കേരളത്തിലെ കരകൗശല ഗ്രാമം ? ഇരിങ്ങൽ (കോഴിക്കോട് )
7. വർക്കല തുരങ്കം പണികഴിപ്പിച്ച ദിവാൻ ? ശേഷയ്യശാസ്ത്രി
8. ജനകീയ കവി എന്നാദ്യം അറിയപ്പെട്ടത് ?കുഞ്ഞൻ നമ്പ്യാർ
9. തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലം എന്നറിയപ്പെട്ടത് ? വയലാർ
10. കൊച്ചി സ്മാർട്ട്‌സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട കമ്പനി ? ടീകോം
11. തച്ചോളി ഒതേനന്റെ ജന്മസ്ഥലം ? വടകര
12. കേരളം ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യത്തെ മലയാളി വനിത ? ജസ്റ്റിസ് കെ കെ ഉഷ
13. ദൈവങ്ങളുടെ നാട്  എന്നറിയപ്പെടുന്ന ജില്ല? കാസർഗോഡ്
14. കക്കാട് ജലവൈദ്യുതി  പദ്ധതി ഏതു നദിയിലാണ് ? പമ്പ നദി
15. കേരളത്തിലെ ആദ്യത്തെ താപ വെദ്യുത നിലയം ? കായംകുളം
16. ധോണി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് ? പാലക്കാട്
17. കോട്ടയം പട്ടണം സ്ഥാപിച്ചതാര് ? ടി രാമറാവു
18. കേരളത്തിന്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല ?ഇടുക്കി
19. ഐതിഹ്യമാലയുടെ കർത്താവ് ? കൊട്ടാരത്തിൽ ശങ്കുണ്ണി
20. കേരളത്തിന്റെ നെയ്തു പട്ടണം ?ബാലരാമപുരം
21. ചെമ്മീൻ എന്ന സിനിമയുടെ തിരക്കഥാകൃത്? എസ എൽ പുരം സദാനന്ദൻ
22. ജടായുപ്പാറ ഏതു ജില്ലയിലാണ് ? കൊല്ലം
23. പൈതൽമല സ്ഥിതിചെയ്യുന്ന ജില്ല ?കണ്ണൂർ
24. ധർമ്മടം ദ്വീപ് ഏതു പുഴയിലാണ് സ്ഥിതി ചെയുന്നത് ? അഞ്ചരക്കണ്ടിപ്പുഴ
25. ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ ബാബർ നേരിട്ടത് ആരെ ? ഇബ്രാഹിം ലോധി
26. കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്റെ കർത്താവായ വിദേശി ? റോബർട്ട് ബ്രിസ്സോ
27. ചങ്ങമ്പുഴ സ്മാരകം എവിടെ ? ഇടപ്പള്ളി
28. ഡാറാസ് മെയിൽ സ്ഥാപിച്ചതാര് ? ജയിOസ്  ഡാറാസ്
29. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചതാര് ?വേലുത്തമ്പി ദളവ
30. കല്ലുമല സമരത്തിന് നേതൃത്വം നൽകിയതാര് ? അയ്യൻ‌കാളി
31. ശങ്കരാചാര്യർ ജനിച്ചതെവിടെ ? കാലടി
32. കേരളത്തിലെ ആദ്യത്തെ ലേബർ ബാങ്ക്  സ്ഥാപിക്കപ്പെട്ടത് ഏതു ജില്ലയിൽ ?പാലക്കാട് (അകത്തേത്തറ പഞ്ചായത്ത് )
33. കേരളം സർക്കാരിന്റെ കമ്മ്യൂണിറ്റി പൊലീസിങ് സംരംഭം അറിയപ്പെടുന്നത് ? ജനമൈത്രി സുരക്ഷാ പദ്ധതി
34. ആനന്ദ ദർശനത്തിന്റെ ഉപജ്ഞാതാവ് ? ബ്രഹ്മാനന്ദ ശിവയോഗി
35. പറമ്പിക്കുളം വന്യ ജീവി സങ്കേതം ഏതു ജില്ലയിലാണ് ? പാലക്കാട്
36. മലയാള മനോരമ ആരംഭിച്ച വർഷം? 1888
37. ജാതിയൊന്ന് മതമൊന്ന്  ദൈവമൊന്ന് എന്ന സന്ദേശം പ്രചരിപ്പിച്ചതാര് ? വൈകുണ്ഠ സ്വാമികൾ
38. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ സ്കൂൾ നഗരം ? കൊച്ചി (2008 )
39. കേരളകൗമുദി പ്രസിദ്ധീകരണം ആരംഭിച്ച വർഷം ? 1911
40. വനവിസ്തൃതി കൂടിയ കേരളത്തിലെ ജില്ല? ഇടുക്കി
41. കേരളത്തിലെ ഏക കായൽ ക്ഷേത്രം ? അനന്തപുരം ക്ഷേത്രം (കാസർകോട് )
42. കേരളത്തിൽ ഏറ്റവും കൂടുതൽ തരിശുഭൂമിയുള്ള  ജില്ല ? ഇടുക്കി
43. കുട്ടനാടിന്റെ കഥാകാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ ? തകഴി
44. ഇടുക്കി ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റി ? തൊടുപുഴ
45. കേരളത്തിൽ എവിടെയാണ് ഇൻഫോപാർക് സ്ഥിതിചെയ്യുന്നത് ? കൊച്ചി (കാക്കനാട് )
46. ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയത്തിന്റെ  പേര് ? സർദാർ വല്ലഭായി പട്ടേൽ (കൊല്ലം)
47. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ് ? പി കുഞ്ഞിരാമൻ നായർ
48. പമ്പ നടിയുടെ നീളം ? 176 കി മി 
49. കേരളത്തിൽ ഏറ്റവും കൂടുതൽ മലിനീകരണം സംഭവിച്ച നദി ? ചാലിയാർ
50. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം ?പത്മനാഭസ്വാമി ക്ഷേത്രം

No comments:

Post a Comment