*ബാല്യകാല നാമങ്ങൾ*
🔹ലോകപ്രശസ്തരായ പല വ്യക്തികൾക്കും അവരുടെ യഥാർത്ഥ പേരിനുപുറമെ അറിയപ്പെടാത്ത ബാല്യകാല നാമങ്ങൾ ഉണ്ടായിരുന്നു
🔹മഹാനായ *നെൽസൺ മണ്ഡേല*യ്ക്ക് രക്ഷകർത്താക്കൾ നൽകിയ പേര് *"ഹോലീഹ് ഷാഹ്ഷാ"* എന്നായിരുന്നു.
(മരം കുലുക്കുന്നവൻ , ശല്യക്കാരൻ, പ്രശ്നക്കാരൻ എന്നൊക്കെയാണ് ഈ പേരിന്റെ അർത്ഥം)
*മഡിൻ ഗെയ്ൻ* എന്ന അധ്യാപികയാണ് *"നെൽസൺ"* എന്നപേര് നൽകിയത്
🔹ബൊളീവിയൻ പോരാളി *ചെഗുവേര*യെ കുട്ടിക്കാലത്ത് *ചെ*എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടത്. പൂർണമായ പേര് *"ഏർണസ്റ്റോ ചെഗുവേര ഡിലാസെർന"* എന്നാണ്
🔹റഷ്യൻ വിപ്ലവകാരിയായ *ലെനിൻ*ന്റെ യഥാർത്ഥനാമം *"വ്ലാദിമിർ ഇല്യജ് ഉല്യാനോവ്"* എന്നാണ്. എന്നാൽ ബാല്യകാലത്ത് ഇദ്ദേഹത്തെ വിളിച്ചിരുന്നത് *"ഉല്യാനോവ്"*എന്നായിരുന്നു
🔹 *"അഗതികളുടെ അമ്മ"*എന്നറിയപ്പെടുന്ന വിശുദ്ധ *മദർ തെരേസ* യുടെ യഥാർത്ഥ പേര് *ആഗ്നസ് ഗോൺ ഹാബൊയാക്സു*എന്നാണ്. എന്നാൽ മാതാപിതാക്കൾ വിളിച്ചിരുന്ന പേരാണ് *"ആഗ്നസ്"*. ആഗ്നസ് എന്നാൽ *പരിശുദ്ധം* എന്നാണർത്ഥം
🔹തന്റെ മഹദ് പ്രബോധനങ്ങൾ കൊണ്ടു ഭാരതത്തിന്റെ യുവത്വത്തെ തൊട്ടുണർത്തിയ *സ്വാമി വിവേകാനന്ദന്റെ* യഥാർത്ഥപേര്
*"നരേന്ദ്ര നാഥ ദത്ത"* എന്നായിരുന്നു. അടുപ്പമുള്ളവർ ,നരേൻ ,നരേന്ദ്രൻ എന്നൊക്കെയാണ് വിളിച്ചിരുന്നതെങ്കിലും അച്ഛനമ്മമാർ നൽകിയ പേര് *"വീരേശ്വരൻ"* *(ബീരേശ്വരൻ)* എന്നായിരുന്നു. അത് ചുരുക്കി *"ബിലേ"* എന്നാണ് വീട്ടിലെ അംഗങ്ങൾ വിളിച്ചിരുന്നത്
🔹ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ഇന്ത്യയുടെ ധീര വിപ്ലവകാരിയായിരുന്നു *ഭഗത്സിംഗ്*. അദ്ദേഹത്തെ കുട്ടിക്കാലത്ത് വിളിച്ചിരുന്നത് *"ഭഗോൺവാല"* എന്നാണ് . *ഭാഗ്യവാനായ കുട്ടി* എന്നാണ് ഈ പേരിന്റെ അർത്ഥം.
❓But the Question is that..👉
*"ഷിക്ക്ൾ ഗ്രൂബർ"*
*(Schiklgruber)* *എന്ന ബാല്യകാലനാമമുണ്ടായിരുന്ന ലോകപ്രശസ്ത വ്യക്തിയാര്?*🙄
Clue😺-- 'സർവ്വാധികാരി' എന്നാണ് സ്ഥാനപ്പേര്
If you know the answer, plz post..🤔
Adolf hilter
ReplyDelete